Recommends - Page 163

സമുദായ സംഘടനകള്‍ സതീശനുമായി അകലമിടുമ്പോള്‍ സഭാ, സമുദായ ആസ്ഥാനങ്ങളില്‍ കൂടിക്കാഴ്ചകളുമായി ചെന്നിത്തല; യുഡിഎഫിന് വേണ്ടി സമുദായ വോട്ടുകള്‍ ഉറപ്പിക്കാന്‍ കളത്തിലിറങ്ങി മുതിര്‍ന്ന നേതാവ്; ഓര്‍ത്തഡോക്‌സ് സഭ, എന്‍എസ്എസ് ആസ്ഥാനങ്ങളിലെത്തിയ ചെന്നിത്തല സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തി; ഡാറ്റാ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും വെട്ടിലാക്കി മുന്‍ പ്രതിപക്ഷ നേതാവ്
നീ ഈ പെണ്ണുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം;  വിസമ്മതിച്ചതോടെ കൊല്ലം സ്വദേശിയായ ഭിന്നശേഷിക്കാരന് മര്‍ദനം; വാരിയെല്ല് ഒടിഞ്ഞു; പനമ്പിള്ളി നഗറിലെ ലോഡ്ജിലേക്ക്  യുവാവിനെ വിളിച്ചുവരുത്തിയത് ഹണി ട്രാപ് സംഘം; പിന്നില്‍ യുവതി ഉള്‍പ്പെട്ട നാലംഗ സംഘം; കേസെടുത്ത് പൊലീസ്
കാറില്‍ ഭാര്യയും അമ്മായിയമ്മയും പിള്ളേരുമാ സാറേ, തമിഴ്‌നാട്ടില്‍ ടൂറ് പോയതാ! പൊലീസിനേയും എക്‌സൈസിനും തെറ്റിദ്ധരിപ്പക്കാന്‍ കാറില്‍ സകുടുംബമെത്തിയ കാര്‍ലോസ്; വിഴിഞ്ഞത്ത് പിടികൂടിയത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍; കുട്ടികളെ മറയാക്കി കഞ്ചാവ് കടത്തിയ സംഘം പിടിയില്‍
വാക്കുതര്‍ക്കത്തിനിടെ ഷാജിയുടെ ഫോണ്‍ സുധ എടുത്തെറിഞ്ഞത് പ്രകോപനമായി; യുവതിയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു; കരിങ്കല്ലില്‍ തലയിടിച്ച് വീണ് ചോരവാര്‍ന്നതോടെ സുധ കരഞ്ഞു; മുഖത്ത് അമര്‍ത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു; ആത്മഹത്യാ ഭീഷണി മുതലെടുക്കാന്‍ നോക്കി; കുടുംബം തകര്‍ക്കുമെന്ന ഭീഷണിപ്പെടുത്തിയെന്നും ഷാജിയുടെ മൊഴി; ട്രാക്കിലെത്തിച്ച് തെളിവെടുപ്പില്‍ എല്ലാം വിവരിച്ച് പ്രതി
നികുതിപ്പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കേണ്ട; ഡേറ്റ ചോര്‍ന്നതില്‍ മുഖ്യമന്ത്രിക്കും പങ്ക്; എല്ലാ ഔദ്യോഗികസംവിധാനങ്ങളും ദുരുപയോഗംചെയ്തു; കേസെടുത്ത് അന്വേഷണം നടത്തണം;  ഖജനാവില്‍ അഞ്ചുപൈസ ഇല്ലാത്തപ്പോഴും കോടികള്‍ ചെലവഴിച്ചാണ് തിരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തുന്നത്: വി ഡി സതീശന്‍
മൂഡ്എക്സ് വിഐപി മുതല്‍ ജുഗ്‌നു വരെ; അശ്ലീല വീഡിയോ സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം
ട്രൂഡോയുടെ കാലം കഴിഞ്ഞു; മോദിയെ വിശ്വസിച്ച് കാനഡയുടെ പുതിയ നയതന്ത്രം; അമേരിക്കയുമായുള്ള താരിഫ് തല്ലിനിടെ ഇന്ത്യയുമായി ആഴത്തിലുള്ള വ്യാപാരത്തിന് മാര്‍ക്ക് കാര്‍ണി! കാര്‍ണിയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ പരസ്പര സഹകരണത്തിനുള്ള വിവിധ തലങ്ങള്‍ ചച്ചയാകും
കളിക്കളത്തിലെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 15-കാരനെ വീട്ടിൽ കയറി വിളിച്ചിറക്കി മർദ്ദിച്ചു; കഴുത്തൊടിഞ്ഞ് കൗമാരക്കാരൻ മരിച്ചു; പരാതിയുമായി ചെന്ന വീട്ടുകാരെ പോലീസ് മർദ്ദിച്ചെന്ന് ആരോപണം; പ്രതിഷേധം കനക്കുന്നു
10,000 രൂപ ശമ്പളവും സൗജന്യ താമസവും; ജോലി വാഗ്ദാനം ചെയ്ത് കുരുക്കിയത് ദരിദ്രരായ യുവതികളെ; ആഡംബര പാര്‍ട്ടിക്കെത്തിച്ച് ലഹരി നല്‍കി സമ്പന്നര്‍ക്ക് കാഴ്ചവയ്ക്കും;  നിര്‍ബന്ധിച്ച് ബുര്‍ഖ ധരിപ്പിക്കും;  മതം മാറാന്‍ സമ്മര്‍ദ്ദം! ചേരിയില്‍ നിന്ന് ആഡംബര വില്ലയിലേക്കുള്ള ഭോപ്പാല്‍ സഹോദരിമാരുടെ വളര്‍ച്ച; പിന്നില്‍ സിസ്റ്റേഴ്‌സ് സെക്‌സ് റാക്കറ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഓര്‍മ്മക്കണക്കില്‍ തന്നെയാരും തോല്‍പിക്കാനില്ലെന്ന് തെളിയിച്ചു യുകെയിലെ യുക്ത തിളങ്ങുന്നത് അഭിമാനത്തോടെ ഏറ്റെടുത്തു ബ്രിട്ടീഷുകാരും; തല കൊണ്ടുള്ള കളിയില്‍ 12 കാരി പിന്തുടരുന്നത് ചേട്ടന്‍ വിസ്മയിന്റെ നേട്ടങ്ങള്‍ക്ക് പിന്നാലെ
ലണ്ടന്‍ സായിപ്പ് എഡ്വിന്‍ ലയൂട്ടന്‍സ് രാഷ്ട്രപതി ഭവനില്‍ നിന്നും ഔട്ട്; ബിജെപി നടത്തുന്ന ഡീ കോളനൈസെഷന്‍ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് ടെലിഗ്രാഫ് അടക്കമുള്ള ബ്രിട്ടീഷ് പത്രങ്ങള്‍; വൈസ്രോയി ഹൗസ് അടക്കം ബ്രിട്ടീഷ് കാഴ്ചകള്‍ ഡല്‍ഹിക്ക് സമ്മാനിച്ച ശില്പിയെ കാഴ്ച കളില്‍ നിന്നും മായ്ചത് രാജ ഗോപാലാചാരിയുടെ പ്രതിമ സ്ഥാപിക്കാന്‍