FOREIGN AFFAIRSനെതന്യാഹുവിനെ അറസ്റ്റു ചെയ്യാന്‍ ബ്രിട്ടണ്; അയര്‍ലണ്ടും ഇസ്രയേല്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യും; ഹംഗറിയാകട്ടെ നെതന്യാഹുവിനെ കെട്ടിപിടിക്കും; അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അറിയേണ്ടത് അമേരിക്കന്‍ നിലപാട്; യുദ്ധക്കുറ്റം ചര്ച്ചകളിലേക്ക്സ്വന്തം ലേഖകൻ23 Nov 2024 8:44 AM IST
FOREIGN AFFAIRSനിങ്ങൾ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ വെറുതെ ഇരിക്കില്ല; പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; ജനങ്ങൾ പരിഭ്രാന്തിയിൽ; റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ബ്രിട്ടൻ; മൗനം പാലിച്ച് പുടിൻസ്വന്തം ലേഖകൻ22 Nov 2024 6:55 PM IST
FOREIGN AFFAIRSട്രംപിനെ വെട്ടാന്‍ ബൈഡന് ഒപ്പിച്ച പണി മൂന്നാം ലോകമഹായുദ്ധത്തില്‍ എത്തിച്ചേക്കും; യുക്രൈന് തിരിച്ചടി നല്കി റഷ്യയും ഇന്റര്‍ കോണ്ടിനെന്റല് മിസൈല്‍ അയച്ചതോടെ യുദ്ധ സാധ്യത വളര്‍ന്നു; ബ്രിട്ടനെയും വെറുതെ വിടില്ലെന്ന് പുടിന്മറുനാടൻ മലയാളി ഡെസ്ക്22 Nov 2024 10:44 AM IST
FOREIGN AFFAIRSഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റില്‍ കലിപൂണ്ട് ഇസ്രായേല്‍; നെതന്യാഹു ഈ 120 രാജ്യങ്ങളില്‍ ചെന്നാല്‍ അറസ്റ്റ് ചെയ്ത് തടവിലാക്കും; അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയാതെ ബ്രിട്ടന്; സുരക്ഷിതം ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്22 Nov 2024 9:17 AM IST
FOREIGN AFFAIRSയുക്രൈന് മിസൈല്‍ നല്കിയവരോട് പുടിന് കട്ടക്കലിപ്പില്‍; യു.കെയെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണി; പുടിന്റെ പ്രസ്താവനയെ അപലപിച്ച് ബ്രിട്ടീഷ് സര്‍ക്കാറും; റഷ്യയുടെ നിയമവിരുദ്ധവുമായ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാനുള്ള സഹായം നല്‍കുമെന്ന് കീയര്‍ സ്റ്റാര്‍മര്‍; ഭൂഖണ്ഡാന്തര മിസൈല്‍ കൈവശമുള്ള റഷ്യയെ ഭയക്കണംമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 8:29 AM IST
FOREIGN AFFAIRSവിദേശികളുടെ യുകെയിലെ സ്വത്തിന്റെ നികുതി ഘടനയില്‍ വന്‍ പൊളിച്ചെഴുത്ത് വരുന്നു; കോവിഷീല്‍ഡ് വാക്സിന് നിര്‍മാതാക്കളായ പൂനവാല കുടുംബം ലണ്ടനില്‍ വാങ്ങിയ കോടികളുടെ വീടിന്റെ പേരില്‍ തര്‍ക്കം തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 7:54 AM IST
FOREIGN AFFAIRSനെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്; നടപടി, ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തില്‍; ആരോപണങ്ങള്‍ നിഷേധിച്ച് ഇസ്രയേലും ഹമാസുംസ്വന്തം ലേഖകൻ21 Nov 2024 7:37 PM IST
FOREIGN AFFAIRSആര്‍എസ് -26 റോക്കറ്റുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയാല്‍ അത് യുക്രൈന് വിനാശകരമായി മാറും; കീവിനെ ഛിന്നഭിന്നമാക്കും; ബൈഡന് ആഗ്രഹിച്ചത് നടക്കുമോ? ട്രംപെത്തും മുമ്പ് തന്നെ പുട്ടിന് സര്‍വ്വ നാശം നടത്തുമോ?സ്വന്തം ലേഖകൻ21 Nov 2024 12:16 PM IST
FOREIGN AFFAIRSനിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് മോദിയ്ക്ക് അറിവുണ്ടായിരുന്നു; കനേഡിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കാനഡ മാധ്യമറിപ്പോര്‍ട്ട്; അപകീര്‍ത്തി പ്രചാരണമെന്ന് വിദേശകാര്യമന്ത്രാലയംസ്വന്തം ലേഖകൻ21 Nov 2024 11:55 AM IST
FOREIGN AFFAIRSറഷ്യന്‍ വ്യോമാക്രമണ മുന്നറിയിപ്പ്; കീവിലെ യു.എസ് എംബസി അടച്ചുപൂട്ടി; എംബസി ജീവനക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കാന്‍ നിര്‍ദേശം നല്കി; പുതിയ സംഭവങ്ങള്‍ യു.എസ് നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ യുക്രൈന് റഷ്യക്ക് നേരെ പ്രയോഗിച്ചതിന് പിന്നാലെന്യൂസ് ഡെസ്ക്20 Nov 2024 5:50 PM IST
FOREIGN AFFAIRS'ഇത് പ്രകോപനമാണ്, ഞങ്ങള്‍ പ്രതികരിക്കും'; യുക്രൈന്റെ മിസൈല്‍ ആക്രമണത്തോടെ റഷ്യ കട്ടക്കലിപ്പില്‍; പ്രകോപനം തുടരുന്ന നീക്കങ്ങളുമായി അമേരിക്കയും; മിസൈലിന് ശേഷം യുക്രൈന് മൈനുകളും നല്കുന്നു; അരങ്ങൊരുങ്ങുന്നത് മൂന്നാം ലോക മഹായുദ്ധത്തിനോ?മറുനാടൻ മലയാളി ഡെസ്ക്20 Nov 2024 3:08 PM IST
FOREIGN AFFAIRSആണവ യുദ്ധഭീതി മുറുകവേ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി നോര്‍വീജിയന്‍ രാജ്യങ്ങള്‍; യുദ്ധപ്രഖ്യാപനം ഉണ്ടായാല്‍ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാന്‍ സ്വീഡിഷ് പൗരന്മാര്ക്ക് മുന്നറിയിപ്പ്; ഭക്ഷണം ശേഖരിച്ചുവെക്കാന്‍ നിര്‍ദേശിച്ചു ഡെന്മാര്ക്കും; മൊബൈല്‍ ന്യൂക്ലിയര്‍ ഷെല്‍ട്ടറുകളുടെ ഉല്‍പ്പാദനം കൂട്ടി റഷ്യയുംമറുനാടൻ മലയാളി ഡെസ്ക്20 Nov 2024 1:00 PM IST