Recommends - Page 48

ആള് വേറെ പെണ്ണ് കെട്ടിയോ..എന്നാണ് പലരും ചോദിക്കുന്നത്; ഇന്നെങ്കിലും എനിക്കിത് പറയണം; ഇപ്പൊ..തനിച്ചാണ് താമസം; അങ്ങനെ പൈസ ഉണ്ടാക്കാന്‍ ഒട്ടും താൽപ്പര്യമില്ല; യൂട്യൂബർ സൽഹ
മുംബൈ വിമാനത്താവളത്തില്‍ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്യവേ സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സ്ഥലം മാറി കേരളത്തില്‍ എത്തിയപ്പോള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ ശ്രമം; തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫ് എസ്‌ഐ അറസ്റ്റില്‍
അമേരിക്കൻ ഐക്യനാടുകളിലൂടെയുള്ള വാക്ക് ഫോർ പീസിലെ അപ്രതീക്ഷിത പങ്കാളി; ബുദ്ധ സന്യാസിമാർക്ക് വഴികാട്ടിയായി ഇന്ത്യൻ തെരുവുനായ; ലോകശ്രദ്ധ നേടി 100 ദിവസം പിന്നിട്ട ആ സമാധാന യാത്ര; സമൂഹ മാധ്യമങ്ങളിലും തരംഗമായി അലോക ദി പീസ് ഡോഗ്
ജയത്തിലേക്ക് അഞ്ച് റണ്‍സ് ദൂരം മാത്രം;  മൂന്ന് റണ്‍സെടുക്കുന്നതിനിടെ മുംബൈയ്ക്ക് നഷ്ടമായത് നാല് വിക്കറ്റുകള്‍;  സര്‍ഫറാസിന്റെ അതിവേഗ അര്‍ധസെഞ്ചുറിയും പാഴായി;  പഞ്ചാബിനെതിരെ മുംബൈക്ക് നാടകീയ തോല്‍വി
കുഞ്ഞിനെ തല്ലിയതിന്റെ പേരില്‍ ഭര്‍തൃമാതാവ് വഴക്ക് പറഞ്ഞു; ജീവനൊടുക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും;  അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയത് ജോലി കിട്ടാത്തതിലുള്ള നിരാശ കാരണമോ? സമഗ്രമായ അന്വേഷണവുമായി പൊലീസ്
മലപ്പുറം മാത്രമല്ല, വിഭജനം കേരളത്തിലുടനീളം വേണം; അഞ്ച് പുതിയ ജില്ലകള്‍ നിര്‍ദ്ദേശിച്ച് വി.ടി ബല്‍റാം; പുതിയ ജില്ലകള്‍ക്കായി ബല്‍റാം ഫോര്‍മുല; ഇത് തന്റെ മാത്രം അഭിപ്രായമെന്ന് മുന്‍കൂര്‍ ജാമ്യം; ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്
ഒട്ടും പിടിച്ചുനിൽക്കാൻ പറ്റാതെ തങ്ങളുടെ അത്രമേൽ...പ്രിയപ്പെട്ട വിമാനകമ്പനി പോലും കണ്ണും പൂട്ടി വിറ്റ പാക്ക് ഭരണകൂടം; ചുറ്റും ജനങ്ങളുടെ പട്ടിണിയും മുറവിളികളും മാത്രം; രാജ്യത്തിന്റെ സാമ്പത്തിക തകർച്ച ലോക ചർച്ചയിലിരിക്കെ മറ്റൊരു അവകാശവാദവുമായി മന്ത്രി; ഇനി വേണമെങ്കിൽ ആ അറ്റകൈ പ്രയോഗത്തിന് ഞങ്ങൾ തയ്യാറെന്നും പ്രതികരണം; ചിറകറ്റ പി‌ഐ‌എ വീണ്ടും പറക്കുമോ?
റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല; അക്കരപ്പച്ച കണ്ടു പോകുന്നവര്‍ എല്ലായിടത്തും ഉണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍; റെജിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; ചാനല്‍ ചര്‍ച്ച കൊണ്ടല്ലല്ലോ സിപിഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വി ശിവന്‍കുട്ടിയും
വെനസ്വേലയ്ക്ക് പിന്നാലെ ഖമേനിയെയും ട്രംപ് തൂക്കുമോ? ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുമ്പോള്‍  മധ്യേഷ്യയിലേക്ക് യുഎസിന്റെ വമ്പന്‍ സൈനികനീക്കം; യുഎസിന്റെ നിരീക്ഷണ വിമാനമായ പി-8 ഇറാന്റെ വ്യോമാതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍; ട്രംപ് പയറ്റുന്നത് വിരട്ടല്‍ തന്ത്രമെന്നും വിലയിരുത്തലുകള്‍