NATIONAL - Page 27

കോയമ്പത്തൂരിലെ വീടിന് മുന്നില്‍ സ്വന്തം ശരീരത്തില്‍ 6 തവണ ചാട്ടവാര്‍ കൊണ്ടടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങി; ഡിഎംകെ സര്‍ക്കാര്‍ വീഴും വരെ ചെരുപ്പ് ധരിക്കില്ല; പ്രമുഖ മുരുക ക്ഷേത്രങ്ങളില്‍ ദര്‍ശനം; എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ ബലാത്സംഗം കൂടുതല്‍ ചര്‍ച്ചകളിലേക്ക്; തമിഴക രാഷ്ട്രീയം ചൂടില്‍
ഡല്‍ഹിയില്‍ കളം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് കളി തുടങ്ങിയതോടെ മുഖം കറുപ്പിച്ച് എഎപി; ഡല്‍ഹി സര്‍ക്കാരിന് എതിരെ ധവള പത്രം പുറത്തുകൊണ്ടുവന്നതോടെ ബന്ധം വഷളായി; അജയ് മാക്കനെ പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഇന്ത്യ മുന്നണിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുമെന്ന് മുന്നറിയിപ്പ്
മുഖ്യമന്ത്രി അതിഷിയെ ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കാം; കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചതായും കേന്ദ്രം ഡൽഹി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്നും അരവിന്ദ് കെജ്‌രിവാള്‍
അമേരിക്കന്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദം വീണ്ടും കത്തുന്നു; അനധികൃതമായി വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചെന്ന് യുഎസ് കോടതി;  ഉന്നമിട്ട 300 പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മോദി സര്‍ക്കാറിനോട് കോണ്‍ഗ്രസ്
622338 വോട്ടും 64.99 ശതമാനം വിഹിതവും നേടിയ പ്രിയങ്ക! പ്രിയങ്കയ്ക്ക് സര്‍വ്വ മേഖലകളിലും പിന്തുണ; എന്നിട്ടും വര്‍ഗ്ഗീയ വോട്ട് ആരോപണം; എന്തു കൊണ്ട് വിജയരാഘവനെ വര്‍ഗ്ഗീയ രാഘവനെന്ന് ഷാജി വിളിച്ചു? ഇന്ത്യാ മുന്നണി പാര്‍ട്ടിയിലെ പിബി നേതാവിന്റേത് അതിരുവിട്ട പ്രസംഗം; സിപിഎം ദേശീയ നേതൃത്വത്തെ കോണ്‍ഗ്രസ് അതൃപ്തി അറിയിക്കും
കെജ്രിവാളിന് പുതിയ കുരുക്ക്; മദ്യനയക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്. ഗവര്‍ണറുടെ അനുമതി; ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങവേ ആം ആദ്മി പാര്‍ട്ടി്ക്ക് മുന്നില്‍ അടുത്ത പ്രതിസന്ധി
തീവ്രവാദവും മറ്റു മതസ്ഥരുടെ ദൈവങ്ങളെ അപമാനിക്കലും നമ്മുടെ സംസ്‌കാരമല്ല; ഇവിടെ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല; ഓരോരുത്തര്‍ക്കും അവരവരുടെ ആരാധനാ രീതി; അങ്ങനെ ആരാധന നടത്താന്‍ സാധിക്കണം; അയോധ്യ സമാന തര്‍ക്കങ്ങള്‍ വേണ്ടെന്ന് മോഹന്‍ ഭാഗവത്; ആര്‍ എസ് എസ് നിലപാട് മോദിക്കും ആശ്വാസം
വെള്ള  മാറ്റി നീല കളര്‍ ടി-ഷര്‍ട്ടുമായി രാഹുല്‍ ഗാന്ധി; പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു എംപി മാര്‍; അംബേദ്കര്‍ വഴികാട്ടി; കോണ്‍ഗ്രസ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ബി.ജെ.പി. എം.പി.മാരും;  പാര്‍ലമെന്റ് വളപ്പില്‍ നാടകീയ രംഗങ്ങള്‍
പകരം വെയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വം; ചിലർക്ക് അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ അലർജി; അംബേദ്കർ, അംബേദ്കർ, എന്ന നാമം നമുക്ക് ജപിച്ചുകൊണ്ടേയിരിക്കാം..; അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ടിവികെ നേതാവ് വിജയ്
54ാം വയസിലും യുവാവെന്ന് നടിക്കുന്ന നേതാവാണ് ബി.ജെ.പി ഭരണഘടനയെ മാറ്റുകയാണെന്ന് പറഞ്ഞു നടക്കുന്നത്; ഭരണഘടന ഭേദഗതി ചെയ്യാനുള്ള അനുമതി അതിനുള്ളില്‍ തന്നെയുണ്ട്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ
ലക്ഷദ്വീപ് ബിജെപിയില്‍ കലഹമൊടുങ്ങുന്നില്ല; ദ്വീപ് ജനതയെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ നേതൃത്വം ഗൗരവമായി ഇടപെടണമെന്ന ആവശ്യം ശക്തം; തിരുവനന്തപുരത്തെ എസ് എഫ് ഐ കാടത്തം ലക്ഷദ്വീപിലും ചര്‍ച്ച