FOOTBALLഅവഗണിക്കുകയും മാറി നിർത്തുകയും ചെയേണ്ട ആളല്ല വിജയൻ; സച്ചിനും ഗാഗുലിക്കും ഒപ്പം ബഹുമാനിക്കേണ്ട മുൻ ഇന്ത്യൻ ക്യാപ്റ്റനാണ്; ഫുട്‌ബോളുമായി പുലബന്ധമില്ലാത്ത പ്രിയ വാര്യരെ വി ഐ പി ബോക്‌സിൽ ഇരുത്തി ഐ എം വിജയന് തറ ടിക്കറ്റ് നൽകിയ നടപടിക്കെതിരെ പ്രതിഷേധം വീണ്ടും ഉയരുന്നു; പോസ്റ്റ് ഷെയർ ചെയ്ത് ഇന്ത്യൻ ഫുട്‌ബോളിന്റെ ഇതിഹാസം27 Feb 2018 1:10 PM IST
FOOTBALLഒരു ലോകകപ്പ് നേടണമെന്ന ആഗ്രഹമാണ് ഇപ്പോഴും ഉള്ളത്; അതേ സമയം ആറാമത്തെയും ഏഴാമത്തെയും ബാലൻ ഡിയോറിനായി പോരാടാനുള്ള ശക്തി തനിക്കുണ്ട്; എന്റെ ഫുട്‌ബോൾ ജീവിതം ഇവിടെ അവസാനിപ്പിച്ചാൽ ഞാൻ സന്തോഷവാനും അഭിമാനമുള്ളവനും ആയിരിക്കുമെന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ26 Feb 2018 10:02 PM IST
FOOTBALLഐ എസ് എൽ ഇന്ത്യൻ ഫുട്‌ബോളിന് ഒരു ഗുണവും ചെയ്യില്ല; ഇന്ത്യൻ സൂപ്പർ ലീഗിന്റെ സ്ഥാപനത്തിൽ തന്നെ വലിയ പിഴവുണ്ട്; ടീം ഫ്രഞ്ചേസി ഘടന ഒരിക്കലും ലീഗിന്റെ ഭാവിക്ക് നല്ലതല്ലെന്ന് ഇംഗ്ലീഷ് പ്രിമീയർ ലീഗ് മേധാവി26 Feb 2018 5:18 PM IST
FOOTBALLഗ്രൗണ്ടിൽ വീണ് പൊട്ടിക്കരഞ്ഞ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ; മാഴ്‌സക്കെതിരായ മത്സരത്തിനിടെ താരത്തിന് ഗുരുതര പരിക്ക്; ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെ കളിക്കുമെന്ന് കോച്ച് ഇമെറി26 Feb 2018 3:19 PM IST
FOOTBALLകേരളാ ബ്ലാസ്റ്റേഴ്‌സിന്റേത് നിർഭാഗ്യത്തിന്റെ ദിനം; പാഴാക്കിയത് നിരവധി സുവർണ്ണാവസരങ്ങൾ; പെനാലിറ്റി പാഴാക്കിയ ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ; അത്ഭുതത്തിനായി കാത്തിരിപ്പ് തുടരാം24 Feb 2018 8:58 AM IST
FOOTBALLസെമി സാധ്യതക്കായി ജയം മാത്രം ലക്ഷ്യമിട്ട് മുംബൈ സിറ്റി; തുടർ തോൽവികളിൽ നിന്ന് കര കയറാനായി നോർത്ത് ഈസ്റ്റ് യുനൈറ്റഡ്; ജോൺ എബ്രഹാമിന്റെ ടീം ജയിക്കണേ എന്ന പ്രാർത്ഥനയുമായി ബ്ലാസ്റ്റേഴ്‌സ്22 Feb 2018 2:31 PM IST
FOOTBALLപുറത്തേക്കോ അകത്തേക്കോ എന്നറിയാൻ ബ്ലാസ്‌റ്റേഴ്‌സ് നാളെ ഇറങ്ങും; ചെന്നൈയ്യന് എതിരെ ഇറങ്ങുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിനായി അലറി വിളിക്കാൻ ജയസൂര്യയും പ്രിയ വാര്യരും; കളി ജയിച്ചില്ലേൽ ആരാധകർ കലിപ്പടക്കുന്നതിനാൽ കേരളം ഇറങ്ങുന്നത് രണ്ടും കൽപിച്ച്22 Feb 2018 11:31 AM IST
FOOTBALLറൊണാൾഡോ ഇല്ലെങ്കിലും ജയിക്കാനറിയാം എന്ന് തെളിയിച്ച് റയൽ മാഡ്രിഡ്; ലെഗനാസിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; ലാലിഗയിൽ മൂന്നാം സ്ഥാനത്തെത്തി സിദാന്റെ കുട്ടികൾ22 Feb 2018 6:51 AM IST
FOOTBALLഅടിയും തിരിച്ചടിയും അവസാനം സമനിലയും; ചെൽസി-ബാഴ്സ പോരാട്ടം ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു; ചെൽസിക്കെതിരെ തന്റെ ഗോൾ വരൾച്ച അവസാനിപ്പിച്ച് മെസ്സിയും21 Feb 2018 6:50 AM IST
FOOTBALLചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് മുൻ ചാമ്പ്യന്മാരുടെ പോരാട്ടം; സ്വന്തം തട്ടകത്തിൽ ഇന്ന് ചെൽസി ബാഴ്‌സയെ എതിരിടും; മെസിയുടെ പുലിക്കുട്ടികൾക്ക് മുന്നിൽ ബാഴ്‌സയെ തടഞ്ഞു നിർത്താൻ ചെൽസിക്ക് നന്നേ വിയർക്കേണ്ടി വരും20 Feb 2018 9:18 AM IST
FOOTBALLഅടിയും തിരിച്ചടിയുമായി റയൽ മാഡ്രിഡ്; ബെറ്റസിനെ തുരത്തിയത് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്; ലാ ലിഗ ചരിത്രത്തിൽ 6000 ഗോളുകൾ നേടുന്ന ആദ്യ ടീമായി റയൽ മാഡ്രിഡ്19 Feb 2018 10:16 AM IST
FOOTBALLഹെഡ് മാസ്റ്റർ മുഹമ്മദ് റാഫിയുടെ മികവിൽ സമനില നേടി ചെന്നൈയിൻ എഫ് സി; റാങ്കിങ്ങിൽ മാറ്റമില്ലാതെ ജാംഷഡ്പൂരും ചെന്നൈയ്യൻ എഫ് സിയും; മത്സരം സമനിലയിലായതോടെ ബ്ലാസ്‌റ്റേഴ്‌സിനും സന്തോഷം18 Feb 2018 8:44 PM IST