NATIONALഫോൺകോളിനോ ഇമെയിലിനോ വാട്‌സാപ്പ് സന്ദേശത്തിനോ മറുപടി നൽകാതെ എം.ജെ.അക്‌ബർ മൗനത്തിൽ; ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ഏഷ്യൻ ഏജ് മുൻ മാധ്യമപ്രവർത്തകയും; കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതോടെ കേന്ദ്ര വിദേശകാര്യസഹമന്ത്രിയുടെ നില പരുങ്ങലിൽ; അക്‌ബർ കാര്യം വിശദീകരിക്കുകയോ രാജി വച്ചൊഴിയുകയോ വേണമെന്ന് കോൺഗ്രസ്; മോദി സർക്കാരിനെ പിടിച്ചുലച്ച് മീ ടൂ വിവാദം ചൂടുപിടിക്കുമ്പോൾ ആകെ പ്രതികരിച്ചത് മേനക ഗാന്ധി മാത്രംമറുനാടന് ഡെസ്ക്10 Oct 2018 4:16 PM IST
NATIONALജനപിന്തുണയോടെ അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു; വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയതെന്നു തുറന്നുസമ്മതിച്ച് നിതിൻ ഗഡ്ഗരി10 Oct 2018 10:22 AM IST
NATIONALരാജസ്ഥാനിൽ കോൺഗ്രസിന് വൻവിജയം ഉറപ്പ്; മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും മുൻതൂക്കം കോൺഗ്രസിന് തന്നെ; സെമി ഫൈനലിൽ വൻ വിജയ പ്രതീക്ഷയോടെ കോൺഗ്രസ്; സഖ്യശ്രമം പാളിയെങ്കിലും പ്ലാൻ ബിയുമായി പ്രതിപക്ഷ പാർട്ടികളെ കൈവിടാതെ രാഹുൽമറുനാടന് ഡെസ്ക്8 Oct 2018 11:26 AM IST
NATIONALഉത്തർപ്രദേശിന് പുറത്ത് ദളിതർക്കിടയിലുള്ള സ്വാധീനം ഉപയോഗിച്ച് കടുത്ത വിലപേശലിനായി മായാവതി രംഗത്ത്; എന്തെങ്കിലും കിട്ടിയാലാവട്ടെ എന്ന് കരുതി അഖിലേഷും; മോദി വിരുദ്ധ സഖ്യം പരാജയപ്പെട്ടെങ്കിലും യുപി വീണ്ടെടുക്കാം എന്ന പ്രതീക്ഷയിൽ പ്രകോപനം ഒഴിവാക്കി രാഹുൽ ഗാന്ധി: പ്രതിപക്ഷ ഐക്യം പരാജയപ്പെട്ടെങ്കിലും സെമി ഫൈനലിൽ ജീവന്മരണ പോരാട്ടത്തിനിറങ്ങാൻ ഒരുങ്ങി കോൺഗ്രസ്: അഞ്ച് നിയമ സഭകളിലെ തിരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരു പോലെ നിർണ്ണായകം7 Oct 2018 11:07 AM IST
NATIONALകുമ്മനം മാറി ശ്രീധരൻ പിള്ള വന്നെങ്കിലും കേരളത്തിൽ ബിജെപി നിലം തൊടില്ല; 16 സീറ്റുകൾ വരെ സ്വന്തമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കുതിപ്പു നടത്തും; ദക്ഷിണേന്ത്യയിൽ വിയർത്താലും ഉത്തരേന്ത്യയുടെ മികവിൽ ബിജെപി അധികാരം നിലനിർത്തും; മോദിയുടെ ജനപ്രീതി ഇടിയുമ്പോൾ രാഹുൽ ഗാന്ധി നിലമെച്ചപ്പെടുത്തുന്നു; മഹാസഖ്യത്തിന് മുന്നിലും എൻഡിഎ വിയർക്കില്ലെന്ന് സർവേഫലം7 Oct 2018 8:01 AM IST
NATIONAL'രാജിവെച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതം'; 'കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി താൻ അകലുന്നു എന്ന തരത്തിലുള്ള കിംവദന്തികളിൽ സത്യത്തിന്റെ അംശം ഇല്ല' ; രാജി സംബന്ധിച്ച് പുറത്ത് വരുന്നത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി ദിവ്യ സ്പന്ദന; രാഹുലാണ് തന്നെ ചുമതലകൾ ഏൽപ്പിച്ചതെന്നും അദ്ദേഹത്തിന് തന്നെ പൂർണ്ണ വിശ്വാസമാണെന്നും ദിവ്യമറുനാടന് ഡെസ്ക്6 Oct 2018 7:20 PM IST
NATIONALമധ്യപ്രദേശിൽ മഹാസഖ്യം പരീക്ഷിക്കാനൊരുങ്ങിയ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ബിഎസ്‌പിക്ക് പിന്നാലെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസ് വിടുന്നു: വഴിയൊരുങ്ങുന്നത് ബിഎസ്‌പി-സമാജ് വാദി പാർട്ടി സഖ്യത്തിന്6 Oct 2018 2:43 PM IST
NATIONALതാറാവുകൾ ഓക്‌സിജൻ കൂട്ടുന്നു...അതിപുരാതന കാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നു...മഹാഭാരതകാലത്ത് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു; വിവരക്കേടുകളുടെ ഘോഷയാത്ര നിർത്താതെ ത്രിപുര മുഖ്യമന്ത്രി; മോദിയോട് സാമ്യം ഉള്ളയാളുടെ വാട്‌സ് ആപ്പ് ഇമേജ് കണ്ട് മോദിയുടെ സഹോദരൻ ഓട്ടോറിക്ഷാ ഡ്രൈവറെന്ന് പ്രഖ്യാപിച്ച് ബിപ്ലബ് ദേബ്3 Oct 2018 8:52 AM IST
NATIONALഗാന്ധിജി ഇന്ത്യക്കാരെ ഒന്നിപ്പിക്കാൻ ശ്രമിച്ചപ്പോൾ മോദി എല്ലാവരെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു; നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും മോദി തകർത്തിരിക്കുന്നു; ഇനി ഗാന്ധിജിക്കും കോൺഗ്രസിനും പരീക്ഷിക്കൂ: മഹാത്മാവിന്റെ 150-ാം ജന്മദിനാഘോഷത്തിനിടെ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി3 Oct 2018 6:27 AM IST
NATIONALറഫാൽ ഇടപാടിൽ മോദിക്ക് പവാർ ക്ലീൻ ചിറ്റ് നൽകിയതിൽ ആദ്യം മുഖം കറുപ്പിച്ചു; പ്രതിഷേധം കടുത്തപ്പോൾ എംപി സ്ഥാനം ഒഴിഞ്ഞ് എൻസിപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് താരിഖ് അൻവർ; അൻവറിന്റെ അടുത്ത രാഷ്ട്രീയനീക്കം ഉറ്റുനോക്കി കോൺഗ്രസ്മറുനാടന് മലയാളി28 Sept 2018 4:18 PM IST
NATIONALകോൺഗ്രസിന്റെ ജാതി പോസ്റ്ററിൽ രാഹുൽ ഗാന്ധി ബ്രാഹ്മണൻ; പാട്‌നയിലെ തെരുകളിലെ പോസ്റ്ററുകളിൽ നേതാക്കൾക്കൊപ്പം അവരുടെ ജാതിയും; ലോക്‌സഭ തിരഞ്ഞെടുപ്പു മുൻനിർത്തി ജാതി കാർഡ് ഇറക്കാനാണ് കോൺഗ്രസ് ശ്രമമെന്നു ബിജെപി; രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും ആവശ്യം; ഉത്തരമില്ലാതെ കോൺഗ്രസ് നേതൃത്വം27 Sept 2018 4:01 PM IST
NATIONALപണം സമ്പാദിക്കാത്ത ഒരു ബിജെപി മന്ത്രിയെ എങ്കിലും കാണിച്ചു തരു! ബിജെപിക്ക് ധാർമ്മികത നഷ്ടമായി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇടപെടൽ നടത്തുന്നുണ്ടെന്നും മുൻ ആർഎസ്എസ് നേതാവ്; പരീക്കർ രോഗികളായ രണ്ടുപേരെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കി; എന്നാൽ! ഗുരുതര രോഗത്തിന് ചികിത്സയിലുള്ള പരീക്കർ അധികാരത്തിൽ തുടരുന്നെന്നും പരിഹാസം27 Sept 2018 3:30 PM IST