Scitech - Page 72

ജയന്റെ ബന്ധുത്വ തർക്കത്തിൽ പങ്കുചേർന്ന് നടൻ ആദിത്യനും;ജയന്റെ ബന്ധുത്വ തർക്കത്തിൽ പങ്കുചേർന്ന് നടൻ ആദിത്യനും; അനശ്വര നടൻ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നു
ദാവീദിന്റെ മകൻ സോളമന്റെ കാലം മുതൽ തുടങ്ങുന്നു ജറുസലേം ചരിതം. യഹൂദ- ക്രൈസ്തവ- ഇസ്ലാം വിശ്വാസങ്ങൾ കെട്ടുപിണയുന്ന ഭൂമിയിൽ ഇന്നു വിളയുന്നത് വിവാദമാണ് . നൂറ്റാണ്ടുകൾ പഴക്കമുള്ള ജറുസലേമിന്റെ ചരിത്രം അറിയാം
സമോസ പോയന്റിൽ കട്ടൻ ചായയും സമൂസയും മുതൽ സാൻവിച്ചും ക്രബ്ഡ് ലോലിപോപ്പും വരെ നൽകി ആനിയുടേയും ഷാജി കൈലാസിന്റേയും മകൻ ജഗൻ;കുഞ്ഞുവിലയ്ക്ക് നല്ല ഭക്ഷണം എന്ന ആശയം പരീക്ഷിച്ച് ചലച്ചിത്രോത്സവ വേദിയിൽ താരപുത്രൻ
ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമാക്കി അമേരിക്ക അംഗീകരിച്ചാൽ എന്തു സംഭവിക്കും? മോദി  അതിനെ പിന്തുണച്ചാൽ എന്തു സംഭവിക്കും? എന്തു കൊണ്ടാണ് സ്വന്തം രാജ്യത്തിന്റെ തലസ്ഥാനം മാറ്റാൻ ഒരു രാജ്യത്തിന് മറ്റുള്ളവരുടെ അനുമതി വേണ്ടത് ? ട്രംപിന്റെ പ്രഖ്യാപനത്തിന്റെ രാഷ്ട്രീയം അറിയാം; ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്
സ്ഥലം കൈയേറി സിസിടിവി നശിപ്പിച്ചെന്ന് കെറ്റിഡിസി; പരാതിയിൽ അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്; സ്‌കൂളിന് പിന്തുണയുമായി ജില്ല പഞ്ചായത്ത്; കമ്പിവേലി പൊളിച്ചു മാറ്റാൻ നിർദ്ദേശിച്ച് റവന്യൂ വകുപ്പും; മൂന്നാറിലെ സ്‌കൂളും കെറ്റിഡിസിയും തമ്മിലെ അവകാശ തർക്കം തുടരുന്നു