NATIONALറാഫേൽ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തെ പിന്തുണക്കാത്തതിന് പിന്നാലെ സമ്മർദ്ദതന്ത്രം കളിച്ച് മായാവതിയും അഖിലേഷും; ഉത്തർപ്രദേശിൽ കോൺഗ്രസിനെ മാറ്റിനിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജന ചർച്ചകളിലേക്ക് കടന്നു ബിഎസ്‌പിയും എസ്‌പിയും; മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ മിന്നുന്ന വിജയത്തിന് പിന്നാലെ പ്രതിപക്ഷ ഐക്യത്തിൽ കല്ലുകടി; പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ അംഗീകരിക്കാൻ മടിച്ച് ഇരുകക്ഷികളും20 Dec 2018 10:07 AM IST
NATIONALബിജെപിയുടെയും മോദിയുടെയും ഉറക്കം കെടുത്താൻ പുത്തൻ ആയുധത്തിന്റെ മൂർച്ചകൂട്ടി രാഹുൽ ഗാന്ധി; മധ്യപ്രേദശിനും ഛത്തീസ്‌ഗഡിനും പിന്നാലെ രാജസ്ഥാനിലും കാർഷിക കടം എഴുതി തള്ളി; പാലിച്ചത് രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷികകടം എഴുതിത്തള്ളുമെന്ന വാഗ്ദാനം; അസമിലേയും ഗുജറാത്തിലേയും മുഖ്യമന്ത്രിമാരെ അവരുടെ ഗാഢനിദ്രയിൽ നിന്നും ഉണർത്തി; മോദിയെ സുഖിച്ചുറങ്ങാൻ വിടില്ലെന്നും അദ്ദേഹത്തേയും ഞങ്ങൾ ഉണർത്തിയിരിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ19 Dec 2018 9:05 PM IST
NATIONALസുൽത്താൻപൂരിൽ വിമാനം ഇറങ്ങി അരമണിക്കൂർ കാത്തു നിന്നിട്ടും തിരിഞ്ഞു നോക്കാത്ത പ്രകോപനം; പ്രധാനമന്ത്രിയായപ്പോൾ മൂലയ്‌ക്കൊതുക്കി മോദിയുടെ തിരിച്ചടിയും; അമിത് ഷാ എത്തിയതോടെ ജനറൽ സെക്രട്ടറി പദവും പോയി; തീവ്രഹിന്ദുത്വം പറഞ്ഞ് പരിവാറുകാരുടെ താരമാകാൻ ഇറങ്ങിയ നെഹ്‌റുവിന്റെ ഇളംതലമുറക്കാരന് എല്ലാം മടുത്തു; പ്രിയങ്കയുടെ അനുനയത്തിൽ കുടുംബത്തിലേക്ക് മടങ്ങാനൊരുങ്ങി സഞ്ജയ് ഗാന്ധിയുടെ മകൻ; രാഹുലിന് പിന്നിൽ അണിചേരാൻ വരുൺ ഗാന്ധി കോൺഗ്രസിലേക്ക്19 Dec 2018 4:48 PM IST
NATIONALഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചുവരേണ്ടത് രാജ്യത്തിനും പാർട്ടിക്കും അനിവാര്യം; തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയം ആത്മപരിശോധന നടത്തി തിരുത്തും; മൂന്നു സംസ്ഥാനങ്ങളിലും അടിപതറിയിട്ടും ആത്മവിശ്വാസം നഷ്ടപ്പെടാതെ ബിജെപി; 2019-ൽ ശിവസേനയ്‌ക്കൊപ്പം പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ19 Dec 2018 12:48 PM IST
NATIONALകർഷക കടം എഴുതി തള്ളാതെ മോദിയെ സുഖിച്ചുറങ്ങാൻ അനുവദിക്കില്ല; മുതലാളിമാരുടെ കടം എഴുതിത്തള്ളാൻ മാത്രം താൽപര്യം കാണിച്ചാൽ പോര; നോട്ട് നിരോധനം പോലെ ഇനി റാഫാലിലും ടൈപ്പിങ് തെറ്റ് വരുമെന്നും പരിഹാസം; രാമക്ഷേത്ര വിഷയത്തിൽ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി ബിജെപി എംപിമാരുംമറുനാടന് ഡെസ്ക്18 Dec 2018 1:59 PM IST
NATIONALമധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ കാർഷിക കടങ്ങൾ എഴുതി തള്ളി കമൽനാഥ്; കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചത് അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ; എഴുതി തള്ളുന്നത് രണ്ട് ലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ17 Dec 2018 6:10 PM IST
NATIONAL'പ്രതിരോധത്തിൽ കോൺഗ്രസിന്റെ ചരിത്രം ക്വത്‌റോച്ചി അങ്കിളിനൊപ്പം'; അന്വേഷണം വേണ്ടെന്ന് കോടതി പറയുമ്പോഴും ചിലർക്ക് ഇഷ്ടം കള്ളം പ്രചരിപ്പിക്കാൻ; റഫാൽ കരാർ ആരോപണങ്ങൾക്ക് റായ്ബറേലിയിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി; സോണിയ ഗാന്ധിയുടെ മണ്ഡലത്തിൽ മോദി പ്രഖ്യാപിച്ചത് 1100 കോടിയുടെ പദ്ധതികൾ; മുൻ സർക്കാരുകൾ റായ്ബറേലിയെ മുരടിപ്പിച്ചുവെന്നും പ്രധാനമന്ത്രിമറുനാടന് മലയാളി16 Dec 2018 5:21 PM IST
NATIONALബൈബിൾ വചനങ്ങളുടെയും പ്രാർത്ഥനാഗീതങ്ങളുടെയും അകമ്പടിയോടെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മുൻ സ്പീക്കർ എത്തിയത് മിസോറാമിന്റെ തനത് വേഷമണിഞ്ഞ്; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലിയതാവട്ടെ മിസോ ഭാഷയിലും; മിസോറാമിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ച ബിജെപി നേതാക്കളെ പൂർണ്ണമായും അകറ്റി നിർത്തിയും പുതിയ മന്ത്രിസഭയുടെ അധികാരമേൽക്കൽ; വേറിട്ട ചടങ്ങുകൾക്ക് സാക്ഷിയായി കുമ്മനം രാജശേഖരനും16 Dec 2018 11:38 AM IST
NATIONALരാവിലെ പത്തിന് മധ്യപ്രദേശിൽ; ഉച്ച കഴിഞ്ഞ് രണ്ടിന് ചത്തീസ് ഗഡിൽ; വൈകുന്നേരം നാലിന് രാജസ്ഥാനിൽ; പ്രതിപക്ഷ സഖ്യത്തിലെ നേതാക്കളെല്ലാം എത്താനായി നാളത്തെ സത്യപ്രതിജ്ഞ മൂന്ന് സമയത്താക്കി; നേതാക്കളെ കൊണ്ടു വരാൻ പ്രത്യേക വിമാനവും തയ്യാർ; പ്രതിപക്ഷ നേതാക്കൾക്കൊപ്പം പിണറായി വിജയനും മുഖ്യസ്ഥാനം; കണ്ടാൽ മിണ്ടാത്ത മമതയും പിണറായിയും ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരും; മോദി വിരുദ്ധ സഖ്യം ഊട്ടിയുറപ്പിക്കാൻ പെടാപാടുപെട്ട് രാഹുൽ ഗാന്ധി16 Dec 2018 11:00 AM IST
NATIONALകേന്ദ്രം കോടതിയെ തെറ്റിധരിപ്പിച്ചോ? അതോ കോടതിക്ക് തെറ്റു പറ്റിയോ? ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉള്ള കേസിലെ സുപ്രീംകോടതി വിധിയിൽ കടന്നുകൂടിയത് വമ്പൻ പിഴവ് തന്നെ; ക്ലീൻ ചിറ്റ് നേടിയെന്ന ആശ്വാസം അവസാനിക്കും മുമ്പ് കോടതിയെ തെറ്റിധരിപ്പിച്ചുവെന്ന കോൺഗ്രസ് ആരോപണം ശരിവച്ച് സർക്കാർ നടപടി; റഫാൽ ഇടപാടിൽ പോരാട്ടം മുറുകുമ്പോൾ വീണ്ടും പന്ത് കോൺഗ്രസിന്റെ കോർട്ടിൽ16 Dec 2018 8:25 AM IST
NATIONALറഫാൽ വിധിയിലെ സിഐജി പരാമർശം; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ തിരുത്തൽ അപേക്ഷ നൽകി; സിഐ ജി റിപ്പോർട്ട് പാർലമെന്റ് പരിശോധിച്ചെന്ന ഭാഗം തിരുത്തണം; കോടതിയിൽ സമർപ്പിച്ച കുറപ്പിലെ രണ്ടു വാചകങ്ങൾ തെറ്റായി വായിച്ചെന്നും കേന്ദ്രം15 Dec 2018 6:00 PM IST
NATIONALഅഞ്ചു സംസ്ഥാനങ്ങളിലും ബിജെപി തോൽവി ഏറ്റുവാങ്ങുമ്പോഴും അക്ഷോഭ്യനായി പ്രധാനമന്ത്രി; പതിവു ദിനചര്യകളിൽ വ്യാപൃതനായപ്പോൾ തെരഞ്ഞെടുപ്പു ഫലം തന്നെ ബാധിക്കില്ലെന്ന നിലപാടിൽ ഔദ്യോഗിക കൃത്യങ്ങൾ നിർവഹിച്ചു; തന്റെ പ്രശസ്തിയുടെ ലിറ്റ്മസ് ടെസ്റ്റിൽ അടിപതറാതെ നിലകൊണ്ട മോദിക്കു തുല്യം മോദി മാത്രം15 Dec 2018 1:10 PM IST