APPLIANCE - Page 12

കറുത്ത സ്റ്റിക്കറുകൾക്കെതിരെ ഭയക്കേണ്ടെന്ന് മുഖ്യമന്ത്രിയും പൊലീസും പറയുന്നതിനിടെ വനിതാഹോസ്റ്റലിലെ ജനാലകളിലെല്ലാം പരക്കെ സ്റ്റിക്കർ; തലസ്ഥാനത്തെ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള അന്തേവാസികൾ ഭീതിയിൽ
അനുജന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതോടെ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു; സിബിഐയിൽ വിശ്വാസമെന്ന് മൊഴി നൽകിയ ശേഷം ശ്രീജിത്ത്; ശ്രീജീവിന്റെ കൊലയാളികൾക്ക് ഉചിതമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജ്യേഷ്ടന്റെ പിന്മാറ്റം
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട്  പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഷാനി പ്രഭാകർ അപമാനിക്കപ്പെടുമ്പോൾ; സ്വരാജിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗം ഒരുക്കിയ ആയുധം ആഞ്ഞു തറച്ചത് ചാനൽ അവതാരകയുടെ മേൽ; അശ്‌ളീലം കലർത്തി അസത്യം പറയുന്ന രാഷ്ട്രീയത്തിന് എന്ന് അറുതിവരും? - ഇൻസ്റ്റന്റ് റെസ്‌പോൺസ്
നോട്ട് നിരോധനത്തെ തുഗ്ലക്കിന്റെ പരിഷ്‌കാരമായി വിശേഷിപ്പിച്ചത് എംടിക്ക് വിനയായി; സിപിഎം സഹയാത്രികനായ മമ്മൂട്ടിയെ തഴയാൻ മോഹൻലാലിന്റെ പേരിനെയും കണ്ടില്ലെന്ന് നടിച്ചു; പിണറായി സർക്കാർ നൽകിയ 42 പേരിൽ കേന്ദ്രത്തിന് ബോധിച്ചത് ക്രിസോസ്റ്റത്തിനെ മാത്രം