FOREIGN AFFAIRSദൈവനിന്ദ കുറ്റ നിയമം തിരികെ വരുന്നതിന് സമാനം; ഖുറാന് കത്തിച്ച വ്യക്തിയെ വിചാരണ ചെയ്യുന്നത് ബ്രിട്ടണില്‍ വിവാദമാകുന്നു; മതത്തോടുള്ള അനിഷ്ടം കാട്ടല് ക്രിമിനല്‍ കുറ്റമല്ലെന്ന വാദം യുകെയില്‍ ഉയരുമ്പോള്മറുനാടൻ മലയാളി ഡെസ്ക്30 May 2025 10:14 AM IST
FOREIGN AFFAIRSട്രംപ് പ്രഖ്യാപിച്ച പകരംതീരുവ നിയമവിരുദ്ധമെന്ന കോടതി വിധിയ്ക്ക് അപ്പീല്‍ കോടതിയില്‍ നിന്നും ആശ്വാസം; ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാന്‍ ട്രംപിന് കോടതി അനുമതി നല്കി; നിയമ യുദ്ധം ഇനി സുപ്രീംകോടതിയില്‍; അധിക തീരുവ കേസിലെ അന്തിമ വിധി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ30 May 2025 6:32 AM IST
FOREIGN AFFAIRSസ്റ്റുഡന്റ് വിസ നിയന്ത്രണം നീക്കിയാലും ചൈനീസ് വിദ്യാര്‍ഥികള്‍ പെടും; രാജ്യസുരക്ഷയെ കരുതി ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്കണമെങ്കില് പ്രത്യേക മാനദണ്ഡങ്ങള്‍; നിലവില്‍ അമേരിക്കയിലുള്ള ആയിരങ്ങളുടെ വിസ റദ്ദാക്കുംമറുനാടൻ മലയാളി ബ്യൂറോ30 May 2025 6:15 AM IST
FOREIGN AFFAIRSതോന്നിയതു പോലെ നികുതി കൂട്ടുന്ന തീരുവ നയത്തിന് വന്‍ തിരിച്ചടി; ട്രംപിന്റെ ഉത്തരവ് നിയമാനുസൃതമല്ലെന്ന് ഫെഡറല്‍ കോടതി; തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ല; ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണഘടന അധികാരം നല്‍കുന്നത് യുഎസ് കോണ്‍ഗ്രസിനെന്നും കോടതിയുടെ നിരീക്ഷണംമറുനാടൻ മലയാളി ഡെസ്ക്29 May 2025 7:20 AM IST
FOREIGN AFFAIRSഅദ്ദേഹം മദ്യപിച്ചെത്തി വീഞ്ഞ് കുടിക്കാനും നൃത്തം ചെയ്യാനും നിർബന്ധിച്ചു; നീ നൃത്തം ചെയ്യുന്നത് കാണാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞു; കടുത്ത ആരോപണവുമായി ഓസ്ട്രേലിയൻ വനിതാ എംപിസ്വന്തം ലേഖകൻ28 May 2025 4:21 PM IST
FOREIGN AFFAIRSപട്ടിണി മാറ്റാന്‍ ചൈനയുടെ സഹായം തേടി; വാരിക്കോരി കൊടുത്തത് മുഴുവന്‍ ലാഭം കണ്ണ് വച്ച്; ചൈനീസ് ചതിയില്‍ പെട്ട് 75 ദരിദ്ര രാഷ്ട്രങ്ങള്‍; കടം കൊടുത്ത് സഹായിച്ച പാവപ്പെട്ട രാജ്യങ്ങളുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും ചൈന കൈവശപ്പെടുത്തിയേക്കുംമറുനാടൻ മലയാളി ഡെസ്ക്28 May 2025 11:12 AM IST
FOREIGN AFFAIRSഎല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റുഡന്റ് വിസ അപേക്ഷകള്‍ നിര്‍ത്തി വച്ച് ട്രംപ്; അമേരിക്കന്‍ യൂണിവേഴ്സിറ്റികള്‍ക്ക് നഷ്ടമാവുക 11 ലക്ഷം വിദ്യാര്‍ത്ഥികളെയും 44 ബില്യണ്‍ ഡോളറും; ഹാര്‍വാര്‍ഡിന് വിദേശ വിദ്യാര്‍ത്ഥികളെ എടുക്കാനുള്ള ലൈസന്‍സ് റദ്ദാക്കിയതോടെ ലക്ഷങ്ങള്‍ ഫീസ് അടച്ച വിദ്യാര്‍ഥികള്‍ പുറത്തേക്ക്: ഭ്രാന്ത് പിടിച്ച ട്രംപിന്റെ പുതിയ പ്രഖ്യാപനത്തില്‍ ഞെട്ടി ലോകംമറുനാടൻ മലയാളി ഡെസ്ക്28 May 2025 6:11 AM IST
FOREIGN AFFAIRSയുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തില്‍ നിന്നും പുട്ടിന് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; ഇപ്പോഴത്തെ പ്രത്യാക്രമണത്തില്‍ കാരണം വ്യക്തമാക്കി ക്രെംലിന്; റഷ്യക്ക് നേരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് ജര്‍മനിയും ഫ്രാന്‍സും: ട്രംപിന്റെ നീക്കങ്ങള്‍ പാളിയതോടെ യൂറോപ്പ് കൂടുതല്‍ യുദ്ധ ഭീതിയിലേക്ക്മറുനാടൻ മലയാളി ഡെസ്ക്27 May 2025 9:18 AM IST
FOREIGN AFFAIRSസ്കോട്ടിഷ് പാര്‍ലമെന്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മത്സരിക്കുന്നത് പാക്കിസ്ഥാന് വേണ്ടിയോ? റിഫോം യുകെയുടെ പ്രചാരണത്തിനെതിരെ എസ്എന്‍പി സ്ഥാനാര്‍ത്ഥിയും രംഗത്ത്: അനസ് അന്‍വറിന്റെ മുന്‍ഗണന വിവാദത്തിലേക്ക്മറുനാടൻ മലയാളി ഡെസ്ക്27 May 2025 7:29 AM IST
FOREIGN AFFAIRSസാമ്പത്തികമായും ആള്ബലമില്ലാതെയും തളര്‍ന്ന ഹമാസ് ഒടുവില്‍ കീഴടങ്ങുന്നു; അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് സമ്മതം അറിയിച്ചു; പത്ത് ഇസ്രായേല്‍ ബന്ദികളെ ഉടന്‍ മോചിപ്പിക്കാമെന്നും 70 ദിവസത്തെ വെടിനിര്‍ത്തലും അംഗീകരിക്കാമെന്ന് ഹമാസ്; നേതൃത്വം ഇല്ലാതായതോടെ ഹമാസിന് മനംമാറ്റംമറുനാടൻ മലയാളി ഡെസ്ക്26 May 2025 9:22 PM IST
FOREIGN AFFAIRSഗാസയില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേല്‍ സൈന്യം; സ്ക്കൂളിന് നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 25 കൊടുംഭീകരര്‍; ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്ന് ഫലസ്തീന്; ആക്രമണങ്ങളില്‍ സാധാരണക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് മറുപക്ഷം; ഗാസയില്‍ ഹമാസിന് കടുത്ത പ്രതിസന്ധിസ്വന്തം ലേഖകൻ26 May 2025 12:54 PM IST
FOREIGN AFFAIRSഅമേരിക്കയെ വിശ്വസിച്ച് അനാവശ്യ യുദ്ധത്തിന് ഇറങ്ങിയ യുക്രൈനെ ചതിച്ച ട്രംപിനെ കാലില്‍ പിടിച്ച് നിലത്തടിച്ച് പുട്ടിന്; റഷ്യക്ക് വേണ്ടി അമേരിക്ക നടത്തിയ വിട്ടുവീഴ്ച്ചകള്‍ മുതലാക്കി ഇപ്പോള്‍ ആഞ്ഞടിക്കുന്നു; ഒടുവില്‍ പുട്ടിന് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ നീക്കങ്ങളുമായി ട്രംപ്മറുനാടൻ മലയാളി ബ്യൂറോ26 May 2025 9:26 AM IST