Recommends - Page 238

കാസര്‍ഗോഡ് ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യം; സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് ഹൈക്കോടതി; ഗ്രൗണ്ട് പൊളിക്കാനുള്ള വിലക്ക് തുടരും; കെസിഎയുടെ വാദം അംഗീകരിച്ച് കോടതി
മറ്റൊരു കിണര്‍ഗോലു ഐറ്റം കൂടെ ഇന്ന് വെടി തീര്‍ന്നു!; പൊന്നാട അണിയിച്ച പാവപ്പെട്ട ഉമ്മ നല്‍കിയ പരാതി വായിച്ചുപോലും നോക്കാതെ കീറിക്കളയുന്ന വി.ഡി.സതീശന്‍: നികേഷ് കുമാറിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ കുപ്രചാരണം പൊളിച്ചടുക്കി കോണ്‍ഗ്രസ് സൈബര്‍ വിങ്; അപ്പോള്‍ അതും പൊളിഞ്ഞു, ഇനി കാവിലെ പാട്ട് മത്സരം ബാക്കിയുണ്ടെന്ന് പരിഹാസം; ക്യാപ്‌സ്യൂള്‍ കലഹം ഇങ്ങനെ
അയല്‍ക്കാര്‍ കണ്ടത് പെണ്‍കുട്ടിയെ വാരിയെടുത്ത് ഓടുന്ന അപരിചിതനായ യുവാവിനെ; തിരുവല്ല പെരിങ്ങോളില്‍ ആണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷം പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു; വായ്പൂര്‍ സ്വദേശി ജാവേദ് പോലീസ് കസ്റ്റഡിയില്‍
ആ പൊന്നോമന കാറിടിച്ച് മരിച്ചത് ആർക്കും വിചാരിക്കാൻ പറ്റാത്ത രീതിയിൽ; കുഞ്ഞിന്റെ വേർപാടിൽ ഇനി മറ്റൊരാൾ ബുദ്ധിമുട്ടണ്ട; വണ്ടി ഓടിച്ച ആൾക്ക് മാപ്പ് നൽകി മലയാളി കുടുംബം
ചുട്ട് പൊള്ളുന്ന വെയിലത്ത് അണിഞ്ഞൊരുങ്ങി വന്ന മിസ് യൂണിവേഴ്‌സ് ഫാത്തിമ; അവളെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് ലക്ഷകണക്കിന് ആളുകൾ; പെട്ടെന്ന് വേദിയിൽ നടുക്കുന്ന കാഴ്ച; പരിഭ്രാന്തരായി നിലവിളിച്ച് ആരാധകർ; ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞ് ആംബുലൻസ്
ചാള്‍സ് രാജാവിനുള്ള നിയമപരിരക്ഷ മുന്‍ രാജകുമാരനില്ല; നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാര്‍; വിഐപി പരിഗണനയില്ലാതെ ചോദ്യം ചെയ്യല്‍; എപ്സ്റ്റീന്‍ കേസില്‍ കസ്റ്റഡിയിലിരിക്കെ പാര്‍പ്പിക്കുക കട്ടിലും ശുചിമുറിയും മാത്രമുള്ള സാധാരണ സെല്ലില്‍; കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയോ?
ആ ബീഫ് സീൻ..ഏറ്റില്ല!! ദി കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം ട്രെയിലർ കണ്ട മലയാളികൾ ഒന്നടങ്കം ചോദിക്കുന്നു ഇത് ഏത് കേരളമെന്ന്; മുഖ്യമന്ത്രി അടക്കം പ്രതികരിച്ചതോടെ ഇതാ.. ഹൈക്കോടതിയുടെ ഇടപെടൽ; ചൊവ്വാഴ്ച ദിവസത്തിനായി കാത്തിരിപ്പിൽ ജനം; വിവാദ രംഗങ്ങൾക്ക് കട്ട് പറയുമോ?
കോണ്‍ഗ്രസിനെ കൈവിട്ട് അഖില്‍ മാരാര്‍ ട്വന്റി 20യില്‍; ഞാന്‍ പോണോ വേണ്ടയോ എന്ന് ചിന്തിക്കേണ്ടത് കോണ്‍ഗ്രസായിരുന്നു: വി.ഡി.സതീശനെ വെല്ലുവിളിച്ച് സാബു ജേക്കബിന്റെ തണലില്‍ ബിഗ് ബോസ് ജേതാവ്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മാരാര്‍ വന്നാല്‍ കളി മാറുമോ?