APPLIANCE - Page 16

അതേ പൊലീസുകാരാ താങ്കൾ ഒരു മരയൂള തന്നെയാണ്; ധൈര്യമുണ്ടോ എന്റെ പേരിൽ ഒരു കേസ് എടുക്കാൻ? ശ്രീജിത്തിന്റെ സമര വിജയത്തിന്റെ ക്രെഡിറ്റ് സോഷ്യൽ മീഡിയയിലെ ആവേശ കുമാരന്മാർക്ക് മാത്രം; വ്യവസ്ഥാപിത സ്ഥാപനങ്ങൾക്ക് നേരെ ഉയർന്ന ഈ നടുവിരൽ വെട്ടിക്കളയാതിരിക്കാൻ നമുക്ക് ഒരുമിക്കാം
ഫെബ്രുവരി നാലിന് ഭൂമിക്ക് സമീപം കടന്ന് പോകുന്നത് ഒരു കിലോമീറ്ററിലധികം വലിപ്പമുള്ള ഉൽക്ക;  മണിക്കൂറിൽ ഒരുലക്ഷത്തിലധികം കിലോമീറ്റർ സ്പീഡുള്ള ആ പോക്കിൽ ഭൂമിക്കൊന്നും പറ്റില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് നാസ
സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന ഒരു ചിത്രം; മോഹൻലാലും പ്രണവ് മോഹൻലാലിന്റേയും കൂടെയുള്ള മമ്മൂട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു; അപ്പുവിന് എല്ലാ ആശംസകളും നേരുന്നുവെന്ന് മെഗാ സ്റ്റാർ
വീരേന്ദ്രകുമാർ അഥവാ രാഷ്ട്രീയ നെറികേടിന്റെ പ്രതീകം; യുഡിഎഫിൽ നിന്നുള്ള ചുവടുമാറ്റം അടുത്തകാലത്തു രാഷ്ട്രീയകേരളം കണ്ട ഏറ്റവും വലിയ പൊറാട്ടുനാടകം: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്
നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേർന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നെന്നും ഉള്ള വെളിപ്പെടുത്തൽ രണ്ടാം പ്രതിയുടെ മൊഴിയോ? ദിലീപിനെ രക്ഷിക്കാനുള്ള കള്ളക്കളിയെന്ന് പൊലീസും; മലയാളി ഏറെ ചർച്ച ചെയ്ത വിവിഐപി കേസിൽ വീണ്ടും ട്വിസ്റ്റ്
വിദ്യാബാലന്റെ ഇമേജ് അല്ല മഞ്ജു വാര്യർക്ക്; വിദ്യയായിരുന്നെങ്കിൽ ലൈംഗികതയുയുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്;ആമി വിവാദത്തിൽ കമലിന്റെ വിശദീകരണം ഇങ്ങനെ