FOREIGN AFFAIRS - Page 34

ഇതുകൊണ്ട് അവസാനിപ്പിക്കില്ല; എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യക്കുമേല്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് റഷ്യക്ക് വന്‍ തിരിച്ചടി; റഷ്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലെന്നും ട്രംപ്; യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമായി ചര്‍ച്ച നടക്കാനിരിക്കവേ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ്
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ വിദേശ ഭീകര സംഘടനയുടെ പട്ടികയില്‍ പെടുത്തി അമേരിക്ക; ഭീകരതയ്‌ക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച് യുഎസ് പ്രഖ്യാപിച്ചത് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശിക്കവേ; ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് നടപടിയില്‍ പ്രതിഫലിച്ചതെന്ന് മാര്‍ക്കോ റൂബിയോ
ചൈനക്ക് ആശ്വാസം നല്‍കുന്ന നീക്കവുമായി ട്രംപ്; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയ നടപടി 90 ദിവസത്തേക്ക് മരവിപ്പിച്ചു; പകരം 30 ശതമാനം തീരുവ ഈടാക്കും; ചൈനയുമായി വ്യാപാര കരാര്‍ ഉടനെന്നും ട്രംപ്; കരാര്‍ ഉണ്ടാക്കിയാല്‍ വര്‍ഷാവസാനത്തില്‍ ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുമെന്നും യുഎസ് പ്രസിഡന്റ്
പല രൂപത്തില്‍ പല ഭാവത്തില്‍ ഹമാസ് വരാം! അല്‍ഷെരീഫ് മാധ്യമ പ്രവര്‍ത്തകന്റെ വേഷം കെട്ടിയ ഹമാസ് സെല്ലിന്റെ തലവന്‍; പരിശീലന രേഖകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, ശമ്പള വിശദാംശങ്ങള്‍ എന്നിവ പുറത്തുവിട്ട് ഐഡിഎഫ്; ലക്ഷ്യം വ്യാജ ചിത്രങ്ങളും വ്യാജ വാര്‍ത്തകളും നിര്‍മ്മിക്കുക; ഗസ്സയില്‍ കൊല്ലപ്പെട്ടത് ജേണലിസ്റ്റുകളല്ല, ഭീകരരെന്ന് ഇസ്രയേല്‍
ഈദ് പ്രാര്‍ത്ഥനകള്‍ മുടങ്ങുമോയെന്ന ആശങ്ക പങ്കുവച്ച് സ്‌പെയിനിലെ ഇസ്ലാമിക സമൂഹം; മതപരമായ ആഘോഷങ്ങള്‍ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കി ഭരണകൂടം; ഭരണഘടനാ വിരുദ്ധമായ നീക്കം റദ്ദാക്കാന്‍ നഗരസഭയോട് സര്‍ക്കാര്‍
ദക്ഷിണ ചൈനാക്കടലില്‍ വീണ്ടും സംഘര്‍ഷം; ഫിലിപ്പീന്‍സിന്റെ പട്രോളിംഗ് ബോട്ടിനെ പിന്തുടരുന്നതിനിടെ നാടകീയ സംഭവങ്ങള്‍; ചൈനീസ് നാവിക, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ കൂട്ടിയിടിച്ചു
അമേരിക്കയുടെ പിന്തുണ ലഭിക്കുമ്പോഴെല്ലാം പാക് സൈന്യം തനിനിറം കാണിക്കും; അമേരിക്കന്‍ മണ്ണില്‍ നിന്നുളള അസിം മുനീറിന്റെ ആണവ ഭീഷണി നിരുത്തരവാദപരം; ആണവായുധങ്ങള്‍ ഭീകരരുടെ കൈകളിലെത്താനുള്ള അപകടസാധ്യത വര്‍ദ്ധിക്കുന്നു; പാക് ഭീഷണിക്ക് വഴങ്ങില്ലെന്ന ചുട്ടമറുപടിയുമായി ഇന്ത്യ
വരാനിരിക്കുന്ന കാലം ലോകത്തെ അടക്കിവാഴുന്ന സൂപ്പര്‍പവറായി ആരു വരും?  പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചൈന ആധിപത്യം പുറത്തുമെന്ന് വിലയിരുത്തുകള്‍; അമേരിക്കയ്ക്ക് സാമ്പത്തിക സ്വാധീനവും സൈനിക ശക്തിയും സാംസ്‌ക്കാരിക സ്വാധീനവും കുറയുന്നുവെന്നും നിരീക്ഷണങ്ങള്‍
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അഞ്ച് അല്‍ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു;  അല്‍ ജസീറ റിപ്പോര്‍ട്ടര്‍ അനസ് അല്‍ ഷെരീഫും കൊല്ലപ്പെട്ടവരില്‍; നിലച്ചത് ഗാസ മുനമ്പില്‍ സംഭവിക്കുന്നതെന്തെന്ന് ലോകത്തെ അറിയിക്കാനുള്ള ഒരേയൊരു ശബ്ദമെന്ന് അല്‍ജസീറ എംഡി
ഹമാസ് ആയുധങ്ങള്‍ താഴെവെച്ച് ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം നാളെ അവസാനിക്കും;  അതിര്‍ത്തിയില്‍ ഒരു സുരക്ഷാമേഖല തീര്‍ത്താല്‍ ഫലസ്തീനികള്‍ക്ക് ഇസ്രായേലിനൊപ്പം സമാധാനമായി ജീവിക്കാം; ഗാസ പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ല; ജനങ്ങളുടെ ഭരണകൂടം സ്ഥാപിക്കുകയാണ് ലക്ഷ്യം; വിശദീകരിച്ചു നെതന്യാഹു; ഗാസാ പദ്ധതിയില്‍ ആഗോള എതിര്‍പ്പ് ശക്തം
കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഢി; സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല; ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കും; അമേരിക്കയില്‍ വെച്ച് ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിച്ച് പാക് സൈനിക മേധാവി; ഇന്ത്യക്കെതിരെ ആണവ ഭീഷണിയും മുഴക്കി അസീം മുനീര്‍; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ പ്രഹരത്തിലും മതിയാകാതെ പാക്കിസ്ഥാന്‍
ആഗോള ശക്തിയായി ഇന്ത്യ വികസിക്കുന്നതില്‍ ചിലര്‍ അസന്തുഷ്ടരാണ്;  എല്ലാവരുടെയും ബോസിന് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ല;  ഒരു ശക്തിക്കും ഇന്ത്യയുടെ വളര്‍ച്ച തടയാനാവില്ല: ട്രംപിന്റെ തീരുവ ഭീഷണിയെ രൂക്ഷമായി വിമര്‍ശിച്ച്  രാജ്‌നാഥ് സിംഗ്