FOREIGN AFFAIRS - Page 37

ഡോ. ഹാരിസ് ചിറയ്ക്കലിനെ കള്ളനാക്കാനുള്ള നാടകങ്ങളെല്ലാം പൊളിഞ്ഞു; പൊതുസമൂഹത്തിന്റെ പിന്തുണ ഡോക്ടര്‍ക്ക് വര്‍ധിച്ചതോടെ പതിയെ തടിതപ്പാന്‍ ആരോഗ്യവകുപ്പ്; ഉപകരണം കാണാതായതില്‍ ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു; പുലിവാലായി തിരക്കഥയ്ക്ക് അനുസരിച്ചു നടത്തിയ വാര്‍ത്താസമ്മേളനം
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്‍പില്‍ പാലസ്തീന്‍ വാദികള്‍ നിരോധനം ലംഘിച്ച് ഇന്ന് മാര്‍ച്ച് നടത്തും; പങ്കെടുക്കുന്നവരെല്ലാം രാജ്യദ്രോഹക്കേസില്‍ അകത്താവും; രാജ്യവ്യാപകമായി കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ മുന്‍പില്‍ ഇന്നും നാളെയും പ്രതിഷേധം; യുകെയില്‍ കൂടുതല്‍ കുടിയേറ്റ വിരുദ്ധ പ്രകടനങ്ങള്‍
ലോകം കാത്തിരിക്കുന്ന ആ കൂടിക്കാഴ്ച്ചക്ക് കളമൊരുങ്ങുന്നു; ഓഗസ്റ്റ് 15ന് അമേരിക്കയിലെ അലാസ്‌കയില്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്താന്‍ ട്രംപ്; യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ ട്രൂത്തില്‍;  യുക്രൈന്‍ - യുദ്ധം അവസാനിച്ചേക്കും; രണ്ട് പ്രവിശ്യകള്‍ റഷ്യയ്ക്ക് കൊടുത്ത് യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ അണിയറയില്‍ ധാരണ; സമാധാനത്തിനുള്ള നോബല്‍ ട്രംപ് പിടിച്ചുവാങ്ങുമോ?
ഗസ്സയുടെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കം; ആയുധ കയറ്റുമതി നിര്‍ത്തി വച്ച് ജര്‍മ്മനി; വിശ്വസ്ത യൂറോപ്യന്‍ സഖ്യകക്ഷിയുടെ മാറ്റം തികച്ചും നാടകീയമായി; ഹമാസിന്റെ നിരായുധീകരണവും ബന്ദി മോചനവും അടക്കമുള്ള ലക്ഷ്യങ്ങള്‍ നേടാന്‍ സൈനിക പദ്ധതി അപര്യാപ്തമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍
ഇന്ത്യയെ താരിഫ് രാജാവെന്ന് ട്രംപ് അധിക്ഷേപിക്കുന്നതിനിടെ, ഫോണില്‍ സംസാരിച്ച് മോദിയും പുടിനും; യുക്രെയിനിലെ ഒടുവിലത്തെ സംഭവവികാസങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് പങ്കുവച്ചെന്നും നല്ല സംഭാഷണമെന്നും പ്രധാനമന്ത്രി; ഫോണ്‍ കോള്‍ ഡോവല്‍ ക്രെംലിനില്‍ പുടിനെ കണ്ടതിന് പിന്നാലെ; അമേരിക്കയില്‍ നിന്നുളള ആയുധ ഇറക്കുമതി നിര്‍ത്തുമെന്ന റോയിട്ടേഴ്‌സ് വാര്‍ത്ത തള്ളി പ്രതിരോധ മന്ത്രാലയം
യുഎസ്-റഷ്യ ഉച്ചകോടി മുന്നോട്ട് പോകാന്‍ പുടിന് സെലന്‍സ്‌കിയെ കാണേണ്ടതില്ല; വിട്ടുവീഴ്ച്ചയുടെ വഴിയില്‍ ട്രംപും; യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് പുടിനെ കാണുക യുഎഇയില്‍ വെച്ചു തന്നെ; പുതിയ നീക്കത്തില്‍ പ്രതീക്ഷയോടെ ലോകം
ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിനെ നിരായുധീകരിക്കണം; ഇസ്രായേലിന്റെ നാശം ആഗ്രഹിക്കാത്ത സിവിലിയന്‍ ഭരണത്തിന് ഗാസ കൈമാറും;  ഗാസ ഭരിക്കാതെ കീഴടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതി ഇങ്ങനെ; പദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭയും; ഗാസ ഏറ്റെടുക്കുന്നത് ഇസ്രായേലിന്റെ കാര്യമെന്ന് പറഞ്ഞ് ട്രംപും
വെനസ്വേലന്‍ പ്രസിഡന്റിനെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 430 കോടി രൂപ പാരിതോഷികം! ബൗണ്ടി ഇരട്ടിയാക്കി പുതുക്കി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; നിക്കോളാസ് മഡുറോ അമേരിക്കയിലേക്കും മയക്കുമരുന്നുകളും ആയുധങ്ങളും ഒഴുക്കുന്നുവെന്ന് ആരോപിച്ചു നടപടി; കാര്‍ട്ടലുകളുമായി ബന്ധമെന്നും ആരോപണം
തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകളില്ല; വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കി ട്രംപ്; ഈ മാസം അവസാനം അമേരിക്കന്‍ സംഘം വ്യാപാര ചര്‍ച്ചകള്‍ക്കായി എത്തുമെന്ന ധാരണയും ട്രംപ് തെറ്റിക്കുന്നു; പകരച്ചുങ്കം പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയുടെ കയറ്റുമതിയെ 55 ശതമാനം വരെ ബാധിച്ചേക്കാം
വീട് വില്‍ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് വാടക കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കാതെ വാടകക്കാരെ ഒഴിവാക്കിയ ശേഷം കൂടിയ വാടകക്ക് വീണ്ടും നല്‍കി; നിയമം ലംഘിക്കാതിരുന്നിട്ടും വിവാദമായപ്പോള്‍ മന്ത്രി സ്ഥാനം രാജി വച്ച് യുകെയിലെ വനിതാ നേതാവ്; കേരള നേതാക്കള്‍ കണ്ടുപഠിക്കാന്‍ ഒരു ധാര്‍മ്മിക രാജി..!
ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പാനിഷ് നഗരം; തീരുമാനം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കലാപമായി മാറിയ പശ്ചാത്തലത്തില്‍; ഇസ്ലാമിക പാരമ്പര്യത്തിന് എതിരെയുള്ള നീക്കം സ്പാനിഷ് ഭരണഘടന ഉറപ്പു വരുത്തുന്ന വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കപ്പെടുന്നതെന്ന് വിമര്‍ശനം
അഭയാര്‍ഥികളായി എത്തുന്ന ക്രിമിനലുകളെ അഫ്ഗാനിലേക്കോ സിറിയയിലേക്കോ താല്‍ക്കാലികമായി നാട് കടത്താന്‍ ജര്‍മനി; അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ചാന്‍സലര്‍; അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ഉള്‍പ്പെട്ട അക്രമ സംഭവങ്ങളിലെ ജനരോഷം ജര്‍മനിയെ മാറിച്ചിന്തിപ്പിക്കുന്നു