NATIONALബയോഡാറ്റ നോക്കിയല്ല ആരും തന്നെ പ്രധാനമന്ത്രിയാക്കിയത്; പാവപ്പെട്ട ഒരു അമ്മയുടെ ചായവിൽപ്പനക്കാരനായ മകനെ പ്രധാനമന്ത്രി പദവിയിൽ എത്തിച്ചത് ജനങ്ങളുടെ വിജയം; വിശ്രമം ഇല്ലാതെയാണ് ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത്: ഷാങ്ഹായിയിൽ വിമർശനങ്ങൾക്ക് മറുപടിയുമായി മോദി16 May 2015 7:11 PM IST
NATIONALകുറ്റബോധമില്ലാതെ നിങ്ങൾക്ക് ഉറങ്ങാൻ കഴിയുമോ? അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റവിമുക്തയായ ജയലളിതയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഖുഷ്ബു12 May 2015 12:59 PM IST
NATIONALജയലളിത ഉടൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന; അടുത്ത ഞായറാഴ്ച അധികാരമേൽക്കലെന്ന് അഭ്യൂഹം; എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ പാർട്ടി നിർദ്ദേശം12 May 2015 12:46 PM IST
NATIONALജീവിതമില്ലാത്താക്കാൻ കേസുണ്ടാക്കി; ശിക്ഷിച്ചപ്പോൾ ബലിയർപ്പിച്ച 233 പേരെ ഇനിയും മറന്നിട്ടല്ല; രാഷ്ട്രീയത്തിൽ സജീവമാകുമെന്നും പുരട്ചി തലൈവി ജയലളിത; എല്ലാ കോടതികൾക്കും മുകളിൽ മനസാക്ഷിയുടെ കോടതിയുണ്ടെന്ന് ഓർമിപ്പിച്ച് കരുണാനിധിയും11 May 2015 4:01 PM IST
NATIONALപൊതുജനസേവനം തുടരും; പക്ഷേ, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; തന്റെ ഭാഷ രാഷ്ട്രീയമല്ലെന്നും കിരൺ ബേദി11 May 2015 8:16 AM IST
NATIONALവിവിഐപി സംസ്കാരം ബ്രിട്ടീഷ് ഭരണത്തിന്റെ സൃഷ്ടിയെന്ന് ഫട്നാവിസ്; ഓരോ തവണ കടന്നുപോകുമ്പോഴും തന്നെ പൊലീസുകാർ സല്യൂട്ട് ചെയ്യേണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി11 May 2015 7:38 AM IST
NATIONALരാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ 'വാഗ്ദാനങ്ങൾ' പാലിക്കാനാകുന്നില്ല; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് നിയമം കൊണ്ടുവരാൻ ആകില്ലെന്ന് രാജ്നാഥ് സിങ്11 May 2015 7:13 AM IST
NATIONALആണവ കരാറിന്റെ പേരിൽ യുപിഎ സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ പാടില്ലായിരുന്നു; വിഷയം ജനങ്ങളെ ബോധ്യപ്പെടുത്തി വോട്ടാക്കി മാറ്റാൻ സാധിച്ചില്ല; വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാമായിരുന്നു; വൈകിയ വേളയിൽ സിപിഎമ്മിന് വീണ്ടുവിചാരം10 May 2015 7:33 PM IST
NATIONALകെജ്രിവാളിന് ഇപ്പോൾ മാദ്ധ്യമങ്ങളോട് കടുത്ത അലർജി; ഡൽഹി സർക്കാറിനെ വിമർശിക്കുന്ന മാദ്ധ്യമ വാർത്തകൾക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച് സർക്കുലർ; എതിർപ്പുമായി കോൺഗ്രസും ബിജെപിയും10 May 2015 5:19 PM IST
NATIONALനരേന്ദ്ര മോദി സർക്കാർ ചിലർക്ക് വേണ്ടി മാത്രമുള്ളത്; വിദേശ രാജ്യങ്ങളിൽ പോലും പോയി മുൻസർക്കാറുകളെ വിമർശിക്കുന്ന ശീലമാണ് പ്രധാനമന്ത്രിക്ക്: രാഹുലിന് പിന്നാലെ മോദിയെ വിമർശിച്ച് സോണിയാ ഗാന്ധിയും6 May 2015 4:35 PM IST
NATIONALആം ആദ്മിയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; മഹാരാഷ്ട്രയിൽ ഒറ്റയടിക്ക് പാർട്ടി ഉപേക്ഷിച്ചത് 350 വോളന്റിയർമാർ5 May 2015 9:30 AM IST
NATIONALഅടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കും; രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുകയും ചെയ്യും: കർഷകർക്കു വേണ്ടി ഉപാധ്യക്ഷൻ കളത്തിലിറങ്ങിയപ്പോൾ കോൺഗ്രസ് ഉയർത്തെണീക്കുമെന്ന പ്രതീക്ഷയിൽ മണിശങ്കർ അയ്യർ4 May 2015 2:00 PM IST