FESTIVAL - Page 24

ഇന്ന് മുതൽ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് പവര് ഗ്രിഡ് ഓപ്പറേറ്റർ; രാവിലെ 7 നും 10 നും ഇടയിൽ ഉപയോഗം കുറയ്ക്കാൻ നിർദ്ദേശം; നടപടി യൂറോപ്പിനെ ബാധിച്ച ശീത തരംഗത്തിന്റെ പശ്ചാത്തലത്തിൽ
ആവശ്യങ്ങൾ അംഗീകരിക്കാത്തതോടെ അനശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് പാരിസീലെ പൊതുഗതാഗത ജീവനക്കാർ; വെള്ളിയാഴ്‌ച്ചത്തെ സമരം ട്രാം, ബസ്, മെട്രോ സർവീസുകളെ ബാധിക്കും
സൗജന്യ കോവിഡ് പരിശോധനകൾ പരിമിതപ്പെടുത്താൻ ഓസ്ട്രിയ; ഏപ്രിൽ 1 മുതൽ മാസത്തിൽ അഞ്ച് പിസിആർ അല്ലെങ്കിൽ അഞ്ച് ആന്റിജൻ ടെസ്റ്റുകൾ മാത്രം സൗജന്യം; 21 മുതൽ കോവിഡ് ഇളവുകളും പ്രാബല്യത്തിൽ