Recommends - Page 166

കപ്പ തിന്നുന്നത് പോലെയോ പന്ത് കറക്കുന്നതുപോലെയോ അല്ല; മോഹന്‍ലാലും മുഖ്യമന്ത്രിയും തമ്മില്‍ നല്ല സൗഹൃദമാണെന്ന് പറഞ്ഞ് അഭിമുഖത്തെ പൊക്കിയടിച്ചു പി രാജീവ്;  മോദി-അക്ഷയ് കുമാര്‍ അഭിമുഖം ചുണ്ടിക്കാട്ടി കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍; ഈ സീനൊക്കെ ഉമ്മന്‍ചാണ്ടി പണ്ടേ വിട്ടതാണെന്ന് പഴയ അഭിമുഖം ചൂണ്ടി കോണ്‍ഗ്രസുകാരും; തെരഞ്ഞെടുപ്പു കാലത്തെ പിആര്‍ ചര്‍ച്ചയാകുമ്പോള്‍..
നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 6 നും 12നും ഇടയില്‍? പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരം ഉണ്ടായേക്കും; മുന്നൊരുക്കങ്ങളുമായി മുന്നണികള്‍; രണ്ട് തവണ വിജയിച്ച മുഴുവന്‍ സിറ്റിങ് എംഎല്‍എമാരെയും മല്‍സരിപ്പിക്കാന്‍ സിപിഎം; രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ ചൂടുപിടിച്ച് കോണ്‍ഗ്രസിലെ സീറ്റ് ചര്‍ച്ചകളും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ചു; രോഗിയോട് തെളിവെടുപ്പിന് ഹാജരാകാന്‍ മരണശേഷം നോട്ടീസ്; തൃശൂര്‍ ഗവണ്‍മെന്റ്  മെഡിക്കല്‍ കോളജിലും സിസ്റ്റം തകറാറില്‍; കുടുംബം തിരുവനന്തപുരത്തേക്ക് യാത്രക്കൊരുങ്ങിയപ്പോള്‍ ഹിയറിങ് മാറ്റിവെച്ചെന്ന് പുതിയ കത്തും
അധോലോകത്തെ സ്മൂത്തായി നിയന്ത്രിച്ച എല്‍ മെഞ്ചോയ്ക്ക് വിനയായത് കാമുകിയോടുള്ള അടങ്ങാത്ത പ്രേമം; കാമുകിയെ പിന്തുടര്‍ന്നെത്തിയ സൈന്യം കുടുക്കിയത് സ്‌നേഹക്കെണിയില്‍! കാമുകിയുടെ നീക്കങ്ങള്‍ പിന്തുടര്‍ന്ന് മെക്‌സിക്കന്‍ സൈന്യം;   തപല്‍പയിലെ രഹസ്യത്താവളത്തില്‍ എല്‍ മെഞ്ചോയ്ക്ക് ഒടുക്കം! എല്ലാം തത്സമയം നിരീക്ഷിച്ച് പ്രസിഡന്റ്
പിആര്‍ പത്ത് വര്‍ഷമാക്കി മാറ്റികൊണ്ടുള്ള നിയമം പാസ്സാക്കാന്‍ കാത്ത് യുകെയിലെ കുടിയേറ്റക്കാര്‍; കോടതിയെ സമീപിക്കാന്‍ പേപ്പറുകള്‍ ശരിയാക്കി 8000-ത്തിലേറെ പേര്‍; അഞ്ചു വര്‍ഷം കഴിഞ്ഞ് പിആര്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് നാട് വിട്ട് വന്നവര്‍ക്ക് കേസ് കൊടുക്കാന്‍ അവകാശം
യുഎസുമായി ചരിത്രപരമായ കരാര്‍ സാധ്യം; പരസ്പര താല്പര്യങ്ങളും ആശങ്കകളും പരിഹരിക്കുന്ന കരാറിനുള്ള അവസരമാണ്;  ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ല; സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ട്; വിട്ടുവീഴ്ച്ചക്കില്ലെന്ന് നിലപാട് കൈക്കൊള്ളുമ്പോഴും സമാധാന നീക്കവുമായി ഇറാന്‍
നിയമ വഴികള്‍ എല്ലാം അടഞ്ഞപ്പോള്‍ മനുഷ്യ കടത്ത് സംഘത്തിന്റെ സഹായത്തോടെ യുകെയിലേക്ക് മടങ്ങാന്‍ ഒരുങ്ങി ഷമീമ ബീഗം; സിറിയയിലെ അല്‍ റോജ് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഐസിസ് വധുവിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് സര്‍ക്കാര്‍; മുന്‍ അമേരിക്കന്‍ പൗരനൊപ്പം തുര്‍ക്കിയിലെത്താന്‍ വഴിതേടി ഷമീമ
കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ആണ്‍സുഹൃത്തിന് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്തു; അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത് ഏഴംഗ സംഘം: രണ്ടു പേര്‍ അറസ്റ്റില്‍