ELECTIONS - Page 223

ബിഹാറിൽ മഹാസഖ്യത്തിന് മുൻതൂക്കം നൽകി ബഹുഭൂരിപക്ഷം എക്‌സിറ്റ് പോളുകൾ; മഹാസഖ്യത്തിന് 140 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് എക്‌സ്; 122 എന്ന് ടൈംസ് നൗ; ബിജെപിക്ക് 155 സീറ്റ് നൽകി ചാണക്യയും; മോദി പ്രഭാവം മങ്ങുന്നുവോ?
വോട്ടിങ് മെഷീൻ വ്യാപകമായി തകരാറിൽ ആയിട്ടും അറിയിച്ചില്ല; വിവരങ്ങൾ അറിഞ്ഞത് പോളിങ് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ട്‌; നൽകിയതാകട്ടെ അപൂർണ്ണമായ റിപ്പോർട്ടും; മലപ്പുറം ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത അതൃപ്തി
ഫലം ഞായറാഴ്ച ആണെങ്കിലും ഇന്നത്തെ എക്‌സിറ്റ് പോളിൽ ബീഹാറിലെ ട്രെൻഡ് അറിയാം; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ദേശീയ ചാനലുകൾ എക്‌സിറ്റ് പോൾ ഫലം പ്രഖ്യാപിക്കും; അവസാന മുൻതൂക്കം മഹാസഖ്യത്തിനെന്ന് സൂചന
കാരായിമാർക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ തദ്ദേശ സമിതികളിൽ ഇരിക്കാനാവുമോ? ജയിച്ചാൽ കോടതിയിൽ പോകാൻ സിപിഐ(എം) എതിരാളികൾ ഒരുങ്ങുന്നു. തദ്ദേശ സമിതികളിൽ കാരായിമാരുടെ പ്രവേശനം ത്രിശങ്കുവിലോ?
കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവ് ബിജെപി സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു; ഗ്രൂപ്പുപോരിന് ഇരയായെന്ന് മുൻ ഡെപ്യൂട്ടി മേയർ ബി. ഭദ്ര; തെരഞ്ഞെടുപ്പിന്റെ തലേന്നും കൊച്ചിയിലെ കോൺഗ്രസിൽ വിഴുപ്പലക്കൽ
ഡോക്ടർ പൽപ്പുവിന്റെ ചാർച്ചക്കാരി മന്ത്രി മാണിയുമായി യുദ്ധത്തിലാണ്; പോസ്റ്റർ മതിലിൽ ഒട്ടിച്ചതിൽ പ്രതിഷേധിച്ചപ്പോൾ തുടങ്ങിയ പകപോക്കൽ എത്തി നിൽക്കുന്നത് വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പേരു വെട്ടിമാറ്റി