NATIONAL - Page 279

രണ്ടുദിവസത്തെ സ്‌പെഷൽ അസംബ്ലി നിർണായകം; ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അധികം വിട്ടുകൊടുക്കില്ല; ഡൽഹി അഭിമുഖീകരിക്കുന്നത് ഭരണഘടനാ പ്രതിസന്ധി; പ്രസിഡന്റിൽ പ്രതീക്ഷ അർപ്പിച്ച് കെജരീവാൾ
ഇന്ത്യയ്ക്ക് മഹാനാണക്കേട്; കോടതിയെ സ്വാധീനിച്ച് വിധി വാങ്ങിയ ജയലളിത വീണ്ടും മുഖ്യമന്ത്രിയായി; അമ്മയുടെ അധികാരമേൽക്കലിന് സാക്ഷിയായി രജനികാന്തും വിക്രമും അടക്കമുള്ള താരനിര
ഞാനൊരു ഹിന്ദുവാണ്, ബീഫ് കഴിക്കാറുമുണ്ട്, പശുവിന്എങ്ങനെയാണ്  മനുഷ്യന്റെ അമ്മയാകാൻ കഴിയുക? നഖ്വിയുടെ പ്രസ്താവനക്കെതിരെ മാർക്കണ്ഡേയ കട്ജു; പാക്കിസ്ഥാനിലേക്ക് പോകണമെന്ന പ്രസ്താവനയെ തള്ളി ജെയ്റ്റ്‌ലിയും
ബീഫ് കഴിക്കണം എന്നുള്ളവർ പാക്കിസ്ഥാനിലേക്ക് പോകണം, ഇത്, ഹിന്ദു വിശ്വാസികളുടെ വൈകാരിക പ്രശ്‌നം: കടുത്ത സംഘപരിവാറുകാരെയും കവച്ചുവെക്കുന്ന നിലപാടുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി
ഒ പനീർശെൽവം രാജിവച്ചു; അഴിമതി കേസിൽ കുറ്റവിമുക്തയായ ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി കസേരയിലേക്ക്; നിയമസഭാ കക്ഷി നേതാവായി എംഎൽഎമാരുടെ യോഗത്തിൽ തിരഞ്ഞെടുത്തു; സത്യപ്രതിജ്ഞ നാളെ