Scitech - Page 38

നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കോടതി തടഞ്ഞതിന്റെ ഉത്തരവാദി സർക്കാർ തന്നെ; ആശുപത്രി മുതലാളിമാരുടെ എച്ചിൽതിന്നു കൊഴുക്കുന്നവരെ പാഠം പഠിപ്പിക്കാൻ തെരുവിലിറങ്ങണം; ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തെ വഞ്ചിക്കുന്നവർക്ക് മാപ്പ് നൽകരുത്; ഇൻസ്റ്റന്റ് റെസ്പോൺസ്
മദ്യം ഉണ്ടാക്കാനുള്ള ലൈസൻസ് വേണ്ടെന്ന് വച്ചിട്ട് വേണം മെത്രാന്മാർ വെല്ലുവിളിക്കിറങ്ങാൻ; ലോകത്തേറ്റവും അധികം മദ്യം വിൽക്കുന്ന രാജ്യമായി വത്തിക്കാൻ മാറിയതെങ്ങനെ? ഉമ്മൻ ചാണ്ടിയുടെ മനുഷ്യാവകാശ ലംഘനം തിരുത്തിയ പിണറായി വിജയനെ അഭിനന്ദിക്കാൻ മടിക്കരുത്; സ്വയം മദ്യം ഉപയോഗിച്ച് കൊണ്ട് കുഞ്ഞാടുകൾ മദ്യം കഴിക്കരുത് എന്ന് ഉപദേശിക്കുന്നത് തനി കാപട്യമെന്ന് ഇൻസ്റ്റന്റ് റസ്‌പോൺസ്
രാഹുൽ.. ദയവായി താങ്കൾ ഇനിയെങ്കിലും ഒരു നേതാവായി മാറൂ..; അല്ലെങ്കിൽ മറ്റാരെയെങ്കിലും ഈ പണി ഏൽപിച്ച് അമ്മയെ പോലെ എല്ലാവരേയും ഒരുമിപ്പിക്കാൻ മുന്നിൽ നിൽക്കൂ; ശശി തരൂർ മുതൽ ജയറാം രമേശ് വരെ എത്രയോ പ്രഗത്ഭർ താങ്കൾക്ക് ഒപ്പമുണ്ട്; മമതയേയും മുലായത്തേയും നവീൻ പട്നായിക്കിനേയുമൊക്കെ ഇനിയെങ്കിലും വിശ്വാസത്തിലെടുക്കൂ - ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഇനിയും തുടങ്ങാത്ത കിഫ്ബിയുടെ പേരിൽ റിട്ടയർ ചെയ്ത ചീഫ് സെക്രട്ടറിക്ക് നൽകുന്നത് എത്ര? സൂപ്പർ ഡിജിപിയെ നിയമിച്ച് കാട്ടിക്കൂട്ടുന്നത് എന്തൊക്കെ? ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ കോടികൾ മുടക്കി അഭിഭാഷകനെ കൊണ്ടുവരാൻ ആണെങ്കിൽ പിന്നെന്തിന് ഇവിടെ കുറെ കീടങ്ങൾക്ക് ശമ്പളം നൽകുന്നു? -ഇൻസ്റ്റന്റ് റെസ്പോൺസ്
ദിവസം മുഴുവൻ യാത്ര ചെയ്യുകയും 24 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യുന്ന എംഎൽഎക്ക് 24500 മാത്രം ശമ്പളം നൽകാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ഇരട്ടിയാക്കണം; സർക്കാർ പ്യൂൺമാർക്കും ഡ്രൈവർമാർക്കും ലക്ഷങ്ങൾ കൊടുക്കുന്നത് നിർത്തണം-ഇൻസ്റ്റെന്റ് റെസ്‌പോൺസ്
ഒരു പാർട്ടി ഗ്രാമത്തിന്റെ വെള്ളംകുടി മുട്ടിച്ചിട്ടു വേണോ സഖാവേ വികസനം കൊണ്ടുവരാൻ? വയൽ നികത്താൻ കൊണ്ടുവരുന്ന ആ മണ്ണ് ആരുടെയാണെന്നു കൂടി പറയാമോ? തളിപ്പറമ്പിന് മുൻപെ ആലപ്പുഴയിലും കൊല്ലത്തും തൃപ്പൂണിത്തുറയിലും ബൈപ്പാസ് പണിയൂ: എന്തുകൊണ്ടാണ് വയൽകിളികൾക്ക് പിന്തുണ നൽകേണ്ടത്? - ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഉപഭോക്താവിനെ അടിമകളായി കാണുന്ന എസ്‌ബിഐക്ക് പണികൊടുക്കാൻ ഏറ്റവും എളുപ്പം അക്കൗണ്ട് ക്ലോസ് ചെയ്യുന്നത്; കാരണം എഴുതേണ്ടത് ജീവനക്കാരുടെ തെറ്റായ പെരുമാറ്റം; തെമ്മാടിക്കൂട്ടത്തെ നിലക്ക് നിർത്താൻ ഉപഭോക്താവ് ഉണരട്ടെ- ഇൻസ്റ്റന്റ് റെസ്‌പോൺസ്
ശ്രീധരൻ പിള്ളയെ തുഷാർ വെള്ളാപ്പള്ളി ചതിക്കുമോ? സിഎസ്‌ഐക്കാരനായ സജി ചെറിയാനെ ഓർത്തഡോക്‌സുകാർ സഹായിക്കുമോ? അയ്യപ്പ സേവാ സംഘക്കാർ ബിജെപി വോട്ടുകൾ വിജയകുമാറിന് നൽകുമോ? ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ചരിത്രം വ്യക്തമാകുമ്പോൾ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് എന്ത്? - ഇൻസ്റ്റന്റ് റെസ്‌പോൺസ്
വാടകയുടെ ബാക്കി ചോദിച്ചത് പ്രകോപനമായി; നിന്നെ കാണിച്ചുതരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടോ കൊണ്ടുപോയി തള്ളി താഴെയിട്ടു; ഇരു കവിളത്തും മാറി മാറി അടിച്ചു; റോഡിലിട്ട് ചവിട്ടി മുഖം നിലച്ചുപിടിച്ചുരച്ചു; ഞാൻ വിരലിൽ കടിച്ചതോടെയാണ് അയാൾ പിന്മാറിയത്: വനിതാ ദിനത്തിൽ ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിരയായ വീട്ടമ്മ മറുനാടനോട്
അഖിലേ എന്ന് വിളിച്ചപ്പോൾ എന്നെ ഹാദിയയെന്ന് വിളിക്കണമെന്ന് മാധ്യമപ്രവർത്തകരെ തിരുത്തി; ആടുമെയ്‌ക്കാൻ സിറിയയിലേക്ക് പോകാൻ താൽപര്യമുണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ആ ഓഡിയോ ക്‌ളിപ്പ് ഒന്നുകൂടി കേട്ടുനോക്കൂ എന്ന് മറുപടി; അമ്മയെയും അച്ഛനെയും കാണാൻ ശ്രമിക്കുമെന്നും ഹാദിയയുടെ വീട്ടുകാരുമായി ഒരുമിക്കുമെന്നും പ്രതീക്ഷ പങ്കുവച്ച് ഷെഫിൻ ജഹാനും
രക്തം തിളക്കുന്ന കർഷകസമരം കണ്ട് എത്ര പേർക്ക് വീട്ടിൽ ഇരിക്കാൻ പറ്റും? ഇടതുപക്ഷം ഇല്ലാത്ത ഇന്ത്യയിൽ ബദൽ ആവാൻ സപിഎം വിചാരിച്ചാൽ പത്ത് വർഷം മതി: പത്ത് വർഷം ഭരണം ഉപേക്ഷിച്ച് ബദൽ ഉണ്ടാക്കാൻ രംഗത്ത് ഇറങ്ങാൻ പിണറായി വിജയന് സാധിക്കുമോ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്
രക്തം തിളക്കുന്ന കർഷകസമരം കണ്ട് എത്ര പേർക്ക് വീട്ടിൽ ഇരിക്കാൻ പറ്റും? ഇടതുപക്ഷം ഇല്ലാത്ത ഇന്ത്യയിൽ ബദൽ ആവാൻ സിപിഎം വിചാരിച്ചാൽ പത്ത് വർഷം മതി: പത്ത് വർഷം ഭരണം ഉപേക്ഷിച്ച് ബദൽ ഉണ്ടാക്കാൻ രംഗത്ത് ഇറങ്ങാൻ പിണറായി വിജയന് സാധിക്കുമോ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്