Share Videos - Page 5

ഇയാൾ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് ജാസ്മിൻ; ഫിസിക്കൾ അസോൾട്ട് ബിഗ് ബോസ് എന്ന് നിമിഷ; തല്ലും വഴക്കും അവസാനിപ്പിച്ച് റോബിനും ജാസ്മിനും; ഒപ്പം നവീൻ അറയ്ക്കലും; വീഡിയോ ഏറ്റെടുത്ത് ആരാധകർ
നികേഷ് കുമാറിന് ഷാജ് കിരൺ തള്ള് വിദഗ്ധൻ മാത്രമെന്ന് അഡ്വ.ജയശങ്കർ; നികേഷ് അഴീക്കോട്ട് മത്സരിച്ച സിപിഎം സ്ഥാനാർത്ഥിയായി അവിടെ നിൽക്കട്ടെ, മാധ്യമപ്രവർത്തകരെ ഉപദേശിക്കും മുമ്പ് എന്ന് വിനു; റിപ്പോർട്ടർ ടിവി എഡിറ്ററുടെ ദേശാഭിമാനി ലേഖനത്തിന് പരിഹാസത്തിൽ പൊതിഞ്ഞ മറുപടി
വിനയ് മാധവിന് 25 വോട്ട്, റോണസന് 15 വോട്ട്, സൂരജിന് 10 വോട്ട്; ഈ രീതിയിൽ വോട്ട് ചെയ്ത റിയാസിനെ നമ്മൾ പുറത്താക്കണം; റോബിൻ ആർമിയുടെ ആഹ്വാനം കേട്ട് വോട്ട് മറിച്ചവർ ഫലം വന്നപ്പോൾ ഞെട്ടി; പുറത്തായത് അഖിൽ; ബിഗ് ബോസിൽ വോട്ടിങ്ങ് അട്ടിമറി വിവാദവും
ഞങ്ങൾ റോബിന്റെ ആരുമല്ല..ഒന്നു കാണാൻ വന്നത ഇ വെളുപ്പിനെന്ന് വീട്ടമ്മ; ബിഗ് ബോസ് ചതിച്ചതാ.. ലാലേട്ടൻ പറ്റിച്ചതാ എന്ന് പൊട്ടിക്കരഞ്ഞ് കോളേജ് വിദ്യാർത്ഥിനിയും; ഷോയിൽ നിന്നും പുറത്തായ ഡോ റോബിന് തിരുവനന്തപുരത്ത് ആവേശ്വോജ്ജ്വല സ്വീകരണം;  മോഹൻ ലാലിനും ബിഗ്‌ബോസ് ഷോയ്ക്കും വ്യാപക വിമർശനം
ജാസ്മിൻ ഇവിടെ നിന്ന് പോകുന്നുണ്ടെങ്കിൽ പിന്നിൽ പെട്ടിംതൂക്കി റോബിൻ രാധാകൃഷ്ണനും ഉണ്ടാകും; ജാസ്മിന്റെ വാക്ക് അച്ചെട്ടായി; ജാസ്മിൻ പിന്മാറിയതിന് പിന്നാലെ റോബിനെ ബിഗ്‌ബോസിൽ നിന്നും പുറത്താക്കി; ആരാധകരെ ഞെട്ടിക്കുന്ന തീരുമാനം റിയാസിനെ കൈയേറ്റം ചെയ്‌തെന്ന ആരോപണത്തിന് പിന്നാലെ
റോബിൻ തിരികെ വരുന്ന ബിഗ്‌ബോസ് വീട്ടിൽ നിൽക്കില്ല; ബിഗ്‌ബോസിൽ നിന്നും പടിയിറങ്ങി ജാസ്മിൻ: പോകുന്ന പോക്കിന് റോബിന്റെ ചെടിച്ചട്ടി പൊട്ടിച്ചെറിഞ്ഞും സ്‌മോകിങ് ഏരിയയിൽ എത്തി പുകവലിച്ചും സിനിമാ സ്റ്റൈലിൽ ഷോ ക്വിറ്റ് ചെയ്ത് ജാസ്മിൻ എം മൂസ
ബ്ലസ് ലിയുടെ ശരീരത്തിൽ മുറിവേൽപ്പിച്ച വിനയ്ക്ക് ശിക്ഷയില്ല; റോബിന് നേരെ ഹിറ്റ് അടിച്ച് ജാസ്മിനുമില്ല ശിക്ഷ: ബാത്ത്‌റൂമിൽ നിന്നും അവശനായി പുറത്തേക്കിറങ്ങിയ ഡോക്ടറോട് റിയാസ് ചെയ്തതിൽ ബിഗ്‌ബോസിന് ന്യായീകരണവും ഇല്ല: ഡോക്ടർ റോബിൻ രാധാകൃഷണ്‌നെതിരെ ബിഗ്‌ബോസും മത്സരാർത്ഥികളും ഒറ്റക്കെട്ടോ?
കണ്ണിൽ മുളക് തേച്ചതിന് മാപ്പുപറഞ്ഞിട്ടും രജത് കുമാറിനെ ശിക്ഷിച്ച് പുറത്താക്കിയ രണ്ടാം സീസൺ; വിഷ സ്‌പ്രേ പ്രയോഗിച്ച ജാസ്മിനെ വെറുതെ വിട്ട് ഡോക്ടറെ ഈ സീസണിൽ ശിക്ഷിക്കുമോ? മോഹൻലാൽ ഇനി എന്തു ചെയ്യും? ഡോ റോബിനെ അനുകൂലിച്ച് സോഷ്യൽ മീഡിയാ കാമ്പെയിൻ; ഏഷ്യാനെറ്റിലെ ആ വീട്ടിൽ നിറയുന്നത് നാടകീയത മാത്രം
മാതു പീപ് സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം; ഞാൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേർഷൻ; ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ എന്നാണ് ഉപയോഗിച്ചത്; ലാൽ കുമാറിന്റെ വിശദീകരണത്തിന് പിന്നാലെ വീഡിയോ നീക്കം ചെയ്തു മാതൃഭൂമി