Share Videos - Page 6

ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
നടനോട് ഗെറ്റൗട്ട്... പറഞ്ഞ് ഉറഞ്ഞു തുള്ളിയത് ടി വി 9നിലെ ദേവി നാഗവല്ലി! ബിഗ് ബോസ് റിയാലിറ്റി ഷോ താരം; ചാനൽ സ്റ്റുഡിയോയിൽ പോലും വനിതകൾ അപമാനിക്കപ്പെടുന്നെന്ന് സ്ത്രീപക്ഷ വാദികൾ; അവതാരക അതിരുവിട്ടെന്നും വാദം; നാഗവല്ലിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ
ബാർക് റേറ്റിംഗിൽ ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സ് ചാനലിന് ക്ഷീണം; ഇടിച്ചു കയറി സൂര്യ ടിവി മൂന്നാമത് വന്നപ്പോൾ ഫ്‌ളവേഴ്‌സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ഏഷ്യാനെറ്റ് തേരോട്ടം തുടരുന്നു; ന്യൂസ് ചാനലുകളിലും ഏഷ്യാനെറ്റ് തന്നെ നമ്പർ വൺ; 24 ന്യൂസ് രണ്ടാമതും
എടോ, ചുമ്മാതെ ഇളിച്ചോണ്ടിക്കാതെ ഒരുമാതിരി കുട്ടിക്കുരങ്ങന്മാരെ പോലെ; രാഹുലിന്റെ ഇളി കണ്ട് കലികയറി ബൈജു കൊട്ടാരക്കര; കുരങ്ങൻ നീയാടാ... നിന്റെ തന്തയാടാ... എന്ന് തിരിച്ചടിച്ച് രാഹുൽ ഈശ്വറും; തെറി വിളി തുടർന്നപ്പോൾ മ്യൂട്ട് ചെയതോ എന്ന് പറഞ്ഞ് നികേഷും; റിപ്പോർട്ടർ ചാനൽ ചർച്ച വൈറലായപ്പോൾ
പ്രശസ്ത സംവിധായകനിൽ നിന്നും ഗർഭിണിയായി; ഒരുമിച്ച് ജീവിക്കാമെന്ന് വാക്കു തന്ന അദ്ദേഹം ചതിച്ചതോടെ ഗർഭഛിദ്രം നടത്തി: റിയാലിറ്റി ഷോയിലെത്തി വെളിപ്പെടുത്തലുമായി നടി മന്ദന കരീമി
കെ റെയിൽ വിരുദ്ധ ചർച്ചകളിൽ വൻ സ്ത്രീ പങ്കാളിത്തം; ഗ്രൗണ്ട് അനുകൂലം അല്ലെന്ന് മനസ്സിലാക്കി പുറമേ നിന്നും എസ്എഫ്‌ഐ പിള്ളേരെ ഇറക്കി ജെയ്ക്ക് സി തോമസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടിയിൽ ഉത്തരം മുട്ടിയപ്പോൾ ധൈര്യമുണ്ടെങ്കിൽ ഇറങ്ങി വാടാ.. എന്നു വെല്ലുവിളി; നെഞ്ചു വിരിച്ച് ഇറങ്ങി രാഹുലും; കെ റെയിൽ ജംഗ്ഷനിൽ ഇന്നലെ നടന്നത്
24000 രൂപ മുടക്കി കെ റെയിലിൽ യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് 5000 രൂപയ്ക്ക് ഹോസ്റ്റൽ കിട്ടും; അത് എസ്എഫ്‌ഐ അറേഞ്ച് ചെയ്തില്ലെങ്കിൽ ഞങ്ങൾ അറേഞ്ച് ചെയ്യാം; മനോരമ ന്യൂസ് ചർച്ചയിൽ കെ റെയിലിൽ ന്യായീകരണവുമായി വന്ന കുട്ടിസഖാത്തിയെ കണ്ടം വഴി ഓടിച്ചു രാഹുൽ മാങ്കൂട്ടത്തിൽ; സൈബറിടത്തിൽ വൈറലായി വീഡിയോ
ബിഗ് ബോസിന്റെ നാലാം അങ്കം മുംബൈയിൽ തുടങ്ങി;  മത്സരാർത്ഥികളിൽ ഏറെയും സീരിയൽ താരങ്ങൾ; ധന്യ മേരി വർഗിസും ലക്ഷ്മിപ്രിയയും സുചിത്ര നായരും വീട്ടിലെത്തി; ആൻഡ്രോയിഡ് കുഞ്ഞപ്പനും മലയാളം പറഞ്ഞ് മലയാളികളെ ഞെട്ടിച്ച അമേരിക്കക്കാരിയും ബിഗ് ബോസിൽ; ഒപ്പം ജിമ്മത്തിയായി ജാസ്മിൻ മൂസയും
മുംബൈയിൽ ഓപ്പണിങ് എപ്പിസോഡ് ഷൂട്ടിങ് നടക്കുന്നത് രഹസ്യാത്മകത ഉറപ്പാക്കി; ബറോസ് സെറ്റിൽ നിന്ന് പറന്നെത്തിയ ലാൽ തന്നെ സെറ്റിലെ തിളങ്ങും താരം; 100 ദിവസം ആ വീട്ടിൽ താമസിക്കുന്നവർ ആരൊക്കെയെന്ന് അറിയാൻ നാളെ വരെ കാത്തിരിക്കണം; ബിഗ് ബോസും ഐപിഎല്ലും മത്സരിക്കാൻ വീടുകളിലേക്ക് എത്തുമ്പോൾ