STATEകോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, വിവരങ്ങള്‍ വൈകാതെ പുറത്തുവരും; വന്നപണം എങ്ങനെ കൈകാര്യം ചെയ്തെന്ന് പൊലീസ് പരിശോധിക്കട്ട; എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്: എം വി ഗോവിന്ദന്സ്വന്തം ലേഖകൻ6 Nov 2024 4:44 PM IST
STATEപരിശോധന നമുക്കെതിരെയാണെന്ന് ചിലയാളുകള്‍ക്ക് തോന്നുന്നത് എന്തുകൊണ്ടാണ്. എനിക്ക് തോന്നിയില്ലല്ലോ? നമ്മള് എന്തിനാണ് അതിനകത്ത് ടെന്‍ഷന്‍ ആകുന്നത്? പാലക്കാട്ടെ റെയ്ഡിനെ ന്യായീകരിച്ച് ഹോട്ടലില്‍ താമസക്കാരനായ എം വി നികേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 4:35 PM IST
STATE'ദാറ്റ് അവസ്ഥ' എന്ന് റഹീമിന്റെ ചിത്രം പങ്കുവച്ച് ബല്‍റാം; 'അങ്ങ് അവിടെ സേഫ് ആണല്ലോ അല്ലേ' എന്ന് റഹീമിന്റെ മറുപടി; 'ബഹിരാകാശത്തു നിന്ന് പോലും സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതല്' എന്ന് ബല്‍റാം; പാലക്കാട് റെയ്ഡിന് പിന്നാലെ ട്രോളുമായി നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 4:31 PM IST
STATEപാലക്കാട്ടെ പാതിരാറെയ്ഡ് സിപിഎം-ബിജെപി നാടകം; പരാജയഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; തോല്‍ക്കുമെന്ന് ഭയന്ന് എന്ത് തോന്ന്യവാസവും ചെയ്യാമെന്നാണോ? രൂക്ഷ വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 12:21 PM IST
STATEറഹീമിന്റെ സംസ്കാരമല്ല എന്റെ സംസ്കാരം; മുറി എപ്പോള്‍ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും; നാലു പുരുഷ പൊലീസുകാര്‍ നില്ക്കുമ്പോള് ഞാന്‍ കതക് തുറക്കണമെന്ന് പറയാന്‍ അയാള്‍ക്ക് നാണമില്ലേ? റഹീമിനെ എയറിലാക്കി ഷാനിമോളുടെ രൂക്ഷ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 11:48 AM IST
STATEപണപ്പെട്ടിയുള്ളത് പിണറായിയുടെ ക്ലിഫ്ഹൗസില്‍; റെയ്ഡിന് പിന്നില്‍ മന്ത്രി എം ബി രാജേഷും ഭാര്യാ സഹോദരനും; കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടമായ ബിജെപിയുടെ മുഖം തിരിച്ചു പിടിക്കാന്‍ സിപിഎം സഹായം; ആ പാതിരാനാടകം പൊളിഞ്ഞു; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 11:22 AM IST
STATE12 മണിക്ക് മുറിയില്‍ മുട്ടുന്നവരോട് ആരാണെന്ന് ചോദിക്കാതെ കയറി ഇരിക്കാന്‍ പറയാന്‍ പറ്റുമോ? കള്ളന്മാര് ഇത്രയും മോശം പണിയെടുക്കില്ല; എഎ റഹീം എംപി കള്ളം പറയല്‍ അലങ്കാരമായി കൊണ്ടുനടക്കരുത്; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 10:50 AM IST
STATEഎന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ? പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തം; മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു; പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ആഞ്ഞടിച്ചു കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 10:40 AM IST
STATE'കലങ്ങിയില്ലെന്ന് പറയാന്‍ ഈ മനുഷ്യന് പൂരം കണ്ടിട്ടുണ്ടോ? തൃശൂര്‍ മുഖ്യമന്ത്രി ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തു': ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകുമെന്ന് കെ മുരളീധരന്‍സ്വന്തം ലേഖകൻ5 Nov 2024 8:39 PM IST
STATEമുനമ്പത്തെ വില്ലന്മാര് സര്‍ക്കാരും വഖഫ് ബോര്‍ഡും; പുറത്തായത് ബി ജെ പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള സര്‍ക്കാരിന്റെ കള്ളക്കളി; സര്‍വകക്ഷി യോഗം വിളിക്കണം; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചാലും കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ5 Nov 2024 7:11 PM IST
STATEസന്ദീപ് വാര്യര്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ മോഹങ്ങളുണ്ട്; തുറന്ന് പറച്ചിലിന് പിന്നില്‍ സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; സന്ദീപ് ഉന്നയിച്ചതൊന്നും ഒരു പ്രശ്നമേയല്ലെന്ന് അനില്‍ ആന്റണിസ്വന്തം ലേഖകൻ5 Nov 2024 6:29 PM IST
STATEഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട; മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ; എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ5 Nov 2024 4:35 PM IST