FOOTBALLവി ഡിഡ് ഇറ്റ്! ഐഎസ്എൽ കിരീടം കൈവിട്ടുപോയ നിരാശ മറന്ന് ബെംഗളൂരു എഫ്‌സി സൂപ്പർ കപ്പിൽ മുത്തമിട്ടു; ഈസ്റ്റ് ബംഗാളിനെ തകർത്തത് ഒന്നിനെതിരെ നാലുഗോളുകൾക്ക്; മുന്നിൽ നിന്ന് പട നയിച്ചത് സുനിൽ ഛേത്രി20 April 2018 7:01 PM IST
FOOTBALLസൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ്; എഫ്.സി ഗോവയെ തകർത്ത് ഈസ്റ്റ് ബംഗാൾ ഫൈനലിൽ: ചൊവ്വാഴ്ച നടക്കുന്ന മോഹൻ ബഗാൻ- ബംഗളൂരു എഫ്.സി മത്സരത്തിലെ വിജയികളെ കലാശ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ നേരിടും16 April 2018 7:06 PM IST
FOOTBALLഫിഫാ റാങ്കിംഗിൽ ജർമ്മനി തന്നെ ഒന്നാം സ്ഥാനത്ത്; ബ്രസീലും ബൽജിയവും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുമ്പോൾ പോർച്ചുഗലും അർജന്റീനയും പിറകിലേക്ക്; രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ 97ആം റാങ്കിൽ12 April 2018 3:44 PM IST
FOOTBALLമലയാളിക്ക് ഇങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് ആഴ്‌സനലിലുമുണ്ടടാ പിടി; ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്‌സനലിന്റെ ഫേസ്‌ബുക്ക് പേജിൽ മലപ്പുറത്തുകാരന്റെ വീഡിയോ; ടീമിനോടുള്ള ആരാധന മൂത്ത് മകന് ഓസിലിന്റെ പേര് നൽകി ഒരു കുടുംബം7 April 2018 12:23 PM IST
FOOTBALLആരാധകരെ അതിശയിപ്പിച്ച് റൊണാൾഡോയുടെ ബൈസൈക്കിൾ കിക്ക് ഗോൾ; ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നെന്ന് റയൽ കോച്ച് സിദാൻ; തുടർച്ചയായ പത്ത് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്4 April 2018 4:11 PM IST
FOOTBALLസന്തോഷ് ട്രോഫി നേടിയ കേരളത്തിന്റെ യുവനിര നെടുമ്പാശ്ശേരിയിലെത്തി; പ്ലക്കാർഡുകളും ചെണ്ടമേളവും മുദ്രാവാക്യം വിളികളുമായി ഊഷ്മള സ്വീകരണം ഒരുക്കി ആരാധകരും കേരളാ ഫുട്‌ബോൾ അസോസിയേഷനും; സ്വീകരണ ചടങ്ങ് മറുനാടനിൽ തത്സമയം കാണാം..2 April 2018 3:47 PM IST
FOOTBALL'ക്യാച്ച് ദം യങ്' തന്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഏറ്റെടുത്തത് വലിയ റിസ്‌ക്; തിരിച്ചടിയുണ്ടായാൽ വൻവിമർശനമുണ്ടാകുമെന്ന് അറിഞ്ഞിട്ടും നിലപാടിൽ ഉറച്ചുനിന്നു; 13 പുതുമുഖങ്ങളുമായി ഏറ്റവും മികച്ച യുവകളിക്കാരെ അണിനിരത്തി കേരളം ആറാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ കോച്ച് സതീവൻ ബാലൻ കൊയ്തത് കഠിനാദ്ധ്വാനത്തിന്റെ ഫലം1 April 2018 7:04 PM IST
FOOTBALLഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്; സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ1 April 2018 6:16 PM IST
FOOTBALL14 വർഷത്തെ കാത്തിരിപ്പിന് വിരാമം; സന്തോഷ് ട്രോഫിയിൽ 'കപ്പടിച്ച് കലിപ്പടക്കി' കേരളത്തിന്റെ ചുണക്കുട്ടികൾ; അടിമുടി ആവേശം നിറഞ്ഞു നിന്ന ഫൈനലിൽ പശ്ചിമ ബംഗാളിനെ തോൽപ്പിച്ചത് പെനാലിറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന നിലയിൽ; ഹീറോയായി ഗോൾകീപ്പർ മിഥുൻ; വംഗനാട്ടുകാരെ അവരുടെ തട്ടകത്തിൽ വെച്ച് തോൽപ്പിച്ച് കേരളം ഏറ്റുവാങ്ങിയത് ആറാമത്തെ ദേശീയ ഫുട്‌ബോൾ കിരീടം; ഈസ്റ്റർ ദിനത്തിൽ കേരള ഫുട്‌ബോളിന് ഉയർത്തെഴുനേൽപ്പ്1 April 2018 5:19 PM IST
FOOTBALLസന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ മിസോറാം; സെമി ഫൈനൽ വെള്ളിയാഴ്ച കൊൽത്തയിലെ മോഹൻ ബഗാൻ ഗ്രൗണ്ടിൽ; രണ്ടാം സെമിയിൽ കർണാടക ബംഗാളിനെ നേരിടും28 March 2018 10:17 PM IST
FOOTBALLവണ്ടർ കിഡ് ഗബ്രിയേൽ ജീസസിന്റെ ഗോൾ വേട്ട തുടരുന്നു; കഴിഞ്ഞ ലോകകപ്പിലെ തോൽവിക്ക് പകരം വീട്ടി ബ്രസീൽ; ജർമനിയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്28 March 2018 10:15 AM IST
FOOTBALLസൗഹൃദ മത്സരത്തിൽ ഒരു സൗഹൃദവുമില്ലാതെ സ്‌പെയിൻ; അർജന്റീനയെ ആറടിയിൽ ഒതുക്കി മുൻ ലോക ചാമ്പ്യന്മാർ; റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ഇസ്‌കോയിക്ക് ഹാട്രിക്; മെസിയില്ലാതെ അർജന്റീനയില്ലെന്ന് ആരാധകർ28 March 2018 9:58 AM IST