FOOTBALLഐ.എസ്.എല്ലിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ക്ഷണിച്ച് സച്ചിൻ; ഫുട്‌ബോളിന്റെ പ്രചരണമാണ് തന്റെ ലക്ഷ്യം; കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കും; നവംബർ 17 ന് ഐ.എസ്.എല്ലിന് കിക്കോഫ്2 Nov 2017 1:15 PM IST
FOOTBALLകൗമാരക്കപ്പിന്റെ കലാശക്കളിയിൽ ഗോൾമഴ; സ്‌പെയിനിനെ 5-2ന് കീഴടക്കി ഇംഗ്‌ളണ്ട് ചാമ്പ്യന്മാർ; രണ്ടു ഗോളുകൾക്ക് പിന്നിൽ നി്ന്ന ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ലൂസേഴ്‌സ് ഫൈനലിൽ ബ്രസീലിന് ജയം28 Oct 2017 9:59 PM IST
FOOTBALLപൊരുതി തോറ്റ് ആഫ്രിക്കൻ ചാമ്പ്യന്മാരുടെ മടക്കം; മാലിയെ കീഴടക്കി സ്‌പെയിൻ അണ്ടർ 17 ലോകകപ്പ് ഫൈനലിൽ; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; കലാശ പോരാട്ടം ഇംഗ്ലണ്ടും സ്‌പെയിനും തമ്മിൽ25 Oct 2017 10:40 PM IST
FOOTBALLമഞ്ഞപ്പടയെ കണ്ണീരിലാഴ്‌ത്തി ഇംഗ്ലീഷ് പടയുടെ തേരോട്ടം; ബ്രൂസ്റ്ററുടെ രണ്ടാം ഹാട്രിക്ക് മിന്നലിൽ ബ്രസീലിനെ കീഴടക്കി ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പ് ഫൈനലിൽ; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്25 Oct 2017 7:49 PM IST
FOOTBALLമെസിയെ മറികടന്ന് ക്രിസ്റ്റാനോയ്ക്ക് ഫിഫ ബെസ്റ്റ് ഫുട്‌ബോൾ അവാർഡ്; പരിശീലക കുപ്പായത്തിൽ തിളങ്ങിയ സിദാനിലൂടെ റയലിന് ഇരട്ടി മധുരം; ബാർസലോണ താരം ലേക്ക് മാർട്ടിൻസ് മികച്ച വനിതാ താരം24 Oct 2017 6:48 AM IST
FOOTBALLഇറാനെ തകർത്ത് സ്‌പെയിൻ സെമിയിൽ; കൗമാര ലോകകപ്പിന്റെ കേരളത്തിലെ മത്സരങ്ങൾക്ക് ആവേശകരമായ പരിസമാപ്തി22 Oct 2017 7:59 PM IST
FOOTBALLബ്രൂസ്റ്ററുടെ ഹാട്രിക്കിൽ വിജയക്കൊടി പാറിച്ച് ഇംഗ്ലണ്ട് സെമിയിൽ; യുഎസ്എയെ തകർത്തത് ഒന്നിനെതിരെ നാലുഗോളുകൾക്ക്; മഴ രസംകൊല്ലിയായെങ്കിലും ഘാനയുടെ പ്രതാപം അവസാനിപ്പിച്ച് മലിയും സെമിയിൽ21 Oct 2017 10:49 PM IST
FOOTBALLഫുട്‌ബോളിൽ രാജ്യങ്ങളുടെ ആദ്യ നൂറിൽ പോലും എത്താത്ത ഇന്ത്യക്ക് അഭിമാനമായി ഒരു മലയാളി ഇംഗ്ലണ്ട് വനിതാ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാവുന്നു; തൃശ്ശൂർ മാള സ്വദേശി ജസ്റ്റിൻ ജോസ് ഇനി യുണൈറ്റഡ് ടീമിന് തന്ത്രങ്ങൾ മെനയും18 Oct 2017 1:36 PM IST
FOOTBALLഈ ബ്രേക്കിങ് ന്യൂസ് പൊള്ളിച്ചത് എത്രയെത്ര ആരാധകരെ!കളിക്കളത്തിൽ സഹതാരവുമായി കൂട്ടിയിടിച്ച് പെനാൽറ്റി ബോക്‌സിൽ കുഴഞ്ഞ് വീണ് ഗോൾകീപ്പർ മരിച്ചു; വിടവാങ്ങിയത് ഇന്തൊനേഷ്യയിലെ ഇതിഹാസ ഫുട്‌ബോൾ താരം ഹൊയ്‌റുൽ ഹുദ15 Oct 2017 9:35 PM IST
FOOTBALLആക്രമത്തിൽ മികച്ചു നിന്നപ്പോൾ പിഴച്ചത് ഫിനിഷിംഗിൽ; പ്രതിരോധത്തിൽ ഘാനക്കരുത്തിന് മുമ്പിൽ അവസാന നിമിഷങ്ങളിൽ അമ്പേ പരാജയം; കൗമാര ഫുട്‌ബോളിൽ ആദ്യ റൗണ്ട് പുറത്താകലിലും യുവക്കരുത്തിൽ പ്രതീക്ഷകൾ ഏറെ; ഘാനയോട് തോറ്റ് പുറത്താകലും; അണ്ടർ 17 ലോകകപ്പിൽ ഗ്രൂപ്പിനപ്പുറം കടക്കാനാവാതെ ഇന്ത്യ13 Oct 2017 6:34 AM IST
FOOTBALLഫിഫ കൗമാര ഫുട്‌ബോൾ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായി; ഘാനയോട് നാലു ഗോളിന് തോറ്റു12 Oct 2017 10:15 PM IST
FOOTBALLപാക്കിസ്ഥാൻ ഫുട്‌ബോൾ ഫെഡറേഷനെ ഫിഫ സസ്പെൻഡു ചെയ്തു; പാക്കിസ്ഥാന് അന്താരാഷ്ട്രമത്സരത്തിൽ പങ്കെടുക്കാനും വിലക്ക്11 Oct 2017 7:56 PM IST