FOREIGN AFFAIRS - Page 36

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അഞ്ച് അല്‍ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു;  അല്‍ ജസീറ റിപ്പോര്‍ട്ടര്‍ അനസ് അല്‍ ഷെരീഫും കൊല്ലപ്പെട്ടവരില്‍; നിലച്ചത് ഗാസ മുനമ്പില്‍ സംഭവിക്കുന്നതെന്തെന്ന് ലോകത്തെ അറിയിക്കാനുള്ള ഒരേയൊരു ശബ്ദമെന്ന് അല്‍ജസീറ എംഡി
ഹമാസ് ആയുധങ്ങള്‍ താഴെവെച്ച് ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം നാളെ അവസാനിക്കും;  അതിര്‍ത്തിയില്‍ ഒരു സുരക്ഷാമേഖല തീര്‍ത്താല്‍ ഫലസ്തീനികള്‍ക്ക് ഇസ്രായേലിനൊപ്പം സമാധാനമായി ജീവിക്കാം; ഗാസ പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ല; ജനങ്ങളുടെ ഭരണകൂടം സ്ഥാപിക്കുകയാണ് ലക്ഷ്യം; വിശദീകരിച്ചു നെതന്യാഹു; ഗാസാ പദ്ധതിയില്‍ ആഗോള എതിര്‍പ്പ് ശക്തം
കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഢി; സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല; ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കും; അമേരിക്കയില്‍ വെച്ച് ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിച്ച് പാക് സൈനിക മേധാവി; ഇന്ത്യക്കെതിരെ ആണവ ഭീഷണിയും മുഴക്കി അസീം മുനീര്‍; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ പ്രഹരത്തിലും മതിയാകാതെ പാക്കിസ്ഥാന്‍
ആഗോള ശക്തിയായി ഇന്ത്യ വികസിക്കുന്നതില്‍ ചിലര്‍ അസന്തുഷ്ടരാണ്;  എല്ലാവരുടെയും ബോസിന് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ല;  ഒരു ശക്തിക്കും ഇന്ത്യയുടെ വളര്‍ച്ച തടയാനാവില്ല: ട്രംപിന്റെ തീരുവ ഭീഷണിയെ രൂക്ഷമായി വിമര്‍ശിച്ച്  രാജ്‌നാഥ് സിംഗ്
ഒരു പാകിസ്ഥാനിയോട് നിങ്ങള്‍ തോറ്റോ അതോ ജയിച്ചോ എന്ന് ചോദിച്ചാല്‍....;   അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചത് മാത്രമാണ് അവിടുത്തെ ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യം;  ഒരു ചെസ് കളി പോലെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന് ഇന്ത്യ ചെക്ക് മേറ്റ് ചെയ്തു വിജയം ഉറപ്പാക്കി; വിജയിച്ചതായി ചിത്രീകരിക്കാന്‍ പാകിസ്ഥാന്റെ വിഫലശ്രമമെന്നും കരസേനാ മേധാവി
ഇന്ത്യക്കാരുടെ നരകഭൂമിയായി പൊടുന്നനെ അയര്‍ലന്‍ഡ്; കൊച്ചു കുട്ടികളോട് പോലും ക്രൂരത വര്‍ധിക്കുന്നു; വര്‍ധിച്ചു വരുന്ന ഇന്ത്യന്‍ ആഘോഷങ്ങളെ കുറ്റപ്പെടുത്തി ചിലര്‍; നാളെ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച; കടുത്ത പ്രതിഷേധത്തില്‍ ഐറിഷ് എംബസ്സി
അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ നീണ്ടകാലത്തേക്ക് ശിക്ഷിക്കപ്പെടുന്ന വിദേശികളെ മാത്രമേ ഇനി യുകെയിലെ ജയിലില്‍ അടക്കൂ; ചെറിയ കാലയളവില്‍ ശിക്ഷപ്പെടുന്നവരെ ഉടനടി തിരിച്ചു വരാന്‍ കഴിയാത്തവിധം നാട് കടത്തും
ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന മോദിയുടെ നിലപാട് ഊന്നി പറഞ്ഞ് ഇന്ത്യ; ഓഗസ്റ്റ് 15 ന് അലാസ്‌കയിലെ ട്രംപ്-പുടിന്‍ ഉച്ചകോടിയില്‍ സമാധാന പ്രതീക്ഷ; യുക്രെയിന്‍ സംഘര്‍ഷത്തിന് അന്ത്യം കുറിക്കാന്‍ വഴിതുറക്കുമെന്ന പ്രത്യാശയോടെ ഉച്ചകോടിയെ സ്വാഗതം ചെയ്ത് ഇന്ത്യ
ഖാലിസ്ഥാന്‍ എന്ന് ഗുരുദ്വാര പതാകയില്‍ എഴുതാന്‍ അനുമതി നല്‍കി ബ്രിട്ടനിലെ ചാരിറ്റി കമ്മീഷന്‍; ബ്രിട്ടനിലെ ഗുരുദ്വാരകളില്‍ മുഴുവന്‍ ഇനി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം നിറയും; ഇന്ത്യയെ പിളര്‍ത്തി പുതിയ രാജ്യം ഉണ്ടാക്കാനുള്ള സിഖ് ഭീകരരുടെ നീക്കത്തിന് ബ്രിട്ടന്റെ രഹസ്യ പിന്തുണയെന്ന് ആരോപണം; പുതിയ നീക്കം റഫറണ്ടം എന്ന പേരില്‍ നടത്തിയ നാടകത്തിന് പിന്നാലെ
ആഗോള സമാധാനത്തിന്റെ ദൂതനായി ട്രംപ് മാറുമോ? 35 വര്‍ഷത്തെ സംഘര്‍ഷത്തിന് അവസാനം കുറിച്ച് അസബൈജാനും അര്‍മീനിയയും സമാധാനത്തിലേക്ക്; ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാനക്കരാര്‍ ഒപ്പുവെച്ചു; ട്രംപിന് സമാധാന നൊബേല്‍ നല്‍കുന്നതിനെ പിന്തുണച്ച് ഇരു രാഷ്ട്രങ്ങളുടെയും തലവന്‍മാര്‍; ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് ആവര്‍ത്തിച്ച് ട്രംപും
ഡോ. ഹാരിസ് ചിറയ്ക്കലിനെ കള്ളനാക്കാനുള്ള നാടകങ്ങളെല്ലാം പൊളിഞ്ഞു; പൊതുസമൂഹത്തിന്റെ പിന്തുണ ഡോക്ടര്‍ക്ക് വര്‍ധിച്ചതോടെ പതിയെ തടിതപ്പാന്‍ ആരോഗ്യവകുപ്പ്; ഉപകരണം കാണാതായതില്‍ ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു; പുലിവാലായി തിരക്കഥയ്ക്ക് അനുസരിച്ചു നടത്തിയ വാര്‍ത്താസമ്മേളനം
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്‍പില്‍ പാലസ്തീന്‍ വാദികള്‍ നിരോധനം ലംഘിച്ച് ഇന്ന് മാര്‍ച്ച് നടത്തും; പങ്കെടുക്കുന്നവരെല്ലാം രാജ്യദ്രോഹക്കേസില്‍ അകത്താവും; രാജ്യവ്യാപകമായി കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ മുന്‍പില്‍ ഇന്നും നാളെയും പ്രതിഷേധം; യുകെയില്‍ കൂടുതല്‍ കുടിയേറ്റ വിരുദ്ധ പ്രകടനങ്ങള്‍