FOOTBALLകേരള ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനം തനിക്ക് ഒരു വിധത്തിലുള്ള സമ്മർദ്ദവും ഉണ്ടാക്കിയിട്ടില്ല; ഇയാൻ ഹ്യൂം തിരിച്ചെത്തിയത് ടീമിനും ആരാധകർക്കും അവേശം പകരുന്നു; കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ മനസ്സ് തുറക്കുന്നു21 Nov 2017 9:07 PM IST
FOOTBALLകഴിഞ്ഞ സീസണിലെ കലിപ്പടങ്ങിയില്ല; ഐഎസ്എൽ ആദ്യമത്സരം സമനിലയിൽ. കേരള ബ്‌ളാസ്റ്റേഴ്‌സും എടികെയും തമ്മിൽ നടന്ന മത്സരം ഗോളടിക്കാതെ പിരിഞ്ഞു; നാല്പതിനായിരത്തോളമുള്ള കാണികൾക്ക് സച്ചിനെയും, സൽമാനേയും കത്രീനയേയും കണ്ടതുമാത്രം ലാഭം17 Nov 2017 10:06 PM IST
FOOTBALLസൽമാനോടൊപ്പം ആടിപ്പാടി കത്രീന; കൊച്ചിയെ കയ്യിലെടുക്കാൻ സൂപ്പർ സെൽഫിയുമായി മെഗാ സ്റ്റാർ മമ്മൂട്ടിയും; കലിപ്പടക്കണം... കപ്പടിക്കണം താളത്തിൽ ആർപ്പുവിളിച്ച് ചുവടുവച്ച് ബ്‌ളാസ്റ്റേഴ്‌സ് ആരാധകർ; മഞ്ഞക്കടലിന് കൈവീശി മുത്തമെറിഞ്ഞ് സച്ചിനും നിതാ അംബാനിയും; ഐഎസ്എൽ നാലാം സീസണിന് ആവേശത്തുടക്കം; ഇനി നാടാകെ നാലു മാസം നീളുന്ന ആവേശക്കളി17 Nov 2017 9:08 PM IST
FOOTBALLഐഎസ്എൽ നാലാം സീസണിന്റെ ആവേശം ഉച്ചകോടിയിൽ; സച്ചിന്റെ ബ്‌ളാസ്‌റ്റേഴ്‌സ് ഗാംഗുലിയുടെ അമർ തൊമർ ടീമിനെ വീഴ്‌ത്തി പ്രതികാരം തീർക്കുന്നത് കാണാൻ കാത്ത് ആയിരങ്ങൾ; മഞ്ഞപ്പടയുടെ മഹാസംഗമമായി കലൂർ രാജ്യാന്തര സ്റ്റേഡിയം; ജിങ്കനും വിനീതും ഹ്യൂമേട്ടനും കുന്തമുനകൾ17 Nov 2017 7:28 PM IST
FOOTBALLഐഎസ്എൽ നാലാം സീസണിന്റെ ഉദ്ഘാടനത്തിലേ കല്ലുകടി; ടിക്കറ്റ് കിട്ടാത്തതിൽ രോഷംപൂണ്ട് സ്റ്റേഡിയത്തിന് പുറത്തെ കൗണ്ടറുകൾ ആരാധകർ അടിച്ചുതകർത്തു; ബ്‌ളാസ്റ്റേഴ്‌സിന്റെ അരങ്ങേറ്റം കാണാനെത്തി ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിന് പുറത്തും ആയിരങ്ങൾ; കരിഞ്ചന്തയിൽ നാലായിരത്തിന് വരെ ടിക്കറ്റ് വിൽപന പൊടി പൊടിക്കുന്നു17 Nov 2017 6:47 PM IST
FOOTBALLമഞ്ഞയാണ് നമ്മുടെ നിറം; ഫാൻസാണ് നമ്മുടെ ശബ്ദം; സന്ദേശ് ജിങ്കനാണ് നമ്മുടെ നായകൻ...ഫുട്‌ബോൾ ആരവമുയർത്തി കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് നായകന്റെ പേരു പുറത്തുവിട്ടു; ഐഎസ് എൽ മത്സരങ്ങൾക്ക് നാളെ തുടക്കം16 Nov 2017 7:14 PM IST
FOOTBALLബാംഗ്ലൂർ എഫ്.സിയോടുള്ള സ്‌നേഹത്തിൽ ഇപ്പോഴും കുറവില്ല; പഴയ ടീമിനെതിരെ ആഹ്ലാദിക്കാൻ താനില്ലെന്ന് സി.കെ. വിനീത്; ചിര വൈരികളായ അൽ തമർ കൊൽക്കത്തയുമായി ആദ്യ പോരാട്ടം നാളെ; ഉദ്ഘാടനത്തിന് കൊഴുപ്പേകാൻ താര രാജാക്കന്മാരും16 Nov 2017 8:49 AM IST
FOOTBALLതോൽവിയറിയാതെ 13 മൽസരങ്ങൾ; ഇത് ഇന്ത്യൻ ഫുട്ബോളിന്റെ ഉയർത്തെഴുനേൽപ്; മ്യാന്മറിനെതിരെ സമനില നേടി; ഫുട്ബോളിലും അപരാജിതരായി ഇന്ത്യ15 Nov 2017 7:26 AM IST
FOOTBALLഅത് യാഥാർഥ്യമാണ്; 2018ൽ ഇറ്റലിയില്ലാത്ത ഫുട്‌ബോൾ ലോകകപ്പ്; 2006ലെ ചാമ്പ്യന് ലോകകപ്പ് യോഗ്യത പോലും നേടാനായില്ല; ഇറ്റാലിയൻ ക്യാപ്റ്റൻ ബഫൺ വിരമിച്ചു; ആരാധകർക്ക് നിരാശ14 Nov 2017 6:41 AM IST
FOOTBALLഹ്യൂമേട്ടൻ ഇനി കേരളീയനാവും; കുടുബത്തെ കേരളത്തിലെത്തിക്കാൻ ശ്രമിക്കും; പ്രായം വെറുമൊരു അക്കം മാത്രമാണ്; താൻ ഇപ്പോൾ കളി ആസ്വദിക്കുകയാണ്; മലയാളികളുടെ ഹ്യൂമേട്ടൻ മനസ്സ് തുറക്കുന്നു11 Nov 2017 2:17 PM IST
FOOTBALLഅങ്ങനെ ബെർബറ്റോവും കൊച്ചിയിൽ എത്തി; രാത്രി മൂന്ന് മണിക്കും മഞ്ഞപ്പട ഒരുക്കിയത് വൻ സ്വീകരണം; കേരളത്തിന്റെ ആവേശം കണ്ട് ഉദ്ഘാടന മൽസരം കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക്; ഉദ്ഘാടനത്തിന് കൊഴുപ്പേകാൻ സൽമാൻ ഖാനും കത്രീന കൈഫും കൊച്ചിയിലെത്തും7 Nov 2017 12:39 PM IST
FOOTBALLകൊച്ചിയിൽ കാൽപ്പന്ത് കളി ആവേശം തുടരും; ഐഎസ്എൽ നാലാം സീസൺ ഉദ്ഘാടന മത്സരം കൊച്ചിയിൽ; ആദ്യമത്സരം ബ്‌ളാസ്റ്റേഴ്‌സും കൊൽക്കൊത്തയും തമ്മിൽ2 Nov 2017 5:10 PM IST