ELECTIONS - Page 298

ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ കെജ്രിവാളില്ല; ന്യൂ ഡൽഹി മണ്ഡലത്തിൽ കെജ്രിവാൾ തന്നെ സ്ഥാനാർത്ഥി; ആം ആദ്മിയുടെ മറ്റൊരു മലക്കം മറിച്ചിലെന്ന് ബിജെപി; ഡൽഹി ചൂടുപിടിക്കുന്നു
മോദി തരംഗമോ അല്ലയോ? മിഷൻ 44 ലക്ഷ്യം കണ്ടില്ലെങ്കിലും കാശ്മീരിൽ കരുത്ത് കാട്ടിയത് ബിജെപി; ഉൾപാർട്ടി പ്രശ്‌നങ്ങൾക്കിടയിലും ഝാർഖണ്ഡിലും ഭരണം പിടിച്ചു; പ്രധാനമന്ത്രിക്കുള്ള ജനവിധിയെന്ന് വിശദീകരണം
കുടുംബ രാഷ്ട്രീയത്തെ കൈവിടാതെ കാശ്മീരികൾ; അബ്ദുള്ളമാരിൽ നിന്നും അധികാര കൈമാറ്റം മുഫ്തിമാരിലേക്ക്; ജമ്മുവിൽ ബിജെപി ശക്തി പ്രകടിപ്പിച്ചപ്പോൾ താഴ്‌വരയിൽ കാര്യമായി പരിക്കേൽക്കാതെ കോൺഗ്രസ്