SPECIAL REPORTമറ്റൊരു കിണര്‍ഗോലു ഐറ്റം കൂടെ ഇന്ന് വെടി തീര്‍ന്നു!; 'പൊന്നാട അണിയിച്ച പാവപ്പെട്ട ഉമ്മ നല്‍കിയ പരാതി വായിച്ചുപോലും നോക്കാതെ കീറിക്കളയുന്ന വി.ഡി.സതീശന്‍': നികേഷ് കുമാറിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ കുപ്രചാരണം പൊളിച്ചടുക്കി കോണ്‍ഗ്രസ് സൈബര്‍ വിങ്; 'അപ്പോള്‍ അതും പൊളിഞ്ഞു, ഇനി കാവിലെ പാട്ട് മത്സരം ബാക്കിയുണ്ടെന്ന് 'പരിഹാസം; ക്യാപ്‌സ്യൂള്‍ കലഹം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്19 Feb 2026 6:53 PM IST
INVESTIGATIONഅയല്‍ക്കാര്‍ കണ്ടത് പെണ്‍കുട്ടിയെ വാരിയെടുത്ത് ഓടുന്ന അപരിചിതനായ യുവാവിനെ; തിരുവല്ല പെരിങ്ങോളില്‍ ആണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷം പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു; വായ്പൂര്‍ സ്വദേശി ജാവേദ് പോലീസ് കസ്റ്റഡിയില്സ്വന്തം ലേഖകൻ19 Feb 2026 6:21 PM IST
KERALAMആ പൊന്നോമന കാറിടിച്ച് മരിച്ചത് ആർക്കും വിചാരിക്കാൻ പറ്റാത്ത രീതിയിൽ; കുഞ്ഞിന്റെ വേർപാടിൽ ഇനി മറ്റൊരാൾ ബുദ്ധിമുട്ടണ്ട; വണ്ടി ഓടിച്ച ആൾക്ക് മാപ്പ് നൽകി മലയാളി കുടുംബംസ്വന്തം ലേഖകൻ19 Feb 2026 6:18 PM IST
SPECIAL REPORTചുട്ട് പൊള്ളുന്ന വെയിലത്ത് അണിഞ്ഞൊരുങ്ങി വന്ന മിസ് യൂണിവേഴ്‌സ് ഫാത്തിമ; അവളെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് ലക്ഷകണക്കിന് ആളുകൾ; പെട്ടെന്ന് വേദിയിൽ നടുക്കുന്ന കാഴ്ച; പരിഭ്രാന്തരായി നിലവിളിച്ച് ആരാധകർ; ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞ് ആംബുലൻസ്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 6:06 PM IST
SPECIAL REPORTചാള്‍സ് രാജാവിനുള്ള നിയമപരിരക്ഷ മുന്‍ രാജകുമാരനില്ല; നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാര്‍; വിഐപി പരിഗണനയില്ലാതെ ചോദ്യം ചെയ്യല്‍; എപ്സ്റ്റീന്‍ കേസില്‍ കസ്റ്റഡിയിലിരിക്കെ പാര്‍പ്പിക്കുക കട്ടിലും ശുചിമുറിയും മാത്രമുള്ള സാധാരണ സെല്ലില്‍; കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയോ?മറുനാടൻ മലയാളി ഡെസ്ക്19 Feb 2026 5:52 PM IST
KERALAMഅത് ശരി...തെരഞ്ഞെടുപ്പിൽ 'ആറ്റുകാൽ അമ്മ' മത്സരിക്കുന്നുണ്ടോ?; ഫ്ലക്സ് ബോർഡുകൾക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി; സ്പോണ്‍സര്‍മാരുടെ മുഖം കാണാനാണോ എന്നും നിരീക്ഷണംസ്വന്തം ലേഖകൻ19 Feb 2026 5:40 PM IST
SPECIAL REPORTആ 'ബീഫ്' സീൻ..ഏറ്റില്ല!! 'ദി കേരള സ്റ്റോറി' സിനിമയുടെ രണ്ടാം ഭാഗം ട്രെയിലർ കണ്ട മലയാളികൾ ഒന്നടങ്കം ചോദിക്കുന്നു ഇത് ഏത് കേരളമെന്ന്; മുഖ്യമന്ത്രി അടക്കം പ്രതികരിച്ചതോടെ ഇതാ.. ഹൈക്കോടതിയുടെ ഇടപെടൽ; ചൊവ്വാഴ്ച ദിവസത്തിനായി കാത്തിരിപ്പിൽ ജനം; വിവാദ രംഗങ്ങൾക്ക് 'കട്ട്' പറയുമോ?സ്വന്തം ലേഖകൻ19 Feb 2026 5:28 PM IST
KERALAMകാര്‍ പോര്‍ച്ചില്‍ നിന്ന് സ്കൂട്ടര്‍ മോഷണം; സിസി ടിവി ദൃശ്യങ്ങള്‍ കുരുക്കായി; പ്രതി പിടിയില്ശ്രീലാല് വാസുദേവന്‍19 Feb 2026 5:24 PM IST
STATEകോണ്‍ഗ്രസിനെ കൈവിട്ട് അഖില്‍ മാരാര്‍ ട്വന്റി 20യില്‍; 'ഞാന്‍ പോണോ വേണ്ടയോ എന്ന് ചിന്തിക്കേണ്ടത് കോണ്‍ഗ്രസായിരുന്നു': വി.ഡി.സതീശനെ വെല്ലുവിളിച്ച് സാബു ജേക്കബിന്റെ തണലില്‍ ബിഗ് ബോസ് ജേതാവ്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മാരാര്‍ വന്നാല്‍ കളി മാറുമോ?മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 5:10 PM IST
INDIA'ഹാപ്പി മാരീഡ് ലൈഫ്' എന്ന് ഉറക്കെ വിളിച്ചുപറയുന്ന ആ സ്കൂൾ ബസിൽ ഉണ്ടായിരുന്ന കുട്ടികൾ; എല്ലാം കൗതുകത്തോടെ നോക്കി നിന്ന് നവദമ്പതികൾ; കൈയ്യടിച്ച് സോഷ്യൽ മീഡിയസ്വന്തം ലേഖകൻ19 Feb 2026 5:03 PM IST
BUSINESSകടൽ കടന്നെത്തുന്ന സാധനങ്ങൾ കൈ കൊണ്ട് തൊട്ടാൽ 'പൊള്ളും'; ദശാബ്ദങ്ങളായി ഭാരതം തുടർന്നുപോന്ന ആ സമ്പ്രദായത്തിന് ഗുഡ് ബൈ!! ഇതാ..പുതുചരിത്രം കുറിക്കാൻ മോദിയുടെ അടുത്ത തന്ത്രം; ഇനി യൂറോപ്പും അമേരിക്കയും ഒന്ന് വിറയ്ക്കും; ഒരു സൈഡിൽ മാറി നിന്ന് കളി കാണാൻ ചൈനയും വിയറ്റ്നാമും; 2026-ലെ വ്യാപാര കരാറിൽ ഫുൾ സസ്പെൻസ്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 4:49 PM IST
In-depthമണലില്‍ തട്ടി പ്രതിഫലിക്കുന്ന വെളിച്ചത്തെപ്പോലും കാശാക്കുന്നു! ഇവിടെ സോളാര്‍ മലയും, മരുഭൂമിയും; മനുഷ്യവാസമില്ലാത്ത ഇടങ്ങളിലും കൊച്ചിയേക്കാള്‍ വലിയ സൗരോര്‍ജ പാര്‍ക്ക്; നിയന്ത്രണം എ ഐ വഴിയുള്ള ഡിജിറ്റല്‍ ബ്രെയിനിലൂടെ; ഗ്രീന്‍ എനര്‍ജിയുടെ സൂപ്പര്‍ പവറാവാന്‍ ചൈനഎം റിജു19 Feb 2026 4:45 PM IST