INVESTIGATIONഹൈക്കോടതി മുന്‍ ജീവനക്കാരനായിരുന്ന ഷാജിയും സുധയും തമ്മില്‍ ദ്വീര്‍ഘകാലമായി സൗഹൃദത്തില്‍; ബന്ധം വീട്ടിലറിയിക്കുമെന്നും കുടുംബം തകര്‍ക്കുമെന്ന സുധയുടെ ഭീഷണി പ്രകോപനമായി; മുഷ്ടിചുരുട്ടി ചുരുട്ടി മുഖത്ത് ആഞ്ഞിടിച്ചു ഷാജി; യുവതി നിലവിളിച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു; കരിങ്കല്ലില്‍ തല ഇടിച്ചത് മരണകാരണമായി; വൈറ്റില കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 9:00 AM IST
FOREIGN AFFAIRSപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; പ്രതിരോധ സഹകരണം ശക്തമാക്കും; അയേണ്‍ ഡോം എന്ന വജ്രായുധം വാങ്ങിയേക്കും; 9 വര്‍ഷത്തിനിടെ മോദിയുടെ രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനം; ഇസ്രയേല്‍ പാര്‍ലമെന്റിനെയും അഭിസംബോധന ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്25 Feb 2026 8:45 AM IST
SPECIAL REPORTഅയ്യപ്പസംഗമത്തിന് നടത്തിയത് രണ്ട് ഗാനമേളകള്‍; മന്ത്രിയുടെ കണക്ക് 36 ലക്ഷം ചെലവ്, 31 ലക്ഷമെന്ന് മുന്‍പ്രസിഡന്റ്, ഹൈക്കോടതിയില്‍ കൊടുത്ത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 28 ലക്ഷവും; ലക്ഷങ്ങള്‍ കണക്കുകളിലുണ്ടെങ്കിലും പാടിയവര്‍ക്ക് കിട്ടാന്‍ ഇനിയും 18 ലക്ഷം; അയ്യപ്പ സംഗമത്തിലെ കലാപരിപാടികള്‍ക്കും കണക്ക് ഒക്കുന്നില്ലമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 8:12 AM IST
KERALAMകളിക്കുന്നതിനിടെ പത്തു മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങി; ശ്വാസതടസം അനുഭവപ്പെട്ട കുട്ടിക്ക് രക്ഷകരായത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്മാര്സ്വന്തം ലേഖകൻ25 Feb 2026 8:09 AM IST
CYBER SPACE'അത് എംഡിഎംഎ അല്ല സാറെ കല്ലുപ്പാ ; ഇന്‍സ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച ബുദ്ധനെ തേടി എക്സൈസ് എത്തി: വിഷ്ണുവിന്റെ റീച്ച് ഐഡിയയ്ക്ക് മറുപണി നല്കി എക്സൈസ്സ്വന്തം ലേഖകൻ25 Feb 2026 7:59 AM IST
SPECIAL REPORTകപ്പ തിന്നുന്നത് പോലെയോ പന്ത് കറക്കുന്നതുപോലെയോ അല്ല; മോഹന്‍ലാലും മുഖ്യമന്ത്രിയും തമ്മില്‍ നല്ല സൗഹൃദമാണെന്ന് പറഞ്ഞ് അഭിമുഖത്തെ പൊക്കിയടിച്ചു പി രാജീവ്; മോദി-അക്ഷയ് കുമാര്‍ അഭിമുഖം ചുണ്ടിക്കാട്ടി കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍; ഈ സീനൊക്കെ ഉമ്മന്‍ചാണ്ടി പണ്ടേ വിട്ടതാണെന്ന് പഴയ അഭിമുഖം ചൂണ്ടി കോണ്‍ഗ്രസുകാരും; തെരഞ്ഞെടുപ്പു കാലത്തെ പിആര്‍ ചര്‍ച്ചയാകുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 7:47 AM IST
INDIAപ്രണയ വിവാഹത്തിന് കൂട്ടു നിന്നു; മധ്യവയസ്ക്കന്റെ കാല് കല്ലുകൊണ്ട് അടിച്ച് തകര്‍ത്ത് യുവതിയുടെ ബന്ധുക്കള്സ്വന്തം ലേഖകൻ25 Feb 2026 7:24 AM IST
ELECTIONSനിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 6 നും 12നും ഇടയില്‍? പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരം ഉണ്ടായേക്കും; മുന്നൊരുക്കങ്ങളുമായി മുന്നണികള്‍; രണ്ട് തവണ വിജയിച്ച മുഴുവന്‍ സിറ്റിങ് എംഎല്‍എമാരെയും മല്‍സരിപ്പിക്കാന്‍ സിപിഎം; രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ ചൂടുപിടിച്ച് കോണ്‍ഗ്രസിലെ സീറ്റ് ചര്‍ച്ചകളും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 7:20 AM IST
SPECIAL REPORT5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ചു; രോഗിയോട് തെളിവെടുപ്പിന് ഹാജരാകാന്‍ മരണശേഷം നോട്ടീസ്; തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജിലും 'സിസ്റ്റം തകറാറില്‍'; കുടുംബം തിരുവനന്തപുരത്തേക്ക് യാത്രക്കൊരുങ്ങിയപ്പോള്‍ ഹിയറിങ് മാറ്റിവെച്ചെന്ന് പുതിയ കത്തുംമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 7:04 AM IST
SPECIAL REPORTഅധോലോകത്തെ സ്മൂത്തായി നിയന്ത്രിച്ച എല്‍ മെഞ്ചോയ്ക്ക് വിനയായത് കാമുകിയോടുള്ള അടങ്ങാത്ത പ്രേമം; കാമുകിയെ പിന്തുടര്ന്നെത്തിയ സൈന്യം കുടുക്കിയത് സ്നേഹക്കെണിയില്‍! കാമുകിയുടെ നീക്കങ്ങള്‍ പിന്തുടര്ന്ന് മെക്സിക്കന്‍ സൈന്യം; തപല്‍പയിലെ രഹസ്യത്താവളത്തില്‍ എല്‍ മെഞ്ചോയ്ക്ക് ഒടുക്കം! എല്ലാം തത്സമയം നിരീക്ഷിച്ച് പ്രസിഡന്റ്'മറുനാടൻ മലയാളി ഡെസ്ക്25 Feb 2026 6:45 AM IST
KERALAMമെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങി സര്ക്കാര്സ്വന്തം ലേഖകൻ25 Feb 2026 6:40 AM IST
INVESTIGATIONകുടുംബസമേതം കാറില്‍ കഞ്ചാവ് കടത്ത്; 21 കിലോ കഞ്ചാവുമായി അറുപതുകാരിയും മകളും മരുമകനും അറസ്റ്റില്‍: മൂവര്‍ സംഘം കഞ്ചാവു കടത്തുന്നത് കുട്ടികളെ മറയാക്കിസ്വന്തം ലേഖകൻ25 Feb 2026 6:32 AM IST