Recommends - Page 50

വഴി വിട്ട ബന്ധത്തിന് തടസം; ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ പഞ്ചായത്തംഗമായ ഭാര്യ കാമുകനുമായി ഒന്നിച്ചു; സംഭവം നടന്ന നാലു വര്‍ഷമായിട്ടും പ്രധാന പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സാധിക്കാതെ പോലീസ്
ഇത് ഒന്നോ രണ്ടോ വട്ടമല്ല..ഇങ്ങനെ; അവർക്ക് കാര്യമായി എന്തോ..പ്രശ്നമുണ്ട്; സാധാരണ ബോധമുള്ള മനുഷ്യർ ഇതുപോലെ പെരുമാറില്ല; സത്യഭാമയുടെ പരാമർശങ്ങളിൽ പ്രതികരിച്ച് സ്നേഹ ശ്രീകുമാർ
ഏലത്തോട്ടത്തിലെ മോഷണം അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് കുപ്പി വാങ്ങാനെന്ന പേരില്‍ കൈക്കൂലി; വണ്ടന്‍മേട്ടിലെ പഞ്ചായത്തംഗത്തിന് സ്വന്തം സമുദായത്തിന്റെ പരിപാടിയില്‍ വിലക്ക്
കെ.സി.അനിയത്തി തമ്പുരാട്ടി എന്ന പേരില്‍ വ്യാജ പട്ടയം സൃഷ്ടിച്ച് ഭൂമി വില്‍പ്പന നടത്തി: അന്വേഷണത്തില്‍ കണ്ടെത്തിയത് തമ്പുരാട്ടിക്ക് ഭൂമിയില്ലെന്ന്: നിലമ്പൂരില്‍ ഭൂമി തിരിച്ചു പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍
കടല്‍കിഴവന്‍ കുര്യന്റെ വാര്‍ധക്യകാല വ്യാമോഹങ്ങള്‍ക്ക് യുഡിഎഫ് കൂട്ടു നില്‍ക്കരുത്; തിരുവല്ല നഗരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരേ പോസ്റ്ററുകള്‍: പോസ്റ്റര്‍ വന്നത് തിരുവല്ലയില്‍ കുര്യന്‍ മത്സരിക്കുമെന്ന അഭ്യൂഹം പടരുന്നതിനിടെ
കപ്പല്‍ ആടി ഉലയുക മാത്രമല്ല, സഹയാത്രികര്‍ ലൈഫ് ജാക്കറ്റ് പോലും, ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാര്‍...; റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം
മോദിയുടെ അഭിമുഖം എടുത്ത അമേരിക്കന്‍ മലയാളി; കൈലി ഉടുത്ത് പിണറായി ഇന്റര്‍വ്യൂ നല്‍കിയ കുറുമുള്ളൂരുകാരന്‍; അമേരിക്കയിലെ ആ പരിചയം കേരളത്തിലെ മടങ്ങി വരവില്‍ ചാനലുകളിലെ വിപ്ലവ മുഖമാക്കി; പാര്‍ട്ടി അംഗത്വമെടുത്ത് സിപിഎമ്മിനെ പ്രതിരോധിച്ച ന്യായീകരണങ്ങള്‍; മാറാടില്‍ ബാലനെ തിരുത്തി ബിജെപി ചാട്ടം; റെജി ലൂക്കോസ് ഇനി പരിവാര്‍ വാദി
ഉടുതുണി പോലുമില്ലാതെ അര്‍ധനഗ്നമായ യുവതിയുടെ ശരീരം കണ്ടതുമുതൽ പോലീസിന്റെ ഉറക്കം നഷ്ടപ്പെട്ട നാളുകൾ; മുഖം ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം കല്ല് കൊണ്ട് ഇടിച്ച് വികൃതമാക്കി; കാടിനുള്ളിൽ മുഴുവൻ ഭീതിപ്പെടുത്തുന്ന കാഴ്ച; എന്നിട്ടും ഒട്ടും പതറാതെ നിന്ന് അന്വേഷണം സംഘം; ഒടുവിൽ അറിയുന്നത് അരുംകൊലയുടെ വിവരങ്ങൾ; കേസിൽ തുമ്പായത് ആ കുഞ്ഞ് ഓംലറ്റ് കഷ്‌ണം
കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണ് താന്‍ ചര്‍ച്ചയില്‍ പറഞ്ഞത്; ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് പാര്‍ട്ടി നിര്‍ദേശം ഉണ്ട്; ഇടതു നിരീക്ഷകന്‍ എന്ന ലേബലാണ് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത്; പറഞ്ഞതില്‍ ഉറച്ച് അഡ്വ ഹസ്‌കര്‍; കൊല്ലം ശാസനയും വെറുതെ; സിപിഎമ്മിന് നിദ്രാവ്യാധിയോ?
ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്ന ക്യാപ്‌സ്യൂള്‍ വിദഗ്ധനും ഒടുവില്‍ പിണറായിയെ കൈവിട്ടു; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ അംഗത്വമെടുത്തു; ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം; ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്ന് റെജി ലൂക്കോസ്