FOOTBALL - Page 118

വീണ്ടും മെസി മാജിക്ക്; രാജ്യത്തിന് വേണ്ടി മരണപോരാട്ടത്തിൽ ഹാട്രിക് നേടി ഫുട്‌ബോൾ മിശിഹാ; ഇനി ആരാധാകർക്ക് ആർപ്പുവിളിക്കാം; ഇക്‌ഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് അർജന്റീനയും ലോകകപ്പിൽ; നിർണ്ണായകമായത് മെസ്സിയും അറ്റാക്കിങ് ഫുട്‌ബോൾ തന്നെ
അണ്ടർ 17 ആവേശപ്പോരാട്ടങ്ങളിൽ ബ്രസീലും ഇറാനും പ്രീക്വാർട്ടറിൽ; മഞ്ഞപ്പട എതിരില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കിയത് ഉത്തര കൊറിയയെ; ജർമനിയെ നാലുഗോളുകൾക്ക് തകർത്ത് ഇറാന്റെ തേരോട്ടം
ഭാവിയിലേക്ക് പന്തു തട്ടാൻ കെൽപ്പുള്ള കുട്ടിപട്ടാളം; തോൽവിക്കിടയിലും ലോക കപ്പിൽ ഇന്ത്യയുടെ ആദ്യ ഗോളെന്ന ചരിത്ര നേട്ടത്തിന് ഉടമയായതുകൊളംബിയയെ വിറിപ്പിച്ച് തന്നെ; മലയാളിയുടെ ആഭിമാനമായി രാഹുൽ; ഗോൾ തിളക്കത്തിൽ ജിക്‌സണും; ബാറിന് കീഴിൽ വിസ്മയവുമായി ധീരജ് സിങ്ങും; അണ്ടർ 17 ലോകകപ്പ് ഫുട്‌ബോൾ ഇന്ത്യക്ക് സമ്മാനിച്ചത് ആവേശ നിമിഷങ്ങൾ തന്നെ
കൗമാരകപ്പിൽ ഗോൾ വർഷം; നാലു മത്സരത്തിൽ ഇന്നു മാത്രം അടിച്ചു കൂട്ടിയത് 21 ഗോളുകൾ; ജപ്പാൻ, ഫ്രാൻസ്, ഇംഗ്‌ളണ്ട് ടീമുകൾക്ക് വൻജയം; ഇറാഖ്- മെക്‌സിക്കോ മത്സരം സമനിലയിൽ; ജപ്പാന്റെ കെയ്‌റ്റോ നകാമുറയ്ക്ക് ടൂർണ്ണമെന്റിലെ ആദ്യ ഹാട്രിക്ക്
അഞ്ചു കൊല്ലം മുമ്പേ സ്റ്റേഡിയങ്ങൾ പൂർത്തിയായി; മെട്രോ അടക്കം നഗരം സമ്പൂർണ്ണമായി ഒരുങ്ങി കൊണ്ടിരിക്കുന്നു; എന്നിട്ടും ഖത്തറിനോടുള്ള ചൊറിച്ചിൽ മാറാതെ ചില രാജ്യങ്ങൾ; ലോക കപ്പ് ഖത്തറിൽ നിന്നും എടുത്തു കളയാനുള്ള നീക്കങ്ങൾ ഫലപ്രാപ്തിയിലേക്കെന്ന് റിപ്പോർട്ട്
ഇന്ത്യൻ ടീമിന്റെ പോരാട്ടത്തിന് തോൽവിയോടെ തുടക്കം; യു.എസ്.എയ്‌ക്കെതിരെ ഏകപക്ഷിയമായ മൂന്ന് ഗോളിനായിരുന്നു ആതിഥേയരുടെ തോൽവി; ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ മലയാളി താരം രാഹുൽ ഇന്ത്യയുടെ ബൂട്ടണിഞ്ഞു