Scitech - Page 37

ഉത്തരകൊറിയക്ക് ഉറച്ച പിന്തുണയുമായി ചൈന; കിം ട്രെയിൻ വഴി യാത്ര ചെയ്ത് ചൈനീസ് പ്രസിഡന്റിനെ കണ്ടു; ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള ചൈനീസ് സന്ദർശനത്തിൽ ആശങ്കപ്പെട്ട് അമേരിക്ക
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; വെളിപ്പെടത്തൽ മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനം തന്നെ
വാഹനം കൂട്ടിയിടിച്ചാൽ ജാമ്യമില്ലാതെ അകത്തിടാൻ കേരളാ പൊലീസ് താങ്കളുടെ കുടുംബത്തിന്റെ വകയാണോ നിയാസേ? പീഡനം ഏറ്റുവാങ്ങിയ കുരുന്നിന്റെ മൊഴി എടുക്കാതിരിക്കുന്ന ഇയാൾ എങ്ങനെ ഇപ്പോഴും സർവീസിൽ തുടരുന്നു; കല്യാണം മുടക്കിയ ഈ എസ്‌ഐയെ പുറത്താക്കാൻ പറ്റിയില്ലെങ്കിൽ എന്തിന് മുഖ്യമന്ത്രി കുപ്പായമിട്ട് താങ്കൾ തുടരുന്നു മിസ്റ്റർ പിണറായി?-ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഖജനാവിൽ നിന്നും 40 ലക്ഷം രൂപ കൊടുത്തു പത്രക്കാരെ ടൂറിന് വിടാൻ അവരെന്ത് രാജ്യസേവനമാണ് സാർ ചെയ്യുന്നത്? മണ്ഡലത്തിലെ പാവങ്ങൾ ഇ.ക്യു ചോദിച്ചാലും ആന്റോ ആന്റണീ താങ്കൾ ഇങ്ങനെ തന്നെ ഉത്തരം പറയുമോ? കോട്ടയത്തെ പത്രക്കാരുടെ കൂട്ടിക്കൊടുപ്പു കച്ചവടം കത്തായി പുറം ലോകത്തെത്തുമ്പോൾ
കേരളത്തിൽ പൊലീസ് രാജോ? യാത്രക്കാരന്റെ മൂക്കിടിച്ചു തകർത്ത് ഏമാൻ, അരീക്കോട് മാധ്യമപ്രവർത്തകന് ലോക്കപ്പിലിട്ട് മർദ്ദനം; ക്രമസമാധാന നില തകരാറിലെന്നും പൊലീസ് നിയമം കൈയിലെടുക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ; അവസാനിപ്പിക്കാനാവില്ലേ കേരളത്തിലെ പൊലീസ് അതിക്രമങ്ങൾ? സമീപകാലത്തെ മുഴുവൻ പൊലീസ് അതിക്രമങ്ങളെക്കുറിച്ചും മറുനാടൻ മലയാളി ചർച്ചചെയ്യുന്നു
സൂപ്പർ സുഡാനി! ഫുട്‌ബോളിന്റെ പശ്ചാത്തലത്തിൽ ഒരു സുന്ദര ചിത്രം കൂടി; ഇത് മലപ്പുറത്ത് ബോംബ് തിരഞ്ഞ മലയാള സിനിമാക്കാർ നിർബന്ധമായും കണ്ടരിക്കേണ്ട ചിത്രം; കളിയിൽ തുടങ്ങി അഭയാർഥികളുടെ കണ്ണീരിലേക്ക് പോവുന്ന ലോക സിനിമ; ഹൃദയം നിറച്ച് സൗബിനും കൂട്ടരും
ബിജെപിയുടെ അടിത്തറ വളരുകയാണെങ്കിലും പ്രതിപക്ഷത്തിന്റെ ഉണർവും തിരിച്ചുവരവും മോദിയെ അധികാര ഭ്രഷ്ടനാക്കിയേക്കും; അടുത്ത തെരഞ്ഞെടുപ്പിൽ മേൽകൈ പ്രാദേശിക കക്ഷികളുടെ സഖ്യത്തിന് തന്നെ; 90 സീറ്റെങ്കിലും പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ പ്രധാനമന്ത്രി പദം മുലായമിനോ മമ്ത ബാനർജിക്കോ പോയെന്നു വരാം- ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്
അൽമായരുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ പുരോഹിതർ തർക്കിക്കുമ്പോൾ നമ്മൾ എന്തിന് പക്ഷം പിടിക്കണം? മാർ ആലഞ്ചേരിയും മാർ എടയന്ത്രത്തും തമ്മിൽ തല്ലുമ്പോൾ വിശ്വാസികൾ ചേരേണ്ടത് ഇരുപക്ഷത്തുമല്ല; സഭാസ്വത്തുക്കൾ അൽമായർക്ക് നൽകാനുള്ള ഭരണപരിഷ്‌കാര കമ്മിഷൻ റിപ്പോർട്ട് എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല?- ഇൻസ്റ്റന്റ് റെസ്‌പോൺസ്
വളഞ്ഞിട്ട് പിടിച്ച് നിങ്ങളുടെ മുഴുവൻ വിവരങ്ങളും ചോർത്തി അപ്ലിക്കേഷനുകൾ; ഡിലീറ്റ് ചെയ്തിട്ട് രക്ഷപ്പെടാൻ വാട്സാപ്പ് സ്ഥാപകൻ; ഡിലീറ്റ് ചെയ്താലും ഡാറ്റ ചോരുമെന്ന് റിപ്പോർട്ട്; ലോകം എങ്ങും ഉപഭോക്താക്കൾ രോഷത്തിൽ; ഫേസ്‌ബുക്ക് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
അൽമായരുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ പുരോഹിതർ തർക്കിക്കുമ്പോൾ നമ്മൾ എന്തിന് പക്ഷം പിടിക്കണം? മാർ ആലഞ്ചേരിയും മാർ എടയന്ത്രത്തും തമ്മിൽ തല്ലുമ്പോൾ വിശ്വാസികൾ ചേരേണ്ടത് ഇരുപക്ഷത്തുമല്ല; സഭാസ്വത്തുക്കൾ അൽമായർക്ക് നൽകാനുള്ള ഭരണപരിഷ്‌കാര കമ്മിഷൻ റിപ്പോർട്ട് എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല?- ഇൻസ്റ്റന്റ് റെസ്‌പോൺസ്
ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്നത് എവിടെയൊക്കെ? ഹിറ്റ്ലറുടെ പിന്മുറക്കാർ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ ഇല്ലാതാവുന്നത് മുതലാളിത്ത വ്യവസ്തയോ? അമേരിക്ക സഹായിക്കുമ്പോൾ നാം എന്തിന് ഭയപ്പെടണം? റഷ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളാകുമ്പോൾ ഭയപ്പെടേണ്ടതുണ്ടോ?-ഇൻസ്റ്റെന്റ് റെസ്‌പോൺസ്