Sports - Page 162

ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ ചീട്ടുകൊട്ടാരമായി ഇംഗ്ലണ്ട്; 7 വിക്കറ്റിന്റെ അനായാസ ജയം നേടി ദക്ഷിണാഫ്രിക്ക; സ്വന്തം മണ്ണില്‍ നാണംകെട്ട തോല്‍വിയുമായി ഇംഗ്ലണ്ട്; 4 വിക്കറ്റുമായി തിളങ്ങി കേശവ് മഹാരാജ്
കൊച്ചിയെ  ഒന്നാമനായി സെമിയിലെത്തിച്ചു;  മിന്നും ഫോമില്‍ കെസിഎല്‍ വിട്ട് സഞ്ജു; വൈസ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു; കളി ഇനി ഏഷ്യാകപ്പില്‍; ഓപ്പണറാകുമോ? ആരാധകര്‍ പ്രതീക്ഷയില്‍
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്; അന്താഷ്ട്ര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; ടെസ്റ്റിലും ഏകദിനത്തിലും തുടരും; ഏകദിന ലോകകപ്പിന് കൂടുതല്‍ തയ്യാറെടുക്കാനെന്ന് താരം
അവിശ്വസനീയം! അവസാന ഓവറില്‍ ഗ്യാലറിയിലേക്ക് പറന്നത് അഞ്ച് സിക്സറുകള്‍; വെടിക്കെട്ട് ബാറ്റിങ്ങുമായി കാലിക്കറ്റിന്റെ കൃഷ്ണദേവന്‍; ചാമ്പ്യന്മാരെ വീഴ്ത്തിയത് 14 റണ്‍സിന്; പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്
ആരാധകരെ ഹിറ്റ്മാന്‍ ഫിറ്റാണ്! ആക്ഷേപങ്ങള്‍ക്കിടെ ബ്രോങ്കോ ടെസ്റ്റ് അനായാസം ജയിച്ച് രോഹിത് ശര്‍മ; ആറ് മിനിറ്റില്‍ പൂര്‍ത്തിയേക്കേണ്ട ടെസ്റ്റിന് വേണ്ടിവന്നത് അഞ്ച് മിനിറ്റ് 20 സെക്കന്‍ഡ്;  ഇന്ത്യന്‍ യുവതാരത്തിന് ഫുള്‍ മാര്‍ക്ക്
മുന്നില്‍ നിന്നു നയിച്ച് ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍;  നാലു വിക്കറ്റുകള്‍ വീഴ്ത്തി സിബിന്‍ ഗിരീഷും; ആലപ്പി റിപ്പിള്‍സിനെ നാല് വിക്കറ്റിന് കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ് വീണ്ടും വിജയവഴിയില്‍