NATIONAL - Page 278

മോദി എന്തിന് വിമർശകരെ പേടിക്കുന്നു? മോദിയുടെ നയങ്ങളെ വിമർശിച്ച ഐഐടി വിദ്യാർത്ഥികളെക്കുറിച്ച് റിപ്പോർട്ട് തേടി മാനവശേഷി മന്ത്രാലയം; മോദിയെക്കുറിച്ചുള്ള എല്ലാ ചർച്ചകളും നിരോധിച്ച് മദ്രാസ് ഐഐടി
തനിക്കെതിരായ അഴിമതി ആരോപണം കേന്ദ്രസർക്കാരിന്റെ വീഴ്ച മറയ്ക്കാനെന്ന് മന്മോഹൻ സിങ്; തോൽവിയിൽ നിന്ന് കോൺഗ്രസ് ഇതുവരെ മുക്തമായിട്ടില്ലെന്നു നരേന്ദ്ര മോദി; ആരോപണ പ്രത്യാരോപണങ്ങൾക്കു പിന്നാലെ പ്രധാനമന്ത്രിയുടെയും മുൻ പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ച ഡൽഹിയിൽ
രാഹുൽ തിരിഞ്ഞുനോക്കാത്ത അമേഠിയിൽ സ്ഥിരം സന്ദർശിച്ച് സ്മൃതി ഇറാനി; പ്രിയങ്കയുടെ ദീദി സ്ഥാനം തെറിപ്പിച്ച് നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റും പിടിച്ചെടുക്കാൻ ഉറച്ച് ബിജെപി
നല്ല ദിനങ്ങൾ നൽകുമെന്ന തന്റെ വാഗ്ദാനം പാലിച്ചുവെന്ന് നരേന്ദ്ര മോദി; അധികാര കേന്ദ്രങ്ങളിൽ കണ്ണുവച്ചിരിക്കുന്ന ചിലർക്ക് അത് മോശം ദിനങ്ങളാണെന്ന് മാത്രം; സാധാരണ ജനങ്ങൾക്കായി ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് പ്രധാനമന്ത്രിയുടെ അവകാശവാദം