INVESTIGATIONഞങ്ങൾ നഗരസഭയിൽ നിന്നാണെ..!! ആരെയും വിശ്വസിപ്പിക്കുന്ന രീതിയിൽ സംസാരം; പെട്ടെന്ന് ഒന്നും നോക്കാതെ വയോധികയ്ക്ക് നേരെ പാഞ്ഞെടുത്ത് അതിരുവിട്ട പ്രവർത്തി; മണക്കാട്ടെ പട്ടാപ്പകൽ കൊള്ളയിൽ നടുക്കം; സ്ത്രീകൾ അടങ്ങുന്ന ആ ഗ്യാങ്ങിന്റെ രീതി തന്നെ വളരെ വിചിത്രം; പോലീസ് അന്വേഷണത്തിൽ വൻ ട്വിസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 4:26 PM IST
EXCLUSIVE30 വര്‍ഷം കൂടുമ്പോഴും പാട്ടത്തുക പുതുക്കണമെന്ന വ്യവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നു; ഒരേക്കറിന് തമിഴ്‌നാട് നല്‍കുന്നത് വെറും 30 രൂപ; പാട്ടത്തുക പുതുക്കാതെ ഭരണകൂടങ്ങളുടേത് കൊടിയ അനാസ്ഥ; മുല്ലപ്പെരിയാറില്‍ നടക്കുന്നത് ശതകോടികളുടെ അഴിമതി; കേരളത്തിന് നഷ്ടമായത് 2,34,000 കോടി രൂപ! നടുക്കുന്ന വെളിപ്പെടുത്തല്സ്വന്തം ലേഖകൻ14 Feb 2026 4:26 PM IST
SPECIAL REPORTആഗോള അയ്യപ്പസംഗമ വിവാദം; ദേവസ്വത്തിന്റെ പണം തിരിച്ചടച്ചെന്ന നിയമസഭയിലെ മറുപടിയില്‍ തെറ്റില്ല; രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും പൊതുജനത്തോട് മാപ്പ് പറയേണ്ടിവരും; ആഗോള അയ്യപ്പസംഗമം നടന്നതുകൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നതെന്ന് മന്ത്രി വി എന്‍ വാസവന്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 4:10 PM IST
NATIONALമലേഗാവ് കോര്‍പ്പറേഷനില്‍ 'ടിപ്പു' വിവാദം കത്തുന്നു! സമാജ്വാദി പാര്‍ട്ടി നേതാവായ ഡെപ്യൂട്ടി മേയറുടെ നീക്കം ബോധപൂര്‍വമായ പ്രകോപനമെന്ന് ബിജെപി; ചിത്രം മാറ്റും വരെ സമരം തുടരുമെന്ന് ശിവസേന; മതേതര സഖ്യത്തിന്റെ നീക്കത്തിനെതിരെ ഹിന്ദു സംഘടനകളും രംഗത്ത്സ്വന്തം ലേഖകൻ14 Feb 2026 4:06 PM IST
Right 1തൃശൂരിലെ തോല്‍വിക്ക് വട്ടിയൂര്‍ക്കാവില്‍ പകരം ചോദിക്കാന്‍ കെ.മുരളീധരന്‍; പ്രശാന്തിന്റെ കോട്ട തകര്‍ക്കാന്‍ 'ലീഡറുടെ മകന്‍' വരുമ്പോള്‍ ചങ്കിടിപ്പില്‍ സി.പി.എം; പത്മജയെ ഇറക്കി മുരളിയെ പൂട്ടാന്‍ ബി.ജെ.പി തന്ത്രം? തലസ്ഥാനത്തെ താര മണ്ഡലത്തില്‍ ഇക്കുറി തീപാറും ത്രികോണ പോരാട്ടംമറുനാടൻ മലയാളി ബ്യൂറോ14 Feb 2026 3:58 PM IST
STARDUSTഇത് എന്റെ ആഗ്രഹമാണ്...ആരും ഇടപെടരുത്; 'സിംഗിൾ പേരന്റ്' എന്ന അവസ്ഥ ഭയങ്കര..ബുദ്ധിമുട്ടാ!! അങ്ങനെ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം വെളിപ്പെടുത്തി നടി പാർവതി വിജയ്; ആശംസകൾ നേർന്ന് കൂട്ടുകാരികൾസ്വന്തം ലേഖകൻ14 Feb 2026 3:54 PM IST
SPECIAL REPORT'മൂന്ന് തവണ ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു; ഓരോ തവണയും ഞാന്‍ ഏരിയലിനെ ഓര്‍ത്തു; അത് എനിക്ക് ശ്വാസം നിലനിര്‍ത്താനുള്ള കരുത്ത് നല്‍കി'; ഹമാസിന്റെ തടവില്‍ 482 ദിവസം പിച്ചിച്ചീന്തിയിട്ടും ഏരിയലും അര്‍ബെലും കാത്തിരുന്നത് ഒന്നിക്കുന്ന ദിനത്തിനായി; അതിജീവനത്തിന്റെ പ്രണയകഥ തുറന്നുപറഞ്ഞ് ഇസ്രയേലി യുവതിസ്വന്തം ലേഖകൻ14 Feb 2026 3:45 PM IST
Right 1'രാഷ്ട്ര വന്ദനത്തിലേക്ക് ഒരു മതത്തിന്റെ ഈശ്വരവന്ദനം ഉള്‍പ്പെടുത്തിയത് ധ്രുവീകരണത്തിന്; മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാ ശില്‍പികളും ഒഴിവാക്കിയത് ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുകയാണ്; വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ കത്തോലിക്കാ സഭ മുഖപത്രം ദീപികമറുനാടൻ മലയാളി ഡെസ്ക്14 Feb 2026 3:45 PM IST
KERALAMകള്ളത്തരം തിരിച്ചറിയാതിരിക്കാൻ ബൈക്കിലെ സ്റ്റിക്കറുകൾ വരെ ഇളക്കിയെടുത്തു; രൂപം മുഴുവൻ മാറ്റിയെടുത്തു; പക്ഷെ ക്യാമറ കണ്ണുകൾ ചതിച്ചു; വണ്ടി മോഷണക്കേസിൽ പ്രതികൾ പിടിയിൽസ്വന്തം ലേഖകൻ14 Feb 2026 3:28 PM IST
CRICKET'മഹീ, ഇനി നിങ്ങള്‍ മാറി നില്‍ക്കേണ്ട സമയമായി. ടീമിന് മാറ്റം വേണം!'; ബാറ്റിംഗ് കഴിഞ്ഞ് മടങ്ങിവന്ന ധോണിയോട് അവര്‍ പറഞ്ഞു; 'ശരി, ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?' എന്നായിരുന്നു ധോണി ചോദിച്ചത്; അന്ന് രാത്രി സെലക്ടര്‍മാരുടെ ഇന്‍ബോക്‌സിലേക്ക് ഒരു സന്ദേശമെത്തി; ധോനി ക്യാപ്റ്റന്‍ സ്ഥാനം സ്വയം ഒഴിഞ്ഞതല്ലെന്ന് എംഎസ്‌കെ പ്രസാദിന്റെ വെളിപ്പെടുത്തല്സ്വന്തം ലേഖകൻ14 Feb 2026 3:24 PM IST
Right 1ലാപ്‌ടോപ്പും പാസ്പോര്‍ട്ടും വഴിയില്‍ ഉപേക്ഷിച്ചു സാകേത് എങ്ങോട്ടുപോയി? ക്യാമ്പസിന് തൊട്ടടുത്ത് വച്ച് അപ്രത്യക്ഷനാകല്‍; ബെര്‍ക്കലി കുന്നുകളില്‍ അരിച്ചുപെറുക്കി പോലീസ്! ഐഐടിയില്‍ നിന്ന് അമേരിക്കയിലെത്തിയ പ്രതിഭയ്ക്കായി തിരച്ചിലില്‍ കൈകോര്‍ത്ത് ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ കൂട്ടായ്മകളും!മറുനാടൻ മലയാളി ഡെസ്ക്14 Feb 2026 3:24 PM IST
SPECIAL REPORT'ഇതൊരു ചെറിയ കാര്യമല്ലേ, മാപ്പു നല്‍കിക്കൂടെ?'; പി.ടി. കുഞ്ഞുമുഹമ്മദിന്റെ ദൂതന്മാര്‍ ഒത്തുതീര്‍പ്പിന് വന്നു; വിശ്വസിച്ചവര്‍ പോലും ഒത്തുതീര്‍പ്പിന് വന്നപ്പോള്‍ അദ്ഭുതപ്പെട്ടു; അതിക്രമ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഡോ. ആശ ആച്ചി ജോസഫ്; മുഖ്യമന്ത്രിക്കും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ14 Feb 2026 3:19 PM IST