NATIONAL - Page 282

ഗോതമ്പും ചോളവും തിരിച്ചറിയാതെ കർഷകനു വേണ്ടി വാദിക്കുന്ന രാഹുൽ ഗാന്ധി ഭ്രാന്തൻ; നേപ്പാളിലെ ഇന്ത്യക്കാരെ രക്ഷിച്ച മോദി ശ്രീകൃഷ്ണൻ: വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ് വീണ്ടും
നടക്കുന്നത് ത്രിമൂർത്തി ഭരണം; മോദിയുടെ മൗനം പ്രതീക്ഷ ഇല്ലാതാക്കുന്നു; തീരുമാനങ്ങൾക്ക് പ്രതിഭാ സ്പർശമില്ല; വിദേശനയം മാത്രം മെച്ചമായിട്ട് കാര്യമില്ല; ജെയ്റ്റ്‌ലിയുടെ സാമ്പത്തിക നയങ്ങൾക്ക് ദിശാബോധവുമില്ല; വിമർശനവുമായി പിരിവാർ സഹയാത്രികൻ ഷൂരി
കോൺഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ആം ആദ്മി പാതയിൽ രാഹുൽ ഗാന്ധി; കിസാൻ പദയാത്രയുമായി ഗ്രാമങ്ങളിലേക്കിറങ്ങും; മോദിയുടെ കോർപ്പറേറ്റ് പ്രേമം ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാണിക്കും
തന്റെ കൺമുമ്പിൽ വച്ച് കർഷകൻ ആത്മഹത്യ ചെയ്തിട്ടും റാലി തുടർന്നത് തന്റെ പിഴ; പ്രതിഷേധം ശക്തമായപ്പോൾ മാപ്പു പറഞ്ഞ് കെജ്രിവാൾ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്