NATIONAL - Page 28

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആംആദ്മിക്ക് തിരിച്ചടി;  പാര്‍ട്ടിവിട്ട എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍; സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരത്തിനിറങ്ങും; എഎപി അഴിമതിയുടെ ചതുപ്പില്‍ മുങ്ങിയെന്ന് നരേഷ് യാദവ്
ബുള്ളറ്റ് കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് കൊണ്ടുള്ള പരിഹാരം; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി; സര്‍ക്കാര്‍ ആശയ പാപ്പരത്തമാണ് നേരിടുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം
എല്ലാവരും നിങ്ങളെ പുകഴ്ത്തുന്നു, മികച്ച ബജറ്റാണിത്; നിര്‍മല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി മോദി; മധ്യവര്‍ഗ്ഗത്തിന് വാരിക്കോരി ആനുകൂല്യം നല്‍കുന്ന ബജറ്റ് രാഷ്ട്രീയമായി എന്‍ഡിഎ സര്‍ക്കാറിന് ഗുണം ചെയ്യുന്നത്
തെരഞ്ഞെടുപ്പിന് ഇനി വെറും അഞ്ച് ദിവസം മാത്രം ബാക്കി; ഡൽഹിയിൽ ഏഴ് എഎപി എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ട്; പിന്നിൽ അഭിപ്രായ വ്യത്യാസങ്ങളെന്ന് സൂചന; മത്സരിക്കാനുള്ള അവസരം നിഷേധിച്ചത് വിഷമിപ്പിച്ചു; പാർട്ടിയ്ക്ക് കനത്ത തിരിച്ചടി!
ബി.ജെ.പിയുടെ വാര്‍ഷിക വരുമാനം 4340 കോടി;  ഇലക്ടറല്‍ ബോണ്ടിലൂടെ സമാഹരിച്ചത് 1685 കോടി; 83 ശതമാനം വരുമാന വര്‍ധനയുണ്ടാക്കി ബിജെപി; കോണ്‍ഗ്രസിന് 1225 കോടിയുടെ വാര്‍ഷിക വരുമാനം
രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്; യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; ലിവ് ഇന്‍ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി
ബംഗാള്‍ ജനതയെ വിസ്മയിപ്പിച്ച് ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദബോസ്; റിപ്പബ്ലിക് ദിന സന്ദേശം ഇത്തവണയും ബംഗാളി ഭാഷയില്‍; പ്രഭാഷണം പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്ത് ബംഗാളി ദൃശ്യമാധ്യമങ്ങള്‍
അയ്യാ വണക്കം..; റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള ചായ സൽക്കാരം; ടിവികെ നേതാവ് വിജയിയെ ക്ഷണിച്ച് തമിഴ്നാട് ഗവർണർ; വിവിധ മേഖലകളിലെ പ്രമുഖർ ഉൾപ്പടെ പങ്കെടുക്കും; ഉറ്റുനോക്കി ഡിഎംകെ
ആം ആദ്മി പുറത്തുവിട്ട വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയും; മോദിയും അമിത്ഷായും യോഗിയും പോസ്റ്ററില്‍; രാഷ്ട്രീയ ജീവിതത്തില്‍ അരവിന്ദ് കെജ്രിവാളിനെ പോലൊരു നുണയനെ കണ്ടിട്ടില്ലെന്ന് അമിത്ഷാ
പാർട്ടി ഉണ്ടാക്കിയതേ ഉള്ളു അത് ഓർമ്മവേണം;നാടകം കളിക്കുന്നവരെ പറഞ്ഞിട്ട് കാര്യമില്ല; അടുത്ത മുഖ്യമന്ത്രി എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്; ടിവികെ നേതാവ് വിജയ്‌ക്കെതിരെ ഒളിയമ്പുമായി എം കെ സ്റ്റാലിൻ
സന്ദീപ് ദീക്ഷിതിനൊപ്പം റാലിയില്‍ പങ്കെടുത്തില്ല; ബല്‍ഗാവിയിലെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്നും വിട്ടുനിന്നു;  രാഹുല്‍ ഗാന്ധി അസുഖബാധിതന്‍? ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ചുമതല പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം
വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ നീക്കം ശക്തം; സംയുക്ത പാര്‍ലമെന്ററി കമിറ്റി യോഗത്തിനിടെ സംഘര്‍ഷം; 10 പ്രതിപക്ഷ എം.പിമാര്‍ക്ക്; പ്രതിപക്ഷ അംഗങ്ങളെ കേള്‍ക്കാന്‍ ജെ.പി.സി ചെയര്‍മാന്‍ ജഗദാംബിഗ പാല്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം