STATE - Page 416

ജയന്തിയിൽ വിശ്വസിക്കാത്തവർ എന്തിന് ശ്രീകൃഷ്ണന്റെ പിറന്നാൾ ആഘോഷിക്കുന്നു! തിടമ്പ് നൃത്തം തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രോൽസവത്തിലെ ആചാരാനുഷ്ഠാനം; നമുക്ക് ജാതിയില്ല എന്ന സിപിഐ(എം) ഘോഷയാത്രയിൽ വിവാദം തുടരുന്നു
എ പി വർക്കി മിഷൻ ആശുപത്രിക്കുവേണ്ടിയുള്ള ധനസമാഹരണത്തിനു ചില്ലിക്കാശു നൽകില്ല; സഹകരണ ബാങ്കുകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനുള്ള സിപിഐ(എം) നീക്കം പൊളിച്ച് സിപിഐ; ഇടത് മുന്നണിക്കുള്ളിലെ പോരിന് പുതുമാനം
ടിപിയുടെ പാർട്ടിയെ കൂട്ടാനുള്ള കാനത്തിന്റെ നീക്കത്തിന് തിരിച്ചടി; സിപിഐയിൽ ആർഎംപി ലയിക്കില്ല; ദേശീയ പാർട്ടി സ്വപ്നവുമായി ആർ എം പി; വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുമായി ലയിച്ച് പുതിയ പാർട്ടി വരും; പ്രഖ്യാപനം സെപ്റ്റംബർ 17 ന് അമൃത് സറിൽ
എം സ്വരാജിന്റെ പ്രസ്താവനക്കു മറുപടി പറയേണ്ടെന്നു സിപിഐ തീരുമാനിച്ചെങ്കിലും നേതാക്കൾക്കു കലിപ്പു തീരുന്നില്ല; സ്വരാജിന്റെ വാക്കുകൾ അസാധാരണമായ ഉളുപ്പില്ലായ്മയെന്നു ബിനോയ് വിശ്വം; ഈച്ചയെ കൊല്ലാൻ ആരും എകെ 47 തോക്ക് ഉപയോഗിക്കില്ലന്നെ് അഡ്വ. കെ രാജൻ
ഇല്ലത്ത് നിന്നും ഇറങ്ങിയ മാണി അമ്മാത്ത് എത്തുകയില്ലേ? മാണിയെ കൂട്ടാനുള്ള നീക്കത്തിന് കർശനമായി നോ പറഞ്ഞ് സിപിഐ(എം) കേന്ദ്ര നേതൃത്വം; വിഎസിന്റെ ഇടപെടലിനും സിപിഐയുടെ പിടിവാശിക്കും മുമ്പിൽ യെച്ചൂരി വഴങ്ങിയപ്പോൾ പ്രതീക്ഷ നഷ്ടപ്പെടുന്നത് മാണിക്ക്; മാണി ബിജെപിയിലേക്ക് പോകുന്നത് തടയാനാണ് ചർച്ചകൾ നടത്തിയതെന്ന സംസ്ഥാന നേതൃത്വത്തിന്റെ വാദവും തള്ളി
സിപിഐക്കെതിരെ പരിഹാസവുമായി വീണ്ടും കേരള കോൺഗ്രസ്; കേരള കോൺഗ്രസെന്ന് കേട്ടാൽ നിങ്ങളെന്തിനാണ് വിറളി പിടിക്കുന്നത്; പാർലമെന്റ് സീറ്റ് വിറ്റ സിപിഐയുടെ സ്വഭാവം ഞങ്ങൾക്കില്ലെന്നും കെ.എം മാണി
പത്തനംതിട്ടയിൽ മാണിഗ്രൂപ്പിലെ പിളർപ്പ് ഒഴിവാക്കാൻ പാർട്ടി ചെയർമാന്റെ തീവ്രശ്രമം; സസ്‌പെൻഡ് ചെയ്തവരെ പുറത്താക്കണമെന്ന പുതുശേരി പക്ഷത്തിന്റെ ആവശ്യം തള്ളി; വിക്ടർപക്ഷവുമായി യോഗം ചേരും
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നീങ്ങിയിട്ടും സുധീരൻ കൂടുതൽ ശക്തനായി; കെപിസിസി പ്രസിഡന്റിനെ മാറ്റാതെ തന്നെ സർവ്വ ഡിസിസി പ്രസിഡന്റുമാരേയും മാറ്റും; ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതി പുതിയ ഉന്നതാധികാര സമിതി; ഇനി കോൺഗ്രസിന്റെ നേതൃത്വം സുധീരന്റെ കൈയിൽ തന്നെ
ഏരിയാ സെക്രട്ടറിക്ക് പുത്തൻ കാർ കിട്ടി; നേതാക്കൾക്ക് കൈനിറയേ പണവും; പത്ത് ലക്ഷം രൂപ വരെ കൈപ്പറ്റിയ നേതാക്കളുടെ ലിസ്റ്റ് പുറത്ത്; എതിർത്ത നേതാവിനെ തല്ലിക്കൊന്നു: പി സി ജോർജ്ജിനെ ജയിപ്പിക്കാൻ പിണറായിയുടെ സ്ഥാനാർത്ഥിയെ നോക്കുകുത്തിയാക്കിയതിന്റെ റിപ്പോർട്ടുകളുമായി സിപിഐ(എം) അന്വേഷണ കമ്മീഷൻ
ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും വാദങ്ങൾ വിലപ്പോയില്ല; പുനഃസംഘടനയിലുറച്ചു ഹൈക്കമാൻഡ്; രാഹുൽ ഗാന്ധിയുടെ കടുംപിടിത്തത്തിനു വഴങ്ങി രാഷ്ട്രീയകാര്യ സമിതിയിലേക്കു പേരുകൾ നൽകി ഉമ്മൻ ചാണ്ടി