FOOTBALL - Page 107

റയലിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നത് പ്രയാസമുള്ള കാര്യമാണ്; പരിശീലകനെ മാറ്റേണ്ട സാഹചര്യം റയലിന് ഇപ്പോൾ ഇല്ല; താൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്ന് മാറില്ലെന്ന് വ്യക്തമാക്കി സിനദിൻ സിദാൻ
ഇന്ന് ജയിച്ചില്ലേൽ ആരാധകർ കലിപ്പടക്കും; നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞത് ഒന്നും മതിയാവാതെ ബ്ലാസ്‌റ്റേഴ്‌സ്; ക്യാപ്റ്റൻ ജിങ്കൻ ഇന്നിറങ്ങും;ആവേശത്തോടെ ആരാധകരും
ഐഎസ്എൽ നാലാം സീസൺ തുടങ്ങുന്നതിന് മുമ്ബ് താൻ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിച്ച ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്; എന്നാൽ മോശം പ്രകടനത്തിലൂടെ വെറും കടലാസ് പുലികൾ മാത്രമാണ് തങ്ങളെന്ന് മഞ്ഞപ്പട തെളിയിച്ചു; ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ നിരാശനായി ബൈച്യൂങ് ബൂട്ടിയ
ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച പേസ് ബൗളർ; ഇരു വശത്തേക്കും ഒരു പോലെ പന്ത് സ്വിങ് ചെയ്യിക്കാനുള്ള ഭുവിയുടെ കഴിവാണ് മറ്റ് ഇന്ത്യൻ താരങ്ങളിൽ നിന്നും താരത്തെ വ്യത്യസ്തനാക്കുന്നതെന്നും വസീം അക്രം
ഐഎസ്എല്ലിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; പരിക്ക് കാരണം ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം ഇയാൻ ഹ്യൂം കളത്തിലിറങ്ങില്ല; സസ്‌പെൻഷൻ കാരണം ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും ഇന്ന് കളിക്കില്ല
ഏഷ്യൻ രാജ്യങ്ങളുടെ ഫിഫ റാങ്കിങ്ങിൽ ആദ്യ പതിനഞ്ചിനുള്ളിൽ ഇന്ത്യയെ നിലനിർത്തിയത് പരിശീലകന്റെ മിടുക്കെന്ന് വിലയിരുത്തി; ഇന്ത്യൻ ഫുട്ബോട് ടീമിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ കോച്ചായി തുടരും; എഐഎഫ്എഫ് കരാർ 2019 വരെ പുതുക്കാൻ തീരുമാനം