FOREIGN AFFAIRS'ഞാന്‍ ഇടപെട്ടില്ലെങ്കില്‍ അന്ന് പാക്ക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ! ഇന്ത്യ-പാക് ആണവയുദ്ധം ഒഴിവാക്കിയത് ഞാന്‍ നേരിട്ട്; ഇന്ത്യയുടെ തിരിച്ചടിയില്‍ 3.5 കോടി പേര് കൊല്ലപ്പെടുമായിരുന്നു'; ഇന്ത്യ തള്ളിക്കളഞ്ഞിട്ടും വീണ്ടും ട്രംപിന്റെ അവകാശവാദംസ്വന്തം ലേഖകൻ25 Feb 2026 10:22 AM IST
SPECIAL REPORT'ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നല്കി'; എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു; കെ സ്മാര്‍ട്ട് വഴി എക്സല്‍ ഷീറ്റുകള്‍ ആക്കി നല്കാന് ആവശ്യപ്പെട്ടത്'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി; രേഖ പുറത്തുവിട്ട് ചെന്നിത്തല; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കേണ്ട സാഹചര്യമെന്ന് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 10:16 AM IST
INVESTIGATIONനെറ്റിയിലടക്കം മൂന്നു സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുകള്‍; കോളേജ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ25 Feb 2026 10:07 AM IST
STATE'ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തി'; ആരോപണവുമായി ബിജെപി നേതാവ്; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കൈയിലുണ്ടെന്ന് അവകാശവാദം; വെറുതേ ഐ ഐ ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് ഐഷ പോറ്റിയുംസ്വന്തം ലേഖകൻ25 Feb 2026 10:04 AM IST
SPECIAL REPORTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ മസ്തിഷ്ക മരണം; അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്കി കിളിമാനൂര്‍ സ്വദേശി ജിജിന്; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം; സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനംസ്വന്തം ലേഖകൻ25 Feb 2026 9:51 AM IST
INVESTIGATIONനെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ ആന്റോ ആന്റണിക്ക് ഇഡി കുരുക്ക്; തിരഞ്ഞെടുപ്പുകാലത്ത് 2 കോടി നല്‍കിയെന്ന് ഇഡിക്ക് മൊഴി നല്കി എന്‍എം രാജു; നിക്ഷേപകരുടെ പണം നഷ്ടമായതിനാല്‍ ആന്റോ ആന്റണിക്ക് ലഭിച്ച തുകയും കള്ളപ്പണക്കേസ് കുറ്റകൃത്യത്തിന്റെ ഭാഗമാകുംമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 9:51 AM IST
FOREIGN AFFAIRSഇറാന് മിസൈലുകള്‍ക്ക് താഴെ ഇസ്രായേലിലേക്ക് മോദി; നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിലെ മാസ്റ്റര്‍ പ്ലാന്‍ എന്ത്? അടിയന്തര സുരക്ഷാ നീക്കങ്ങളും! ഇസ്രായേലുമായി വന്‍ പ്രതിരോധ കരാറുകളിലേക്ക് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്25 Feb 2026 9:32 AM IST
KERALAMഅമ്മയുടെ മൃതദേഹം ആരുമറിയാതെ മകന് കുഴിച്ചുമൂടി; കൊലപാതകമെന്ന് സംശയം: മകന് കസ്റ്റഡിയില്സ്വന്തം ലേഖകൻ25 Feb 2026 9:26 AM IST
KERALAMതലശേരിയിലെ പലിശരഹിത സ്വര്‍ണ്ണ വായ്പാ തട്ടിപ്പ്: മുഖ്യപ്രതി ഇസ്മയില്‍ കൊച്ചിയില്‍ അറസ്റ്റില്സ്വന്തം ലേഖകൻ25 Feb 2026 9:24 AM IST
STATEകോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രതിസന്ധികള്‍ക്ക് ഒറ്റമൂലി 'കെ.സി'; ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിമുട്ടുമ്പോള്‍ ഘടകകക്ഷി നേതാക്കള്‍ ഫോണ്‍ വിളിക്കുന്നത് കെ സി വേണുഗോപാലിനെ; രാഹുല്‍ ഗാന്ധിയുടെ അതിവിശ്വസ്തന് തന്നെ കേരളത്തിലെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ഒരുക്കും; പതിവുള്ള ഗ്രൂപ്പ് യോഗങ്ങളും പരസ്യ പ്രസ്താവനകളും കോണ്‍ഗ്രസില്‍ ഇല്ലാത്തതും കെ സി ഇഫക്ടില്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 9:17 AM IST
INDIAവിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; അനുനയിപ്പിക്കാന്‍ ചെന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു കൊലപ്പെടുത്തിസ്വന്തം ലേഖകൻ25 Feb 2026 9:05 AM IST