Right 1എഡിജിപി എം ആര് അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ; ആറാം തവണയും കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്കി ഡിജിപി; കേന്ദ്രം ഇക്കുറി എന്ത് നിലപാട് സ്വീകരിക്കും? ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച വിവാദത്തിലായത് മെഡല്‍ ലക്ഷ്യമിട്ടെന്ന ആരോപണത്തില്മറുനാടൻ മലയാളി ബ്യൂറോ20 April 2025 2:22 PM IST
Right 1ഒന്നുകില്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കുക, അല്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫ് പ്രവേശനം നല്‍കുക; അന്‍വറിന്റെ പിടിവാശികള്‍ എങ്ങനെയെങ്കിലും മുന്നണിയില്‍ കയറിക്കൂടാന്‍; കോണ്‍ഗ്രസ് വഴങ്ങിയാല്‍ അന്‍വറിന് കീഴടങ്ങലെന്ന വ്യാഖ്യാനവുമാകും; അന്‍വര്‍ മുന്നണിയില്‍ കയറും മുമ്പേ കോണ്‍ഗ്രസിന് വന്‍ തലവേദനമറുനാടൻ മലയാളി ബ്യൂറോ20 April 2025 12:09 PM IST
Right 1അന്ന് രാത്രി മൂന്നാം നിലയില്‍ നിന്നും ചാടി ഓടിയത് ആന്റി ഡോട്ട് എടുക്കാനോ എന്ന് സംശയം; രക്തപരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനുള്ള മറുമരുന്ന് എടുത്തു എന്ന അഭ്യൂഹം ശക്തം; കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ നിന്നും വിവരങ്ങള്‍ തേടും; ഷൈന്‍ ടോം ചാക്കോ ആത്മവിശ്വാസത്തില്‍; ഓലപ്പാമ്പിലും ചേരപ്പാമ്പിലും ഒളിഞ്ഞിരിക്കുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ20 April 2025 11:12 AM IST
Right 1പലസ്തീന് വിഷയത്തില്‍ കെ.എഫ്.സി എന്തു പിഴച്ചു? ഇസ്രായേല്‍ ബന്ധം ആരോപിച്ച് പാകിസ്താനില്‍ കെ.എഫ്.സിക്കെതിരെ വ്യാപക ആക്രമണം; ഔട്ട്ലെറ്റുകള് അഗ്നിക്കിരയാക്കി, ജീവനക്കാരനെ വെടിവെച്ച് കൊന്നു; ഇതിനോടകം ആക്രമിക്കപ്പെട്ടത് 20 ഔട്ട്ലറ്റുകള്സ്വന്തം ലേഖകൻ20 April 2025 10:40 AM IST
Right 1മലയാള സിനിമയിലേക്ക് 'എംഡിഎംഎ' എത്തുന്നത് ഒമാന്‍ മാഫിയ വഴിയോ? ഗള്‍ഫിലെ ആ മാള്‍ കേന്ദ്രീകരിച്ചുള്ള മാഫിയയിലെ ഇടനിലക്കാരനോ സജീര്‍? രണ്ടു നടിമാര്‍ക്ക് നല്‍കാനുള്ള 'സാധനവുമായി' കാത്തു നിന്ന ഇടനിലക്കാരനെ പിടിച്ചിട്ടും മുമ്പോട്ട് അന്വേഷിക്കാത്ത പോലീസ്; രാസലഹരിയില്‍ മോളിവുഡ് മുങ്ങുന്നുവോ?മറുനാടൻ മലയാളി ബ്യൂറോ20 April 2025 9:52 AM IST
Right 1ബ്രിട്ടീഷ് ജയിലുകളെ കീഴടക്കി ഇസ്ലാമിക ഭീകരവാദികള്‍; ജയിലില്‍ വലിയ തോതില്‍ മതപരിവര്‍ത്തനം പതിവായി; തടവുകാര്‍ക്ക് സുരക്ഷാ വേണമെങ്കില്‍ ഇസ്ലാമിലേക്ക് മാറണം; നിയന്ത്രണം നഷ്ടപ്പെട്ട് അധികൃതര്‍; ബ്രിട്ടീഷ് ജയില്‍ കഥയില്‍ ഞെട്ടി ലോകംസ്വന്തം ലേഖകൻ20 April 2025 7:44 AM IST
Right 1കൂര്‍ക്കംവലി തടയാന്‍ വായില്‍ ടേപ്പ് ഒട്ടിച്ചു കിടന്നാല്‍ മതിയോ? പുതിയ സോഷ്യല്‍ മീഡിയ ട്രെന്‍ഡ് ജീവന് എടുക്കുന്ന അഭ്യാസമോ?സ്വന്തം ലേഖകൻ20 April 2025 7:32 AM IST
Right 1ഈസ്റ്റര്‍ ദിനത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; പ്രകോപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ സൈന്യം തയാറെന്ന് പുട്ടിന്; മനുഷ്യത്വപരമായ പരിഗണനയെന്ന് റഷ്യന്‍ സൈനികമേധാവി; പ്രതികരിക്കാതെ യുക്രൈന്സ്വന്തം ലേഖകൻ19 April 2025 9:41 PM IST
Right 1ഓവല്‍ ഓഫീസില്‍ ഡോ. മെഹ്മെത് ഓസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അസാധാരണ സംഭവങ്ങള്‍; ഡോ. ഓസിന്റെ കുടുംബാംഗം കുഴഞ്ഞുവീണു; ചടങ്ങ് പെട്ടെന്ന് അവസാനിപ്പിച്ച് ട്രംപിന്റെ ഇടപെടല്സ്വന്തം ലേഖകൻ19 April 2025 9:21 PM IST
Right 1തോക്കുകള്‍ ചുഴറ്റിയും വെടിയുണ്ടകള്‍ താലോലിച്ചും ഇന്‍സ്റ്റയില്‍ റീല്‍ ഷോ; പൊലീസ് പിടികൂടിയപ്പോഴുള്ള ചിത്രം പോസ്റ്റ് ചെയ്തും ആഘോഷം; പ്രമുഖ ഗൂണ്ടാത്തലവനോട് പ്രണയം; ഭാര്യയുടെ വലംകൈ; വടക്ക്-കിഴക്കന്‍ ഡല്‍ഹിയെ ഞെട്ടിച്ച 17 കാരന്റെ കൊലപാതകത്തില്‍ കുടുങ്ങി; ആരാണ് സിക്ര എന്ന 'ലേഡി ഡോണ്‍'?മറുനാടൻ മലയാളി ബ്യൂറോ19 April 2025 4:14 PM IST
Right 1'ദിവ്യ എസ്. അയ്യര്‍ക്ക് സൈകോഫാന്‍സി, നന്മ സെലക്ടീവായി കാണുന്നത് ഒരുതരം കണ്ണ് രോഗം'; അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്; വിമര്‍ശിക്കുമ്പോള്‍ ധാര്‍ഷ്ട്യം കാണിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പി.ജെ. കുര്യന്മറുനാടൻ മലയാളി ബ്യൂറോ19 April 2025 3:22 PM IST
Right 1പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ മുന്‍ കാമുകനുമായി വീണ്ടും പ്രണയത്തിലായി; ഒരുമിച്ച് ജീവിക്കാന്‍ മൂന്ന് മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭക്ഷ്യവിഷബാധ നാടകം പൊളിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അധ്യാപികയായ യുവതിയും കാമുകനും അറസ്റ്റില്സ്വന്തം ലേഖകൻ19 April 2025 3:18 PM IST