STATE - Page 498

വാമനൻ സ്വാതന്ത്ര്യസമര സേനാനി; കേരളത്തെ സാമ്രാജ്യത്വത്തിൽ നിന്നും മോചിപ്പിച്ചത് വാമനനെന്ന് ശശികല; നന്മയും ധർമ്മവും സ്ഥാപിക്കാനെന്ന പേരിൽ ജനപ്രിയനായ ഭരണാധികാരിയെ അട്ടിമറിച്ചവർക്കൊപ്പമല്ല മലയാളി; നാടിനെ വാമനന്മാർക്കായി വിട്ടുകൊടുക്കാതിരിക്കാമെന്ന് ബലറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മൂന്നാറിലെ മുല്ലപ്പൂ വിപ്ലവകാരികളും ചൂലെടുത്ത് ആംആദ്മിയിലേക്ക്; ലിസിയുടെ നേതൃത്വത്തിലുള്ള പെമ്പിളൈ ഒരുമൈ നേതാക്കളും കെജ്രിവാളിന്റെ പ്രതിനിധികളുമായി ഡൽഹിയിൽ ചർച്ച നടത്തി; ആംആദ്മി പോലൊരു പാർട്ടി ഇടപെട്ടാലെ മൂന്നാറിലെ തൊഴിലാളി ചൂഷണം തടയാനാകൂ എന്ന് നേതാക്കൾ
ബാബുവിനെതിരായ വിജിലൻസ് അന്വേഷണത്തിൽ മൗനം തുടർന്നു സുധീരൻ; രാഷ്ട്രീയ പ്രതികാരമാണെന്നു ഉമ്മൻ ചാണ്ടി; അഴിമതിക്കെതിരെ ജനവികാരം ശക്തമെന്നു സതീശൻ; ബാബുവിനെ സംരക്ഷിക്കണമെന്ന് എ ഗ്രൂപ്പും
വിഎസിന്റെ പദവി സംബന്ധിച്ച വിവാദത്തിന് ഇന്ന് പരിഹാരം ഉണ്ടാക്കും; ചുമതലയേറ്റെന്ന് പറഞ്ഞ പിണറായിയോടും കോടിയേരിയോടും അതൃപ്തി മറച്ചുവയ്ക്കാതെ വി എസ്; ഭരണഘടനാ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ പദവി സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമായില്ല
വട്ടിയൂർക്കാവിൽ വോട്ട് കിട്ടാൻ രാഷ്ട്രീയ ഗുരുവാക്കി; തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി;ആർഎസ്എസ് നിർദ്ദേശത്തിനും പുല്ലുവില; പിപി മുകുന്ദനേയും രാമൻപിള്ളയേയും പാർട്ടിക്ക് പുറത്ത് നിർത്തുന്നത് കുമ്മനമോ? ബിജെപിയിൽ അതൃപ്തി പുകയുന്നു
ശബരിമലയിൽ രാഷ്ട്രീയ പാർട്ടികളാരും അഭിപ്രായം പറയേണ്ട; സുരേന്ദ്രന്റേത് പാർട്ടി നയത്തിന് വിരുദ്ധവുമല്ല; ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനത്തിൽ ആർക്കും പിടികൊടുക്കാതെ ബിജെപി വിശദീകരണം
ക്ഷേത്രങ്ങളിൽ ആയുധ പരിശീലനം നടത്തിയാൽ അവിടങ്ങളിൽ റെഡ് വോളണ്ടിയർ പരീശീലനം; അമ്പലങ്ങളിലെ ശാഖ തടയാൻ സിപിഐ(എം) മുന്നിട്ടിറങ്ങും; ആർ എസ് എസിനെ കടന്നാക്രമിച്ച് കോടിയേരി ബാലകൃഷ്ണൻ
പത്തനംതിട്ടയിൽ മാണിഗ്രൂപ്പിലെ തമ്മിലടി വിക്ടർ ടി തോമസിനെതിരേ നടപടി ഉണ്ടായേക്കും; പുതുശേരിയെ തുണച്ച് മാണി: അന്വേഷണ കമ്മിഷന് മുന്നിൽ തെളിവെടുപ്പിന് എത്തിയവരിൽ യോഗത്തിൽ പങ്കെടുക്കാത്തവരും
യുഡിഎഫ് ചെയർമാനെ പ്രഖ്യാപിക്കുന്നതിനു മുൻപ് മാണിയുമായി ആലോചിക്കേണ്ടിയിരുന്നു; മാണിക്കും ബാബുവിനും രണ്ടു നീതി ശരിയായില്ല; പുതുശേരി കാണിച്ചത് രാഷ്ട്രീയ അധാർമിക: കോൺഗ്രസിനെ വെട്ടിലാക്കി പി ജെ കുര്യന്റെ വിവാദ അഭിമുഖം