Share Videos - Page 18

ബോളിവുഡ് ബിഗ് ബോസിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങി ശ്രീശാന്ത്; ബിഗ് ബോസ് 12ാം സീസണിൽ അവതാരകനായെത്തുന്നത് മസിൽമാൻ; ബിഗ്‌ബോസ് വീട്ടിലേക്ക് പോകുന്നത് ആകാംശയും സന്തോഷവും നൽകുന്നുവെന്ന് കേരളത്തിന്റെ സ്വന്തം പേസർ; ആരാധകർക്കായി സർപ്രൈസുകളൊരുക്കി ബിഗ് ബോസ് തുടങ്ങി
തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുന്ന മോഹൻലാൽ ബിഗ് ബോസ് ഹൗസിലെ കാര്യങ്ങളെല്ലാം അറിയുന്നതെങ്ങനെ? അതോ ബിഗ്ബോസിലെ ഓരോ എപ്പിസോഡും കാത്തിരുന്ന് അവതാരകൻ കാണുന്നുണ്ടോ?  പൂ പറിക്കുന്ന ലാഘവത്തോടെ ഷോ ലാലേട്ടൻ അവതരിപ്പിക്കുന്നതിലെ ഗുട്ടൻസ് അറിയാം..
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
ബഷീറിനെ ബിഗ് ബോസ് ബലിയാടാക്കിയതോ? പുറത്താക്കിയത് മനപ്പൂർവ്വമെന്ന് സോഷ്യൽ മീഡിയ; പേളി-ശ്രീനി പ്രണയം പൊലിപ്പിച്ച് ഷോയുടെ റേറ്റിങ് കൂട്ടാൻ പക്ഷപാദമായി പെരുമാറിയെന്ന് ആക്ഷേപം; അർച്ചനയെ സേഫാക്കിയത് സ്ത്രീ-പുരുഷ അനുപാതം കുറയാതിരിക്കാനെന്നും വ്യക്തം
ശ്രീനിയും ബഷീറും അവസാന റൗണ്ടിൽ എത്തിയതോടെ പേളിക്ക് ടെൻഷൻ കൂടി;ശ്രീനിഷാണ് പുറത്തു പോകുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്ന് ലാലേട്ടനോടും; ബിഗ് ബോസിൽ നിന്ന് ശ്രീനി പുറത്തായെന്ന് കരുതി നിലവിളിച്ച് പേളി മാണി; ബഷീർ പുറത്തായെന്ന് വ്യക്തമായതോടെ ശ്രീനിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു
ബിഗ് ബോസ് അവസാനിക്കാൻ പതിനേഴ് ദിവസം ശേഷിക്കെ വീണ്ടും എലിമിനേഷൻ; ഇത്തവണ ലാലേട്ടൻ പുറത്താക്കുക അർച്ചനയേയോ ബഷീർ ബഷിയേയോ ? പ്രേക്ഷക വോട്ട് കുറഞ്ഞ ബഷീർ ബഷി പുറത്താകുമെന്ന് സോഷ്യൽ മീഡിയ; പ്രവചനാതീതമെന്ന് ഒരുകൂട്ടരും
പ്രേക്ഷകരെ മുൾമുനയിൽ നിറുത്തി ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക്; വരും എലിമിനേഷനിൽ പുറത്താകുന്നത് സാബുവോ അർച്ചനയോ എന്ന സംശയത്തിൽ പ്രേക്ഷകർ; സാബു ഫൈനൽ വരെയെത്തുമെന്ന് ഫാൻസ് ഉറപ്പിച്ച് പറയുമ്പോൾ പേളിയും ശ്രീനിയും സേഫാകുമെന്നും അർച്ചന പുറത്ത് പോകുമെന്നും മറ്റൊരു വിഭാഗം
നിഷ്‌കളങ്കനായ ഷിയാസിനെ പറ്റിച്ച് ബിഗ്‌ബോസും; മതിൽചാടി ഹൗസിൽ നിന്ന് രക്ഷപ്പടുന്നത് പോലെ അഭിനയിക്കാൻ ഷിയാസിന് നൽകിയത് രഹസ്യ ടാസ്‌ക്; മറ്റുള്ളവരോട് ഈ കാര്യം അറിയിച്ചും ബിഗ്‌ബോസിന്റെ കുരുക്ക്; ഏവരേയും പറ്റിച്ചതിൽ സന്തോഷിച്ച ഷിയാസിന് അവസാനം കിട്ടിയത് മുട്ടൻ തേപ്പും
ഷോട്ട്‌സ് ധരിച്ച് സാബുമോൻ റാംപിൽ തിളങ്ങിയപ്പോൾ പാന്റ്‌സും ടീഷർട്ടും ധരിച്ച് ചുള്ളനായി അരിസ്റ്റോ; ബിഗ് ബോസിൽ റാംപ് വാക്ക് നടത്തിയപ്പോൾ ആർപ്പു വിളികളോടെ മത്സരാർത്ഥികൾ; പേളിയും ശ്രീനിഷും ഒന്നിച്ച് നടന്നപ്പോൾ ഡയറക്ഷൻ അനുസരിച്ച് ചെയ്യാത്ത ഊച്ചാളികളെന്ന്  വിളിച്ച് ഷിയാസ്
അറുപത് ക്യാമറ, മുപ്പത് കരണ്ടി, അമ്പത് ചട്ടി, ഇരുപത്  അറബാന; പത്ത് പണിക്കാർ....നൂറ് ദിവസം ; ഇനി ചെറിയ തേപ്പുകളില്ല വലിയ കോൺക്രീറ്റുകൾ മാത്രം ! ബിഗ് ബോസ് റിയാലിറ്റി ഷോയെ അക്ഷരംപ്രതി ട്രോളി ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ; പുഞ്ചിരി ഹരിദാസും, പോളി മാണിയും, തരികിട ബാബുവും മാറ്റുരച്ച ബിഗ്‌ജോസ് സ്‌കിറ്റിൽ ചിരിച്ച് മണ്ണുകപ്പി പ്രേക്ഷകർ
പേളിക്ക് എപ്പോഴും മോങ്ങൽ തന്നെയോ പണി? കിടക്കയിലെത്തി ആശ്വസിപ്പിച്ച് ശ്രീനി; പേളി ഓവർ ആണെന്ന് ബിഗ് ബോസ് പ്രേക്ഷകർ; വെറുപ്പിക്കുന്നതിനും പരിധിയില്ലേ ? വെറുതെയല്ല പേളിയെ മോങ്ങി മാണി എന്നു വിളിക്കുന്നതെന്ന് സോഷ്യൽ മീഡിയ