NATIONAL - Page 92

മൂന്നാം വട്ടം അധികാരത്തിൽ വന്നാലും എൻഡിഎ 400 സീറ്റ് പിടിക്കില്ല; സഖ്യത്തിന് കിട്ടുക 335 സീറ്റ്; ബിജെപിക്ക് ഒറ്റയ്ക്ക് 304; 2019 ലേക്കാൾ ഒരു സീറ്റ് അധികം; ഇന്ത്യ സഖ്യം നേടുക 166 സീറ്റുകൾ; കോൺഗ്രസിന്റെ സീറ്റുകൾ കൂടും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഡിഎ പിടിക്കുക 27 സീറ്റ് മാത്രം; ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേയിലെ പ്രധാന കണ്ടെത്തലുകൾ
മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി കിട്ടാൻ സാധ്യത; പ്രതിപക്ഷത്തെ പിളർത്തി മേൽക്കൈ നേടിയെങ്കിലും എൻഡിഎയുടെ സീറ്റുകൾ കുറയും; ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം
ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ ബിജെപി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും; 70 സീറ്റ് നേടാൻ സാധ്യതയെന്ന് ഇന്ത്യൻ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം; ഇന്ത്യ സഖ്യം പത്ത് സീറ്റിന് താഴെ ഒതുങ്ങും; കോൺഗ്രസിന് ഒരു സീറ്റ് കിട്ടുമ്പോൾ ബിഎസ്‌പിക്ക് നിരാശ മാത്രം
പഞ്ചാബിൽ എഎപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം; 5 സീറ്റുകൾ വീതം നേടാൻ സാധ്യത; വോട്ടുവിഹിതത്തിൽ കോൺഗ്രസ് മുന്നിൽ; ബിജെപിക്ക് രണ്ടു സീറ്റ് മാത്രം; ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം
പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നു; കേന്ദ്രം കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങളോട് വിവേചനം കാട്ടുന്നു; കേരളം ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയെ പിന്തുണച്ചു ഖാർഗെ; കേരളത്തിലെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ പിണറായിക്കും കൂട്ടർക്കും പിടിവള്ളിയായി
കേരള മുഖ്യമന്ത്രി ഡൽഹിയിലെത്തിയത് ഭാര്യയ്ക്കും മകൾക്കും വേണ്ടി പണം ചോദിച്ചല്ല; കേന്ദ്രസർക്കാർ ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരം കയ്യേറുന്നു; എന്നെയോ പിണറായി വിജയനെയോ ജയിലിലടച്ചേക്കാം; കാലചക്രം തിരിയുകയാണ്, ബിജെപി അഹങ്കരിക്കരുത്; കേന്ദ്രത്തിനെതിരെ കെജ്രിവാൾ
സംസ്ഥാനങ്ങൾ ശക്തിപ്പെടാതെ രാജ്യം ശക്തിപ്പെടില്ല; ഇന്ത്യയെ കരുത്തരാക്കണമെങ്കിൽ പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുത്; മതത്തിന്റെ പേരിൽ എത്രനാൾ ഭിന്നിപ്പിക്കും, ഞങ്ങൾ ശത്രുക്കളല്ല; വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഫാറൂഖ് അബ്ദുള്ള
ദസ് സാൽ അന്യായ് കാൽ: കേന്ദ്രത്തിന്റെ ഭരണ പരാജയം അക്കമിട്ട് നിരത്തി കോൺഗ്രസിന്റെ ബ്ലാക്ക് പേപ്പർ; മോദി സർക്കാർ നേട്ടങ്ങൾ വിവരിക്കുന്ന ധവളപത്രം പുറത്തിറക്കാനിരിക്കേ തിരിച്ചടിച്ചു കോൺഗ്രസ്