Share Videos - Page 16

ബോളിവുഡിൽ നടക്കുന്നതെല്ലാം പരസ്പര സമ്മതത്തോടെയാണ്, അതിനോട് താൽപര്യമില്ലായിരുന്നെങ്കിൽ മാറി നിന്നുകൂടായിരുന്നോ !  വിവാദത്തിരി കൊളുത്തുന്ന മീ ടു ക്യാംപയിനെതിരെ ആഞ്ഞടിച്ച് ശിൽപ ഷിൻഡേയുടെ വിവാദ പ്രസ്താവന; വർഷങ്ങൾക്ക് ശേഷം മുറവിളി കൂട്ടിയിട്ട് കാര്യമില്ലെന്നും ലൈംഗിക അതിക്രമം നേരിട്ട സമയം പ്രതികരിക്കാൻ ചങ്കുറപ്പ് വേണമെന്നും ശിൽപ
മീ ടു ക്യാമ്പെയിനെ പിന്തുണയ്ക്കുന്നു; സ്ത്രീകൾക്ക് തുറന്നുസംസാരിക്കാൻ അതൊരു അവസരമാണ്; മുകേഷേട്ടൻ എന്നോട് തീർത്തും പറഞ്ഞത് തനിക്ക് ഓർമയില്ലായെന്നാണ്..എന്നാടങ്ങനെ നുണ പറയാറില്ല എന്നാണ് വിശ്വാസം; ആരോപണത്തിൽ ഭാര്യ എന്ന നിലയിൽ ആശങ്കയില്ല; പുരുഷന്മാർക്ക് പ്രലോഭന സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്ക് നേരേയും ഇത്തരം ക്യാമ്പെയിൻ വേണ്ടതല്ലെയെന്നും മേതിൽ ദേവിക
മര്യാദയ്ക്ക് അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ച് പൊയ്‌ക്കോ! ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും കാണില്ല ഈ കേരളത്തിൽ; ശവം കൃഷ്ണപരുന്ത്  കൊത്തിവലിക്കും; കമ്മ്യൂണിസത്തിന്റെ അവസാനം കുറിക്കും ഭക്തർ; സിപിഎം നേതാവ് സതീദേവിക്കെതിരെ കൊലവിളിയുമായി ബിജെപി നേതാവ് ഗോപാലകൃഷ്ണൻ
ക്രിക്കറ്റ് മൈതാനത്ത് നടന്നത് ബിഗ് ബോസിലും ആവർത്തിച്ചു ! പൊട്ടിക്കരഞ്ഞ് ചുവന്ന് തുടുത്ത മുഖവുമായി ബിഗ് ബോസിൽ ശ്രീശാന്ത് ; ശ്രീ വിങ്ങി പൊട്ടിയത് ഭാര്യ ഭുവനേശ്വരി വീഡിയോ സന്ദേശവുമായി എത്തിയപ്പോൾ; മക്കളെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അസ്വസ്ഥനായി ശ്രീശാന്ത്; സഹമത്സരാർത്ഥികളെ തല്ലുമെന്ന് പറഞ്ഞതോടെ ടിവി ഷോയിലും ശ്രീയുടെ വിവാദച്ചൂട്
കാണാത്ത കാര്യം കണ്ടുവെന്നുപറയാമോ? അപകടസ്ഥലത്ത് കാണുമ്പോൾ ബാലഭാസ്‌കറും കുടുംബവും ബോധരഹിതരായിരുന്നുവെന്ന്  ഒരാൾ; ഇതുശരിയല്ലെന്നും ബാലഭാസ്‌കർ നന്നായി സംസാരിച്ചുവെന്നും പേരടക്കം പറഞ്ഞുവെന്നും മറ്റൊരാൾ; മാതൃഭൂമി ന്യൂസ് ചാനൽ ഷോയിൽ എസ്‌കെഎസ്എസ്എഫ് ആംബുലൻസ് ഡ്രൈവർ തട്ടിവിട്ട അവകാശവാദം വെറും തള്ളെന്ന് 108 ആംബുലൻസ് ഡ്രൈവർ; രക്ഷാദൗത്യത്തെ കുറിച്ചുള്ള പുതിയ തർക്കം ഇങ്ങനെ
പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു; രണ്ടു കൂട്ടരും ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചു; ഇനി വിവാഹ തിയ്യതി തീരുമാനിക്കണം; വിവാഹ വാർത്ത സ്ഥിരീകരിച്ച് ബിഗ് ബോസ് താരം ശ്രീനിഷ് അരവിന്ദ്
കോൺഗ്രസിന് വലുത് ഭരണഘടനയോ അതോ ഒരു വിഭാഗം വിശ്വാസികളുടെ വികാരമോ? ഈ പിന്തിരിപ്പൻ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ വോട്ടു കിട്ടിയേക്കാം; എങ്കിലും അത് ചരിത്രത്തിലെ തീരാക്കളങ്കമായി മാറും; ഇനി കോൺഗ്രസിന് എങ്ങനെ മതേതരത്വം സംസാരിക്കാൻ കഴിയും: സ്ത്രീപ്രവേശന വിഷയത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിമുടി വിമർശിച്ച് പറയാതെ വയ്യയിൽ ഷാനി പ്രഭാകർ
സ്ത്രീ പ്രവേശന സമരത്തിനിടെ വിവാദമുയർത്തി പിണറായി വിജയന്റെ കോണക പരാമർശം; പത്മകുമാറിന് കോണകം കഴുകാൻ പോയിക്കൂടെയെന്ന് ശരണം വിളികൾക്കിടെ ശോഭാ സുരേന്ദ്രൻ; പിണറായി കോണകമുടുക്കാറുണ്ടോ എന്ന് ചിത്രം വിചിത്രം അവതാരകൻ കെവി മധു; സ്ത്രീ പ്രവേശന വിരുദ്ധ സമരത്തിൽ കോണകത്തിന് എന്തുകാര്യം?
29കാരിയായ കാമുകിയെ കൂട്ടി പ്രണയരംഗങ്ങളിൽ കൂടി ഓഫർ നൽകിയപ്പോൾ ബിഗ് ബോസിലേക്ക് എത്തിയ 65കാരനായ ഗായകൻ അനൂപിന് ആഴ്ചയിൽ നൽകുന്നത് 45 ലക്ഷം രൂപ! ഏറ്റവും കുറച്ച് പ്രതിഫലം കണ്ണീരും കൈയുമായി എത്തിയ ശ്രീശാന്തിന്; ആഴ്ചയിൽ അഞ്ച് ലക്ഷം വാങ്ങുന്ന മുൻ ക്രിക്കറ്റ് താരം ആദ്യം തന്നെ പുറത്താകുമെന്ന് റിപ്പോർട്ടുകൾ
അമ്മ സമ്മതിച്ചിരിക്കുന്നു! പേളി ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്; ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരം പുറത്തുവിട്ട് പേളി; എൻഗേജ് മെന്റ് ഉടനെന്നും സൂചന; ആശംസകൾ നിറച്ച് ആരാധകരും
സീസൺ അവസാനിക്കുമ്പോൾ ബിഗ് ബോസ് സെറ്റിലെ പ്രണയവും തീരുമെന്ന് കരുതിയവർക്ക് തെറ്റി; പ്രണയം ഗെയ്മിനിടയിലെ ടൈം പാസ് അല്ലെന്ന് തുറന്ന് പറഞ്ഞ് പേളി മാണി; വീട്ടുകാരുമായി സംസാരിച്ച് ഉടൻ തീരുമാനമെന്ന് ശ്രീനിഷും; ഒന്നും കുട്ടിക്കളിയല്ലെന്ന് പേളിഷ് തുറന്ന് പറയുമ്പോൾ ബിഗ് ബോസ് സെറ്റിലെ പ്രണയം വിവാഹത്തിലേക്കെന്ന് സൂചന
സതീദേവി എന്നു പേരിട്ടിരിക്കുന്നത് സതി സമ്പ്രദായത്തെ ഓർമ്മിപ്പിക്കാനാണെന്ന് പത്മകുമാർ; അങ്ങനെയാണെന്നാണോ താങ്കൾ ധരിച്ചുവെച്ചിരിക്കുന്നത് എന്ന് തിരിച്ചു ചോദിച്ച് അവതാരകൻ സനീഷ്; ചിരിയടക്കാൻ പാടുപെട്ട് സന്ദീപാന്ദഗിരിയും സതീദേവിയും; ന്യൂസ് 18 ചാനൽ ചർച്ചയിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ചർച്ചയിൽ മണ്ടത്തരം വിളമ്പിയ ബിജെപി നേതാവിനെ ട്രോളി സോഷ്യൽ മീഡിയ