Recommends - Page 49

മൂന്ന് വര്‍ഷമായി തന്റെ സ്ഥാനക്കയറ്റം അന്യായമായി തടഞ്ഞുവച്ചിരിക്കുന്നു; ഓരോ ഫയലും ഓരോ ജീവിതമാണെങ്കില്‍ തന്റെ ഫയല്‍ ജീവനില്ലാതെ വര്‍ഷങ്ങളായി അനക്കമറ്റു കിടക്കുന്നു; ഇരട്ട നീതി ചര്‍ച്ചയാക്കി വീണ്ടും ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതി പ്രശാന്ത്; അവഗണിച്ച് തള്ളാന്‍ സര്‍ക്കാരും
കോണ്‍ഗ്രസിന്റെ സ്ഥിതി വഷളാക്കാന്‍ തരൂര്‍ തുനിഞ്ഞാല്‍ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത് സിപിഎം നയം; തിരുവനന്തപുരം എംപിയുടെ ലക്ഷ്യം മുഖ്യമന്ത്രി കസേരയെന്ന് തിരിച്ചറിഞ്ഞ് ഹൈക്കമാണ്ട്; ആരേയും ഉയര്‍ത്തി കാട്ടേണ്ടെന്ന് തീരുമാനം; തരൂര്‍ കോണ്‍ഗ്രസ് വിടുമോ?
സ്റ്റോറേജ് സ്‌പേസ് തീര്‍ന്നതിനാല്‍ ഇ മെയില്‍ അക്കൗണ്ട് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്; ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടും: പുതിയ തരം തട്ടിപ്പുമായി സൈബര്‍ കുറ്റവാളികള്‍
കോവിഡ് വൈറസുമായി അതെ സാമ്യം; കണ്ടെത്തിയത് വവ്വാലിൽ നിന്ന്; മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ കടക്കും; ചൈനയിൽ വീണ്ടും കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് സൂചനകൾ
പാര്‍ട്ടി സെക്രട്ടറി കോടതിക്കൂട്ടില്‍ നിന്നിട്ടും സഖാക്കളുടെ ഹുങ്കിന് കുറവില്ല! ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചു വീണ്ടും പാതയോരം കൈയേറി സമരപന്തല്‍; റോഡടച്ചുള്ള കണ്ണൂരിലെ സിപിഎമ്മിന്റെ സമര പന്തല്‍ വിവാദമാകുന്നു
ന്യുമോണിയ നിയന്ത്രണവിധേയം; എങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് സെപ്‌സിസ് എന്ന അവസ്ഥയിലേക്ക് നീങ്ങാൻ സാധ്യത; രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവും കുറവ്; രാപ്പകൽ വ്യത്യാസമില്ലാതെ കാവൽ മാലാഖമാരെ പോലെ പ്രവർത്തിച്ച് ഡോക്ടർമാർ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരം തന്നെയെന്ന് വത്തിക്കാൻ; പ്രാര്‍ത്ഥനയോടെ വിശ്വാസികൾ
കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു; ഇരട്ടക്കൊലപാതകത്തിന്റെ ഭീതിയില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല; നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്; ആന മതില്‍ നിര്‍മാണം നീണ്ടുപോയത് വന്യമൃഗ ശല്യത്തിന് കാരണമായെന്ന് മന്ത്രി ശശീന്ദ്രന്‍