Sports - Page 124

ഡല്‍ഹി ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന് ഇന്ത്യയുടെ വിജയം; പരമ്പര 2-0ത്തിന് തൂത്തൂവാരി; ഗില്ലിന്റെ നായകത്വത്തില്‍ ആദ്യ വിജയം; ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യ
സെഞ്ചുറിയുമായി കാംപെല്ലിന്റെയും ഷായ് ഹോപ്പിന്റെയും ചെറുത്തുനില്‍പ്പ്;  വിജയലക്ഷ്യം നൂറ് കടത്തിയ ഗ്രീവ്സ് - സീല്‍സ് പത്താം വിക്കറ്റ് കൂട്ടുകെട്ടും;   121 റണ്‍സ് വിജയലക്ഷ്യം കുറിച്ച് വിന്‍ഡീസ്; അഞ്ചാം ദിനത്തില്‍ ഇന്ത്യന്‍ ജയം 58 റണ്‍സ് അകലെ
അകാലത്തിൽ പൊലിഞ്ഞ പ്രിയ കൂട്ടുകാരന്റെ ജേഴ്സി നമ്പറിൽ ഗ്രൗണ്ടിലെത്തി വലകുലുക്കിയത് ഇഞ്ചുറി ടൈമിൽ; വിജയഗോളിന് പിന്നാലെ ഇടതു കാലിലെ സോക്സ് താഴ്ത്തി, ആകാശത്തേക്ക് കൈകളുയർത്തി ആഘോഷം; ക്യാമറകളിൽ പതിഞ്ഞത് നെവസിന്റെ കാലിലെ ഡീഗോ ജോട്ടയുടെ ടാറ്റു
ട്രെയിൻ ടിക്കറ്റ് കൺഫർമേഷനായി ബന്ധപ്പെട്ടപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് നൽകിയത് വി. ശിവൻകുട്ടി; അണ്ടർ 19 ദേശീയ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന് ഊഷ്മള സ്വീകരണം; സ്വർണ്ണക്കപ്പുമായി ടീം ആദ്യം എത്തിയത് മന്ത്രിയുടെ വസതിയിൽ; ഫൈനലിൽ തകർത്തത് മേഘാലയയെ
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്നത് ഓരോവർ ബാക്കി നിൽക്കെ; വിശാഖപട്ടണത്തിൽ നിറഞ്ഞാടി ഓസ്‌ട്രേലിയ; സെഞ്ചുറിയുമായി അലീസ ഹീലി; വനിതാ ഏകദിന ലോകകപ്പില്‍ തോൽവിയറിയാതെ കങ്കാരുപ്പട
തകര്‍ത്തടിച്ച് അര്‍ധ്വസെഞ്ച്വറിയുമായി സ്മൃതിയും റാവലും; കുറിച്ചത് ഏകദിനത്തില്‍ ഇന്ത്യന്‍ വനിത ടീമിന്റെ ഉയര്‍ന്ന ടോട്ടല്‍; ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ 330 ന്റെ കൂറ്റന്‍ ലക്ഷ്യം; ഓസ്‌ട്രേലിയക്ക് 1 വിക്കറ്റ് നഷ്ടം