Politicsകുന്നത്തൂരിലെ പാർട്ടി ഇനി ലോകം മുഴുവൻ പടർന്ന് പന്തലിക്കും! അടിപിടി മൂത്ത കോവൂർ കുഞ്ഞുമോന്റെ ആർഎസ്‌പി ലോക മലയാളികൾക്കിടയിൽ പ്രവർത്തിക്കാൻ പ്രവാസി മലയാളികളുടെ കമ്മറ്റിയുമായി രംഗത്ത്23 Aug 2016 8:16 AM IST
Politicsമുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ സർക്കാരിന് വിട്ടുകൊടുക്കുമെന്ന് വെള്ളാപ്പള്ളി! കരുണാകരന് ശേഷം പിണറായിയാണ് കേരളം കണ്ട ഏറ്റവും ശക്തനായ നേതാവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി; കേസ് ഒഴിവിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി സമുദായ നേതാവ്23 Aug 2016 7:45 AM IST
Politics'അഴിമതിക്കാരെ പൊതുവേദിയിൽ ശകാരിക്കും; രഹസ്യമായി ചർച്ച നടത്തും; ഇത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പ്': മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്22 Aug 2016 2:20 PM IST
Politicsതലമുതിർന്ന ആൾക്കാർ മാത്രം നിൽക്കുമ്പോൾ നിറവും ഗന്ധവും പോര; രാജ്യത്തെ സേവിക്കാൻ നരേന്ദ്ര മോദി എപ്പോഴും ഉണ്ടാകില്ല; ചെറുപ്പക്കാർ മുന്നോട്ട് വരണം, യുവതലമുറ സജ്ജരാകണമെന്നും സുരേഷ് ഗോപി 22 Aug 2016 10:09 AM IST
Politicsതിരുവല്ല തോൽവിയിലെ അലയൊലികൾ അടങ്ങുന്നില്ല; കേരള കോൺഗ്രസ് (എം) പ്രവർത്തക സമ്മേളനത്തിൽ കയ്യാങ്കളിയും കസേരയേറും; അടിപിടിയിൽ കലാശിച്ചത് യൂത്ത് ഫ്രണ്ട് പ്രവർത്തകരെ തിരിച്ചെടുക്കാനുള്ള തീരുമാനം22 Aug 2016 8:51 AM IST
Politicsകാബിനറ്റ് പദവി നൽകി ഉത്തരവു പുറത്തിറങ്ങിയതോടെ സർക്കാറിന്റെ കടമ കഴിഞ്ഞു; 'വി എസ്' ന്റെ ഭരണ പരിഷ്‌കാര കമ്മീഷൻ തുടങ്ങാൻ ആലോചനകൾ പോലും ആരംഭിച്ചിട്ടില്ല; ;ചുമതലകളുടെ കാര്യത്തിലും അനിശ്വിതത്വം21 Aug 2016 10:14 AM IST
Politicsവെള്ളാപ്പള്ളിയെ വേദിയിലിരുത്തി പിണറായി നടത്തി കടന്നാക്രമണം രഹസ്യകൂടിക്കാഴ്ച മറച്ചുവയ്ക്കാനോ? നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട എസ്എൻഡിപി ജനറൽസെക്രട്ടറിയുമായി പുനലൂർ ടിബിയിൽ മുഖ്യമന്ത്രി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകൾ; വെള്ളാപ്പള്ളിയെ കാണാൻ പിണറായി എത്തിയത് ഔദ്യോഗിക വാഹനവും സുരക്ഷയും ഒഴിവാക്കി21 Aug 2016 7:54 AM IST
Politicsഗോപാലൻ മാസ്റ്ററും കൂട്ടരും സിപിഐയിൽ ചേർന്നിട്ടും ബേഡകത്തെ വിമതശല്യമൊഴിയുന്നില്ല; കൃഷ്ണപിള്ള ദിനാചരണത്തിൽ ഏരിയാസെക്രട്ടറിയെ കാക്കാതെ വിമതർ പതാക ഉയർത്തി; കാസർഗോട്ടെ പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ് സിപിഐ(എം)20 Aug 2016 10:47 PM IST
Politicsകണ്ടാലും കൊണ്ടാലും കേരളത്തിലെ കോൺഗ്രസ് പഠിക്കില്ല; കേരളാ കോൺഗ്രസിൽ തലമുറ മാറ്റം വരണം;ഗ്രൂപ്പ് ഫോട്ടോയെടുത്താൽ കോൺഗ്രസിൽ ഐക്യമുണ്ടാകില്ലെന്നും എ.കെ.ആന്റണി20 Aug 2016 1:11 PM IST
Politicsമാണിക്കെതിരെ ആക്രമണം ശക്തമാക്കാൻ ഉറച്ച് സിപിഐ; മാണിയുമായുള്ള ഏത് ഒത്തുതീർപ്പും പല്ലും നഖവും ഉപയോഗിച്ച് എതിർക്കും; പരസ്യമായി മാണിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തും; സിപിഐ(എം)-മാണി സഖ്യത്തെ മുളയിൽ നുള്ളാൻ ഉറച്ച് സിപിഐ19 Aug 2016 9:28 AM IST
Politicsഇടുക്കി മെഡിക്കൽ കോളജിനായി കേരള കോൺഗ്രസ്-സിപിഐ(എം) ജനപ്രതിനിധികൾ സൗഹാർദത്തോടെ ഒരേ വേദിയിൽ; ഇടതുപക്ഷത്തോട് സമവായ സൂചനയോടെ റോഷി അഗസ്റ്റിൻ; റോഷിയെ തഴുകി തലോടി തീപ്പൊരി പ്രസംഗകൻ എം എം മണി; ഇടുക്കിയിലേത് മുന്നണി മാറ്റത്തിന്റെ ആദ്യപ്രതിഫലനങ്ങൾ18 Aug 2016 6:20 PM IST
Politicsപ്രക്ഷോഭങ്ങൾ നടത്തി പാർട്ടിയെ ശക്തമാക്കേണ്ടവർ അതിനു മുതിരാതെ വിവാദ പ്രസ്താവനകൾ നടത്തി പാർട്ടിയെ തളർത്തരുത്; രമേശ് ചെന്നിത്തലയെ ഉന്നംവച്ച് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് കെ സി വേണുഗോപാൽ: മദ്യത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ അടി തീരുന്നില്ല18 Aug 2016 1:39 PM IST