CRICKET - Page 160

മറ്റുള്ള ടീമുകള്‍ക്കെല്ലാം വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെല്ലാം കളിക്കേണ്ടത്; എന്നാല്‍ ഇന്ത്യയ്ക്ക് അങ്ങനെയല്ല; എല്ലാം മത്സരങ്ങളും ഒരോ ഗ്രൗണ്ടില്‍ അത് പരമ്പരയില്‍ മുന്‍ തൂക്കം നല്‍കും; കൂടാതെ ഗ്രൗണ്ട് അഡ്വാന്‍ഡേജും ഇന്ത്യയ്ക്ക് ലഭിക്കുന്നുണ്ട്; പാറ്റ് കമ്മിന്‍സ്
സാക്ഷാല്‍ ധോനിയോ യൂനിസ് ഖാനോ വന്നാല്‍ പോലും ഈ ടീമിനെ രക്ഷിച്ചെടുക്കാന്‍ കഴിയില്ല; സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക് ടീം പുറത്തായതാണ്; തുറന്നടിച്ച് മുന്‍ പാകിസ്ഥാന്‍ വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍
മൂന്ന് വര്‍ഷത്തിനിടെ 26 സെലക്ടര്‍മാരും എട്ട് പരിശീലകരും;  ബാബര്‍ അസമിനെ പടിയിറക്കിയ നായകന്മാര്‍;  എന്നിട്ടും തലവര ശരിയാകാത്ത പാകിസ്ഥാന്‍ ക്രിക്കറ്റ്;  ടീം ഉടച്ചുവാര്‍ക്കണമെന്ന് മുന്‍ താരങ്ങള്‍; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായതോടെ പാക് ക്രിക്കറ്റില്‍ വീണ്ടും കലാപം
ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി കിവീസ്; ഇന്ത്യക്കൊപ്പം സെമിയില്‍; നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്
ബാബര്‍ അസം വലിയ ഫ്രോഡെന്ന് അക്തര്‍;  ഇന്ത്യക്കെതിരെ ഒരു മാന്‍ ഓഫ് ദ് മാച്ചെങ്കിലുമുണ്ടോയെന്ന് ഹഫീസ്;  പി.ആര്‍. ടീമിന്റെ പിടിയില്‍ നിന്ന് പുറത്തുവരു;  ഈ തട്ടിക്കൂട്ട് ടീം എവിടെയും എത്തില്ലെന്ന് ഉറപ്പായിരുന്നു;  ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക്ക് ടീമിനെയും പിസിബിയെയും വിമര്‍ശിച്ച് മുന്‍ താരങ്ങള്‍
ബാബറിനെ പുറത്താക്കിയ ആഘോഷത്തിനിടെ ശ്രദ്ധിച്ചത് കൈയിലേക്ക്; ഹാര്‍ദിക് ഉപയോഗിച്ച വാച്ചിന്റെ വില കേട്ട് ആരാധകര്‍ക്ക് ഞെട്ടല്‍; ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാച്ചിന്റെ ഭാരം 20ഗ്രാം; വാച്ചിന്റെ പ്രത്യേകതകള്‍ ഇങ്ങനെ
വിജയറണ്ണും സെഞ്ചുറിയും പൂര്‍ത്തിയാക്കി ബാറ്റുയര്‍ത്തി അഭിവാദ്യം; ഞാന്‍ പറഞ്ഞില്ലെ എന്ന് ചിരിച്ചുകൊണ്ട് വിരാട് കോലി; ആ അഭിവാദ്യം സൂര്യകുമാറിനല്ല, ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയ്ക്ക്;  ആരാധകരെ ത്രസിപ്പിച്ച നിമിഷങ്ങള്‍
ഗില്ലിനെ പുറത്താക്കിയശേഷം മിഥുനത്തിലെ ഇന്നസെന്റ് ശൈലിയില്‍ അബ്രാര്‍ അഹമ്മദിന്റെ യാത്രയയപ്പ്; പോ, കയറിപ്പോ.. എന്ന് തലകൊണ്ട് ആംഗ്യം; ഇന്ത്യയോട് പാകിസ്ഥാന്‍ തോറ്റതോടെ ട്രോള്‍ മഴ; യുവതാരത്തെ പൊരിച്ച് പാക് ആരാധകര്‍
ചേസ് മാസ്റ്റര്‍ റീലോഡഡ്! ദുബായില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കിംഗ് കോലിയുടെ വിളയാട്ടം; അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി ശ്രേയസ് അയ്യരും; തകര്‍ന്നടിഞ്ഞു പാക്കിസ്താന്‍; ചാമ്പ്യന്‍സ് ട്രോഫിയിലെ എല്‍ ക്ലാസിക്കോയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം; തോല്‍വിയോടെ പുറത്താകല്‍ ഭീഷണിയില്‍ പാക്കിസ്ഥാന്‍
ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ച് വിരാട് കോലി;  സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരം; ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ  ഇന്ത്യക്ക് മികച്ച തുടക്കം
മിഡ്വിക്കറ്റില്‍ മുന്നോട്ടു ഡൈവ് ചെയ്‌തെങ്കിലും പന്ത് നിലത്തുതട്ടി;  ക്യാച്ചല്ലെന്ന് അംപയറിനോടു തുറന്നു സമ്മതിച്ച് ശുഭ്മാന്‍ ഗില്‍;  യുവതാരത്തെ അഭിനന്ദിച്ച് കമന്ററി ബോക്‌സില്‍ വസിം അക്രം